അപൂർവരാഗം 6( രാഗേന്ദു) 861

“5 മിനുറ്റ്.. അതിനുള്ളിൽ വന്നില്ലെങ്കിൽ ഈ കോലത്തിൽ അങ് തൂക്കി കൊണ്ട് പോകും..പറഞ്ഞില്ലേന്ന് വേണ്ട..”

അവൾ പറഞ്ഞുകൊണ്ട് ഡോർ അടച്ചു..

കണ്ണാടിയിൽ നോക്കി..ടവല് മാത്ര ഉടുത്ത് നികുന്ന കോലം.. ഒന്ന് ആലോചിച്ചു ശേഷം വേഗം റെഡി ആയി.. ചിലപ്പോൾ പറഞ്ഞപോലെ ചെയ്തു കളയും അതാ ജന്മം.. അതിനൊത്തു തുള്ളാൻ ഒരു കാമുകനും..

റെഡി ആയി പുറത്തേക്ക് ഇറങ്ങിയതും അവിടെ ആരെയും കണ്ടില്ല..

എന്നെ കൂട്ടാതെ പോയോ!?..

അപ്പോഴ ഫോണിൽ നോടിഫിക്കേഷൻ വന്നത്.. ആ പരട്ടേയുടെ ആണ്..

ഡോർ അടച്ച് തഴേ ചെല്ലാൻ..അവർ വണ്ടിയിൽ ഉണ്ടെന്ന്..

ഞാൻ വേഗം എല്ലാം ലൈറ്റ് ഓഫ് ആണോ എന്ന് ഒന്ന് നോക്കി.. ശേഷം കിച്ചനിൽ പോയി ഗാസ് ഓഫ് അല്ലെ എന്ന് നോക്കി..വെളിവ്‌ ഇല്ലാത്ത സാധനം ആ ചിലപ്പോൾ തീ കത്തുന്നുണ്ടാവും.. ഒന്നും പറയാൻ പറ്റില്ല.. ഇടക്ക് പാത്രങ്ങൾ കരിക്കുന്നത് പോകക്കുന്നതും ഒക്കെ പെണ്ണിന്റെ ഹോബികളാണ്..

വേഗം വാതൽ അടച്ച് ലിഫ്റ്റ് ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു..

നേരം സന്ധ്യ ആവുന്നു..

രണ്ട് ബൈക്കിൽ ആയി ഞങ്ങൾ ഇറങ്ങി.. ആദ്യം മോളിൽ കയറി.. അവിടെ ഒക്കെ ഒന്ന് ചുറ്റി.. ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ചു.. വേണ്ട എന്ന് പറഞ്ഞിട്ടും രണ്ടും കൂടി ഭീഷണി പെടുത്തി എന്നെ തീറ്റിച്ചു.. ഒരുപാട് ശ്രമിക്കുന്നുണ്ട് അവർ എന്നെ ഹാപ്പി ആക്കാൻ.. ഒരു ഭാഗ്യം തന്നെ ആണ് ഇതുപോലെ ഉള്ള കൂട്ടുകാർ..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.