നിർത്താതെ ഉള്ള കോളിംഗ് ബെൽ ശബ്ദവും വാതൽ ശക്തമായ മുട്ടും കേട്ട് കണ്ണുകൾ പതിയെ തുറന്നു.. ഒന്ന് ഉറങ്ങി വന്നതായിരുന്നു.. ആ ഒരു ഇർശയിൽ എഴുനേറ്റ് ഡോർ തുറന്ന് നോക്കിയപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ തുറിച്ചു നോക്കുന്ന ജനെറ്റിന്റെ മുഖം ആണ് കണ്ടത്.. കാര്യം ഏകദേഷം പിടികിട്ടിരുന്നു..അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും ചീറ്റി പോയി..
ഒന്നും മിണ്ടാതെ കയറിപോകുന്നവളെ ഞാൻ ഒരു നിമിഷം നോക്കി..ശേഷം തിരിഞ്ഞ് സേന്തിൽനേയും..
“യെ നീ സൊള്ളാമ പോണേ .. ”
“അത്.. അതുപിന്നെ..”
ഞാൻ ഉത്തരം പറയാതെ മുഖം തിരിച് അവൾ പോയ വഴിയേ നോക്കി..എന്തോ സംങ്കടം തോന്നിരുന്നു എനിക്ക്.. എന്നെ ഓകെ ആക്കാൻ വേണ്ടി ഔട്ടിങ് പോയതാണ്.. അത് ഇങ്ങനെയും ആയി..ഛേ!!
“അവ റൊമ്പ കോവത്തിലെ ഇറുക്ക.. ഇപ്പൊ ഒന്നും പെസവേണ്ട നാളേക്ക് പേസിക്കള..
ഇന്താ ഇത് പുടി..”
അവൻ ഒരു കവർ എനിക്ക് നേരെ നീട്ടി..ഞാൻ സംശയത്തോടെ അവനെ നോക്കി..
“ഉണക്ക് താ.. ഫുഡ്.. പുടി.. ”
എനിക്ക് വിശപ്പില്ലാ സെന്തിൽ.. വേണ്ടിരുന്നില്ല..
അവൻ എന്റെ അടുത്തേക് വന്ന് എന്റെ മുഖത്തേക്ക് നോക്കി..
“ആർ യു ഓക്കെ..?”
“മ്മ്..യാ ഐ തിങ്ക് സോ”
ഒന്ന് മൂളി ഫുഡ് ഫ്രിഡ്ജിൽ വച്ച് അവനോട് ഒന്നും പറയത്തെ മുറിയിലേക്ക് നടന്നു.. വാതിൽ അടക്കുമ്പോഴും അവൻ അവിടെ തന്നെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
ബാത്റൂമിലെ പോയി ഫ്രഷ് ആയി ഞാൻ വന്ന് കിടന്നു.. ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറങ്ങി..
***
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️