അപൂർവരാഗം 6( രാഗേന്ദു) 861

” വിടില്ല ഞാൻ അവനെ.. ആ സ്‌കൗൻട്രൾ..
ഒരു സാധാരണ..പി.. പിച്ച കാശിന് വില ഇല്ലാത്തവൻ..ദാറ്റ് സണ് ഓഫ് അ.. എന്നെ.. എന്റെ നേരെ നിന്ന് എന്റെ കണ്ണിൽ നോക്കി ഒച്ച ഉയർത്തി സംസാരിക്കാൻ.. എന്ത്.. എന്ത് യോഗ്യത ഉണ്ടവന്.. ബാസ്റ്റർഡ്..!!

അലർച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ മുഖം ഞാൻ വ്യക്തമായി കണ്ടു..

“ഡി!!!”

അവളുടെ വായിൽ നിന്നും വന്ന വാക്ക്‌കൾ കേട്ട് ദേഷ്യം കൊണ്ട് ഞാൻ മുഷ്ടി ചുരുട്ടി അവളുടെ അടുത്തേക്ക് നടന്നു..

എന്റെ ഒച്ച കേട്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി . ചുവന്ന് നിറഞ്ഞ കണ്ണുകൾ.. അത് ദേഷ്യം കൊണ്ട് ആളി..

“യു അഗൈൻ!!.. ”

അവൾ എന്റെ അടുത്തേക് വന്നു..എന്നെ ഇമവെട്ടാതെ നോക്കി..

“നീ..നീ പോലീസിൽ നിന്നും രക്ഷപെട്ടെന്ന് കരുതി.. നീ.. നീ സന്തോഷികേണ്ട.. ജീവിക്കാൻ സമ്മതിക്കില്ല ഞാൻ.. തകർത്തുകളയും.. നി കരയും..”

അവൾ ഒരു വന്യമായ ചിരിയോടെ ആ ബോട്ടിൽ വായിലേക്ക് കമഴ്ത്തി..അവളുടെ കണ്ണുകൾ എന്നിൽ ആണ്..

സൈക്കോ..!!

ആ നോട്ടം കണ്ട് അങ്ങനെ ആണ് തോന്നിയത്.. ഒരു നിമിഷം പോലും അവളുടെ നോട്ടം കണ്ടു നിൽക്കാൻ സാധിച്ചില്ല..തിരിഞ്ഞു നടന്നു..

അവൾ.. അവളുടെ വാക്കുകളിലെ പക.. ഒരു തെറ്റും ചെയ്യാത്ത എന്നോട് എന്തിന് അവൾ ഇങ്ങനെ!!..

ശരിയാണ് അവളുടെ ശരീരത്തിൽ അനുവാദമില്ലാതെ തൊട്ടു കയർത്ത്‌ സംസാരിച്ചു..പക്ഷേ അത് ഒരിക്കലും മോശമായി അല്ല..ദേഷ്യം വന്നപ്പോൾ.. നിയന്ത്രണം വിട്ടു പോയി..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.