അന്ന് ട്രിപ്പ് കഴിഞ്ഞ് ഇവരെ ഫ്ലാറ്റിൽ ആക്കി..അവൾ തിരിച്ചു എന്നെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു.. മഴ ശക്തി പ്രാപിച്ചപ്പോൾ അവളോട് മഴ കുറയുന്നത് വരെ ഇവിടെ നിന്നിട്ട് പോക്കാം എന്ന് ഞാൻ പറഞ്ഞു..
ഫ്ലാറ്റിൽ എത്തി ഡോർ തുറന്നതും.. അവൾ എന്നെ പുറകിൽ നിന്നും ഇറുകെ പുണർന്നു.. അസ്വാഭാവികമായി എനിക്ക് ഒന്നും തോന്നിയില്ല.. സാധാരണ അവൾ അങ്ങനെ ചെയ്യാറുണ്ട്.. പക്ഷെ എന്റെ പുറത്ത് ഒരു നനവ് അറിഞ്ഞപ്പോൾ ഞാൻ അവളെ വലിച്ച് മുൻപോട്ട് നിർത്തി..കണ്ണോകെ കലങ്ങി.. മുഖം ചുവന്ന്.. കാര്യം തിരക്കിയപ്പോൾ അവൾ എന്നെ ഇറുകെ പുണർന്നു.. പൊട്ടി കരഞ്ഞു..
അവളെ വലിച്ച് സോഫയിൽ ഇരുത്തി ഞാൻ കാര്യം ചോദിച്ചു. അപ്പോഴാണ് അവൾക്ക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത് . വിറച്ചുപോയിരുന്നു ഞാൻ.. അവളെ പറഞ്ഞ് മനസിലാക്കിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചു.. പക്ഷേ അവൾ പിന്മാറാൻ തയ്യാർ ആയില്ല..ചത്തു പോകും എന്ന് പറഞ്ഞു.. വർഷം കുറെ ആയി മനസിൽ കൊണ്ട് നടക്കുകയാണെന്ന് പറഞ്ഞു..
മനസിൽ നിന്റെ മുഖം തെളിഞ്ഞു വന്നു.. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കുടുങ്ങി..വല്ലാത്ത സ്ട്രെസ് തോന്നി എനിക്ക്.. കുടിച്ചു നല്ലത് പോലെ…ബോധം പോകുന്നത് വരെ.. ആ മെന്റൽ സ്ട്രെസ് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ശിവ..
പക്ഷെ അവൾ എന്നെ പോലും ഞെട്ടിച്ച് എന്റെ മെത്തേക്ക് ചാഞ്ഞു.. ഇറുകെ പുണർന്നു..ചുംബിച്ചു..ഗാഢമായ്.. വന്യമായ്.. അവളെ തള്ളി മാറ്റാൻ നോക്കി.. പക്ഷെ.. ആ ഒരു നിമിഷത്തിൽ .. ആം സോറി ശിവ്.. പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ്.. അറിയാം നിനക്ക് ഒരിക്കലും ക്ഷമിക്കാൻ ആവില്ലെന്ന്.. പക്ഷെ ഇത് പറഞ്ഞില്ലെങ്കിൽ ഞാൻ ചത്തു പോകും ശിവ്..ശപികരുതെടാ പ്ലീസ്.. ഇനി അവളും ഞാനും നിന്റെ കണ്ണ് വേട്ടത് വരില്ല.. വരാൻ യോഗ്യത ഇല്ല..
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️