അപൂർവരാഗം 6( രാഗേന്ദു) 861

അവൾ അത് പറഞ്ഞുകൊണ്ട് ശ്വാസം ഒന്ന് ആഞ്ഞു വലിച്ച് ഡോർ തുറക്കാൻ പോയതും അവളുടെ കയ്യിൽ ഞാൻ പിടിച്ചു…

“മാം വേണ്ട വെറുതെ എനിക്ക് വേണ്ടി സംസാരിച്ച നിങ്ങളുടെ ജോലിയും പോകും.. വിട്ടേക്ക്..”

അവൾ എന്നെ നോക്കി..കണ്ണ് ചിമ്മി ഡോർ തുറന്നു..

“മാം..!!”

സുകന്യ അകത്തേക്ക് നോക്കി വിളിച്ചു..

“യ.. അഹ് സുകന്യ..കോൾ ഓൾ എംപ്ലോയീസ് ആൻഡ് അറേഞ്ച് അ മീറ്റിങ്..”

“യെസ് മാം..പിന്നെ മാം..അത്..!”

“എനി ഡൗട്‌സ്..!!?”

“നോ.. അത്.. മാം.. ശിവ…”

വിക്കികൊണ്ട് അവൾ പറഞ്ഞു..

“ഹു..!!”

അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.. സുകന്യ ഡോർ കുറച്ച് തുറന്ന് അവിടെ നിന്ന് ആണ് സംസാരിച്ചത്.. അകത്തുള്ള ആൾക് എന്നെ കാണുവാൻ സാധിക്കുമായിരുന്നില്ല.. സുകന്യ എന്റെ മുഖത്തു നോക്കി.. ഞാനും.. അവൾ എന്നെ നോക്കി കണ്ണ് ചിമ്മി..

“മാം അത് കാന്റീനിൽ വച്ച്..അയാൾക്ക് എന്തോ.. മിസ് അണ്ടർസ്റ്റാന്റിംഗ്..”

അവൾ വിറകുന്നുണ്ടായിരുന്നു.

“ഓഹ്.. ആ മൊറോന് വേണ്ടി വാക്കാലത് ആണോ സുകന്യ.. ഐ ഡോണ്ട് നോ ഹൗ യു പീപ്പിൾ അപ്പോയിന്റഡ് സംവണ് ലൈക്‌ ഹിം.. ഡിസ്ഗസ്റ്റിംഗ് ക്രീറ്റ്ചർ..”

“മാം അത് അവൻ അങ്ങനെയുള്ള ഒരു ആൾ അല്ല.. മാം തെറ്റിദ്ധരിച്ചിട്ടുണ്ട്..”

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.