അവൾക്ക് എന്നെ അറിയാമല്ലോ.. കുറച്ചു നാൾ ഒരുമിച്ച് ഉണ്ടായിരുന്നത് അല്ലെ.. ഒരിക്കലും എന്നിൽ നിന്നും മോശമായ രീതിയിൽ ഒരു നോക്ക് പോലും ഉണ്ടായിട്ടില്ല അവൾക്ക്.. ആ എന്നെ അവൾ..മുഷ്ടി ചുരുട്ടി ഞാൻ ദേഷ്യം അടക്കി.. ഇനി ഒരിക്കലും ഒരു കൂടിക്കാഴ്ച ഉണ്ടാവരുതെന്ന് ഞാൻ മനസ്സാലെ ആഗ്രഹിച്ചു.
ഞാൻ തിരിഞ്ഞു നോക്കി..ആ നിൽപ്പ് തന്നെ ആണ്.. ഇവൾക്ക് എന്താ പറ്റിയത്.. എന്നെ മറന്നതാണോ ഇവൾ.. അല്ലെങ്കിലും തന്നെ ഞാൻ ആരാ ഓർത്തിരിക്കാൻ..ആരുമല്ല..എന്നെ ഓർത്തു ഇരിക്കാൻ മാത്രം എന്ത് പ്രേത്യേകത ആണ് ഉള്ളത്..ഒന്നുമില്ല.. ഇത്രേം ദിവസത്തിന് ഇടക്ക് എത്ര മുഖങ്ങൾ കയറി ഇറങ്ങി പോയിട്ടുണ്ടാവും അതിൽ ഒരാൾ മാത്രം ആണ് ഞാൻ..എന്തോ അങ്ങനെ ചിന്തിച്ചപ്പോൾ മനസ് ഒന്ന് പിടച്ചു.. അവളുമായി പങ്കിട്ട ഓരോ നിമിഷവും മനസിലേക്ക് ഓടി വന്നു..
ഛേ!! എന്തൊക്കെ ആണ് ചിന്തിച്ചു കൂട്ടുന്നത്.. തല ഒന്ന് കുടഞ്ഞ് ഞാൻ ആ ചിന്തകളെ നീക്കി..ഇനി ഒരിക്കലും അവളെ കണ്ടുമുട്ടരുതെന്ന് ആഗ്രഹത്തോടെ മുന്നോട്ട് നടന്നു..
നേരെ ചെന്ന് ബൈക്കിൽ കയറി..ഇങ്ങോട്ട് വന്നപ്പോ കുറച്ച് സമാധാനം ഉണ്ടായിരുന്നു.. ആ ശവത്തെ കണ്ട് ഉള്ള സമാധാനവും പോയി കോപ്പ്.. എവിടെ തിരിഞ്ഞാലും മുൻപിൽ ഉണ്ടാവും.. ഛേ..!!
ചുറ്റും ഒന്ന് നോക്കി.. വണ്ടി മുൻപോട്ട് എടുത്തു..അവർ രണ്ടും പതുക്കെ വരട്ടെ എന്ന് കരുതി.. ഫ്ലാറ്റിലേക്ക് വണ്ടി ഓടിച്ചപ്പോൾ ഫോണ് റിങ് ചെയ്യുന്നത് കേട്ടു.. എടുക്കാൻ നിന്നില്ല..
ഡോർ തുറന്ന് അകത്തേക്ക് കിടന്നതും.. ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു.. കുറച്ച് ആശ്വാസം തോന്നി എങ്കിലും എന്തോ സമാധാനം ഇല്ലാത്ത പോലെ.. നേരെ ചെന്ന് മുറിയിൽ കമിഴ്ന്ന് കിടന്നു.. ഒരു ആലോചനക്കും മനസ് വിട്ടുകൊടുക്കാതെ കണ്ണുകൾ ഇറുകെ അടച്ചു ഞാൻ നിദ്രയെ തേടി..
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️