അപൂർവരാഗം 6( രാഗേന്ദു) 861

അവളുടെ ഒച്ച അവിടെ മുഴങ്ങി..

അപ്പോഴേക്കും സെക്യൂരിറ്റി വന്നു..അവർ എന്നെ പിടിച്ചു വച്ചു..ഞാൻ അവരുടെ കയ്യിൽ നിന്ന് കുതറാൻ ശ്രമിച്ചു എങ്കിലും അവരുടെ കരുത്തിൽ ഞാൻ പരാജയപ്പെട്ടു..

“ഐ ടോൾഡ് യു ഗയ്‌സ് റ്റു ത്രോ ഹിം എവേയ്..ജസ്റ്റ്.. ജസ്റ്റ്..ജസ്റ്റ് ഡു വാട്ട് ഐ സെ..നൗ!!!!.. ആൻഡ് എവേരിബോഡി ഗേറ്റ് ദ ഫക്കിങ് ഹെൽ ഔട്ട് ഓഫ് ഹിയർ!!!”

ആ ടേബിളിൽ ആഞ്ഞടിച്ചു അവൾ അലറി..മേശമേൽ ഇരുന്ന സാധനങ്ങൾ നിലം പതിച്ചു..

ദേഷ്യം കൊണ്ട് അവളുടെ കണ്ണുകൾ ചുവന്ന് കയറി..നെറ്റിയിലെ ഞെരമ്പ് ദേഷ്യത്താൽ പെടച്ചു കയരുന്നുണ്ട്..

അവളുടെ മുഖഭാവം കണ്ട് എനിക്ക് വല്ലാതെ ആയി.. വെപ്രാളപ്പെട്ട് എന്തോ അവളുടെ ബാഗിൽ അവൾ തിരയുന്നുണ്ടായിരുന്നു..
ആതിൽ നിന്ന് എന്തോ കിട്ടിയപോലെ അവളുടെ കണ്ണുകൾ തിളങ്ങി..

സിഗരറ്റ് പാക്കറ്റ്..

അതിൽ നിന്നും അവൾ ഒരണം എടുത്ത അത് അവൾ ചുണ്ടോട് ചേർത്തു..കൈകൾ വിറകുന്നത് കൊണ്ടാണെന്ന് തോന്നുന്നു ലൈറ്റർ കത്തിക്കാൻ അവൾ ബുദ്ധിമുട്ടി.. എങ്ങനെയോ അവൾ അത് കത്തിച്ചു.. ആഞ്ഞു ഒരു പഫ് എടുത്ത് അവൾ നിർവൃതിയോടെ സീറ്റിലേക്ക് ചാരി..

ഇത് എല്ലാം കണ്ട് എന്റെ വാ പൊളിഞ്ഞു പോയി..

സെക്യൂരിറ്റി എന്നെ അവിടുന്ന് പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന നേരം അവൾ എന്നെ നോക്കി വന്യമായി ചിരിച്ചു.. ചുവന്നു കലങ്ങിയ കണ്ണുകളിൽ പക ആളി കത്തി..

അത് കണ്ട് ഞാൻ ഒന്ന് വിറച്ചു..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.