“എന്തോന്ന്..?”
ഞാൻ ഒന്നും മനസിലാവാതെ അവളെ നോക്കി
“അല്ല എവിടെ തിരിഞ്ഞാലും പെണ്ണുങ്ങളുടെ കയ്യിൽ നിന്ന് ആണല്ലൊ പണി..”
ഞാൻ അവളെ കൂർപ്പിച്ചു നോക്കി.. സെന്തിലിന്റെ അടക്കി ചിരി കൂടെ കേട്ടപ്പോൾ എനിക്ക് വിറഞ്ഞു കയറി…
“ചിരിക്കട ചിരിക്ക്.. ഇതാണ് ഈ കാലത്ത് ആരെയും സഹായികരുത്.. ”
“ഹോ ഇന്ന് കാന്റീനിൽ വച്ച്.. എന്തായിരുന്നു ആ അലർച്ച.. മനുഷ്യൻ പേടിച്ചു പോയി.. അവൾക്കൊക്കെ പ്രണയം വരുമൊടാ.. എന്തൊരു ദേഷ്യം ആയിരുന്നു..ഭദ്രകാളിയെ പോലെ തുള്ളുവല്ലായിരുന്നോ.. ഇങ്ങനെ പോയാൽ നിന്നെ അവൾ കൊല്ലാതെ കൊല്ലും..”
അവൾ അത് പറഞ്ഞപ്പോൾ നെഞ്ചോന്ന് ആളി.. സമാധാനവും പോയി..
“നീ ഒന്ന് പോയെ ജാനെറ്റ്.. എല്ലാംകൂടി ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല..അപ്പോഴാ അവളുടെ ഒരു..
അല്ല നിങ്ങൾ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയോ..?’
“അത് സുകന്യ മാഡം അവിടെ നടന്നത് ഞങ്ങളോട് പറഞ്ഞു..നിന്നെ ഓർത്ത് ഒരു സമാധാനം കിട്ടിയില്ല..പിന്നെ അവിടെ നീക്കാൻ തോന്നിയില്ല.. ലീവ് പറഞ്ഞ് ഇങ് പൊന്നു..ഇവിടെ എത്തിയപ്പോ നീ ഇല്ല.. കുറെ വിളിച്ചു..നോ റെസ്പോണ്സ്..”
“മ്മ്മ്.അപ്പൊ എംഡി അറിഞ്ഞില്ലേ..!?”
“അവർ കുറച്ചു നേരം കഴിഞ്ഞപ്പോ അവിടെ നിന്നും ഇറങ്ങിപ്പോയി..”
“മ്മ്”
“നീ ഒന്ന് സൂക്ഷിച്ചോ.. ഷി വാസ് സോ പിസ്ഡ്..”
ഒന്ന് മൂളി അവിടെ നിന്നും എഴുനേറ്റ് ഞാൻ റൂമിലേക്ക് പോയി.. നല്ല തലവേദന ഉണ്ടായിരുന്ന കൊണ്ട് ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.ഓരോന്ന് ആലോചിച്ചു..
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️