അപരാജിതന്‍
25
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃ ശിവായ
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
DISCLAIMER :
കഥക്കും കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കുമാണ് ഇപ്പോൾ പ്രധാനം.
മാസ്സും ആക്ഷനും വായിച്ചുള്ള അഡ്രീനാലിൻ റഷ് ഇതിൽ കിട്ടില്ല , അതൊന്നും ഇപ്പോൾ ഇതിലില്ല ,കഥയുടെ വളരെ മുഖ്യമായ ഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. പിന്നാലെ മാസ്സും ആക്ഷനും ഉണ്ടാകും .മാസ്സും ആക്ഷനും ആഗ്രഹിക്കുന്നവർ ഇത് മൊത്തം പബ്ലിഷ് ചെയ്തതിന് ശേഷം മാത്രം വായിക്കുക , അതായത് ഒക്ടോബർ കഴിഞ്ഞിട്ട്,
ഇപ്പോൾ ഉള്ളത് അതിനൊക്കെ വേണ്ടിയുള്ള ഫൗണ്ടേഷൻ മാത്രമാണ്.
വായിക്കുന്നവരോട് – ശ്രദ്ധയോടെ വായിക്കണം , ചിലയിടങ്ങളിൽ അല്പം മനസിലാക്കാൻ ബുദ്ധിമുട്ട് വന്നേക്കാം , ഈ ഭാഗത്തിൽ വായിൽ കൊള്ളാത്ത ചില പേരുകൾ ഉണ്ട് , വായിച്ചു പോയാൽ മതി , ഓർത്തു വെക്കേണ്ട പേരുകളല്ല ഒന്നും.
($$$$$)
ലക്ഷ്മിയമ്മ അവളുടെ നെറുകയിൽ മുത്തം കൊടുത്തു വായുവിൽ അലിഞ്ഞില്ലാതെയായി.
അന്നേരം
അവൾ കണ്ണുകൾ തുറന്നു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു
“അമ്മയുണ്ട് ,, ലക്ഷ്മിയമ്മയുണ്ട് എന്‍റെ കൂടെ ” എന്നവൾ സ്വയം പറഞ്ഞു കൊണ്ട് അമ്മ അവള്‍ക്കായി പാടികൊടുത്ത വരികള്‍ മെല്ലെ മൂളികൊണ്ട് കണ്ണടച്ച് കിടന്നു..
“”തുമ്പം നേർഗയിൽ യാഴെടുത്ത് നീ
ഇമ്പം സേർക്കമാട്ടായാ
എനക്കിമ്പം സേർക്കമാട്ടായാ
നല്ല
അന്‍പിലാ നെഞ്ചില്‍ തമിഴില്‍ പാടി നീ
അല്ലല്‍ നീക്ക മാട്ടായാ
കണ്ണേ
അല്ലല്‍ നീക്ക മാട്ടായാ”””
($$$$$)
യോറി ഹയാബുസാ
ഇനി ഇത് പഠിക്കാൻ ജപ്പാനിൽ ഉള്ള രാജപ്പന്റെ അടുത്ത് പോകണം ???
ആദ്യമായി അതു വായിക്കുന്നവരോട് ചെറിയ ഒരു അസൂയ.. കുരിപ്പോൾക്ക് എല്ലാം കൂടെ ഒരുമിച്ചു കിട്ടും… ബാക്കിയുള്ളവർ കഷ്ടപെട്ടു കാത്തിരുന്നു കിട്ടിയത്.. ലവൻമാർ ഒരുമിച്ചു വായിക്കും..
ന്നാലും ഹർഷു.. ആശംസകൾ പ്രാർത്ഥനകൾ…
താങ്കളുടെ വിരലുകൾ അക്ഷരങ്ങൾ കൊണ്ടു ഇനിയുമേറെ ഇന്ദ്രജാലങ്ങൾ തീർക്കട്ടെ
ഇതിൽ എനിക്ക് സഖാവ് നരൻ എന്ന് പറയുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് നമ്മുടെ നടൻ മുരളിയും …
പിന്നെ വൈഗയുടെ അച്ഛൻ പെരുമാളിൻ്റെ ഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന മുഖം കൊച്ചിൻ ഹനീഫയുടെയും ആണ്
സഖാവ് നരൻ
സമുദ്രക്കനി അല്ലെങ്കിൽ ശശി കുമാർ അല്ലെങ്കിൽ മുരളി ഗോപി
പെരുമാൾ
അത് നമ്മുടെ ബാലചന്ദ്രൻ തമ്പി (ഉപ്പും മുളകും )
സഖാവ് നയൻ – സിനിമ നടൻ നരൻ തന്നെ
പെരുന്നാൾ – ബാലു ചേട്ടൻ (ഉപ്പും മുളകും) പെർഫക്ട് ??
പെരുന്നാൾ അല്ല ഉത്സവം…??
?
എനിക്ക് നരന് ആയിട്ട് തോനിയത് ദിലീപ് പോത്തൻ
എനിക്ക് ബിജുമേനോൻ (സഖാവ് നരൻ )
പെരുമാൾ (മണിയൻപിള്ള രാജു
*സഖാവ് നരൻ – നരെയ്ൻ
*പെരുമാൾ – ബിജു സോപാനം
*ശപ്പുണ്ണി – അപ്പുക്കുട്ടി(Tamil actor)
*വൈഗ – തന്യ രവിചന്ദ്രൻ (tamil നടി)
*ലക്ഷ്മി അമ്മ – ആശ ശരത്
*ജയദേവൻ – വിനീത് (actor)
ഇങ്ങനെ ആയിരുന്നു എന്റെ casting.
ഹർഷപ്പി എന്നും എന്നെ അത്ഭുതപ്പെടുത്തുന്നത് ഡീറ്റൈലിംഗ് കൊണ്ടാണ് .. ഇതൊരു കഥയാണെന്നത് മറന്നു സഞ്ചാരമായി മാറിയത്തിന്റെ വലിയൊരു ക്രെഡിറ്റ് ഒന്നും ഉപരിപ്ലവമായി പറയാത്ത ആ രീതിക്കാണ് .. പാഴ്സി മന്ത്രവാദം ആയാലും ജാപ്പനീസ് നീഞ്ജകളുടെ ആക്രമണം ആയാലും അറിവഴകന്റെ ശിവശൈലത്തെ ഇടപെടലുകൾ ആയാലും രുദ്രതേജ നയനാരുടെ പട്ടാഭിഷേകം വരെ .. എല്ലാം .. ഇപ്പൊ മറ്റൊന്നും പറയാൻ തോന്നുന്നില്ല .. കാത്തിരിക്കുകയാണ് അടുത്ത വരികൾക്കായി ..
അണ്ണാ
ഞാൻ ഇപ്പോ പഴേ പോലെ വലിച്ചു നീട്ടി ബോർ ആക്കിയുള്ള എഴുത്ത് കുറച്ചു നാളായി ഒഴിവാക്കി.
ഇപ്പോ ഈ ഒരു ശൈലിയാണ് അനുവർത്തിക്കുന്നത്.
വലിച്ചു വാരി എഴുതാതെ പോയിന്റ് ബൈ പോയിന്റ് ആയിരിക്കണം
വിവരണം ഒരുപാടായാൽ ബോറാകും
അതെ സമയം ആവശ്യത്തിന് മാത്രം വിവരണം.
സംഭാഷണത്തിലും സിറ്റുവേഷൻ മേക്കിങ് ലും കൂടുതൽ ശ്രദ്ധകൊടുത്തു തുടങ്ങിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ ഡിസംബർ ക്ളൈമാക്സ് കഴിഞ്ഞാൽ ഈ കഥ ഫുൾ ആയി ഞാൻ ഇവിടെ നിന്നും റിമൂവ് ചെയ്യും, അതായത് ഡ്രാഫ്റ്റിലേക്ക്
ഇതുവരെ എഴുതിയതിൽ നിന്നും ഏറ്റവു൦ കാമ്പുള്ളത് മാത്രം എടുത്തു നല്ലപോലെ ട്രിം ചെയ്തു റീ എഡിറ്റ് ചെയ്തു പക്കാ മോഡൽ ആക്കും.
സീനുകൾ കുറയ്ക്കും , ചില സീനുകൾ ആഡ് ചെയ്തും .
അനാവശ്യ സംഭാഷണം , വലിച്ചു മെഴുകിയ കുറെ സീനുകൾ ,കരച്ചിൽ പിഴിച്ചിൽ ഒക്കെ കളയും തുടയ്ക്കാം മുതൽ ഒടുക്കം വരെ ത്രില്ല് ആക്കി ടെൻഷൻ ആക്കിയുള്ള ഒരു ശൈലിയിൽ ,,,
പിന്നെ re publish ചെയ്യുമോ ?
polikkom
നിനക്ക് ശെരിയായ സമയത്തു വേണ്ടത് തോന്നാറുണ്ടല്ലോ .. പിന്നെ ആ തുടക്കം റിപ്പബ്ളിഷ് ചെയ്ത മോഡലിൽ ആണെങ്കിൽ കൂടുതൽ നന്നാവുകെ ഉള്ളു .. ദേവദൂതനിലെ പ്രിൻസിപ്പൽ അച്ഛൻ പറയുന്ന പോലെ മേരി പോട്ടെ .. അലീന വരട്ടെ .. പരിപാടി നന്നാവട്ടെ … .ഹർഷപ്പി നിന്റെ ഈ effort ,അതിനെയാണ് അന്നും ഇന്നും ബഹുമാനിക്കുന്നത്..
ഇന്ന് ജന്മദിനം ആണ് ..അപ്പുന്റെ അടുത്തഭാഗം ഇന്ന് കിട്ടുന്നതിന്റെ സന്തോഷവും കൂടി ഉണ്ട് കേട്ടോ ..
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം.
Waiting ഹർഷോ
സന്തോഷ ജന്മദിനം ❤️അണ്ണോ
ഭൃഗു…❤️?
ആദ്യമായി അതു വായിക്കുന്നവരോട് ചെറിയ ഒരു അസൂയ.. കുരിപ്പോൾക്ക് എല്ലാം കൂടെ ഒരുമിച്ചു കിട്ടും… ബാക്കിയുള്ളവർ കഷ്ടപെട്ടു കാത്തിരുന്നു കിട്ടിയത്.. ലവൻമാർ ഒരുമിച്ചു വായിക്കും..
ന്നാലും ഹർഷു.. ആശംസകൾ പ്രാർത്ഥനകൾ…
താങ്കളുടെ വിരലുകൾ അക്ഷരങ്ങൾ കൊണ്ടു ഇനിയുമേറെ ഇന്ദ്രജാലങ്ങൾ തീർക്കട്ടെ
അത് നല്ലൊരു കാര്യം ആണ് മാഷേ.ചില ഭാഗങ്ങൾ വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു ഇത്രയും വലിച്ചു നീട്ടണമോ എന്ന്.
എന്നാലും മാഷെ സംഭവം അടിപൊളി ആണ് അനാവശ്യ വലിച്ചു നീട്ടലുകൾ ഒഴിവാക്കി കാമ്പ് ഉള്ള ഭാഗങ്ങൾ മാത്രമായി എഡിറ്റ് ചെയ്തു കഴിഞ്ഞു ഇവിടെ വീണ്ടും പോസ്റ്റുമോ
ഇപ്പോൾ തുടങ്ങിയ ഭാഗങ്ങൾ കൃത്യമാണ് . എഴുതി തഴക്കം വന്ന എഴുത്തുകാരന്റെ കൈയ്യടക്കം ഈ ഭാഗങ്ങളിൽ കാണാം
മാഷെ എങ്കിലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഈ രചനക്ക് വേണ്ടി മാഷ് എടുക്കുന്ന എഫോർട്ട് അതിനെ പറ്റി ചിന്തിക്കുമ്പോൾ ഒന്നും പറയാനില്ല സ്നേഹം മാത്രം
ഇനിയും നീട്ടികൊണ്ട് പോകാതെ ഡിസംബറിൽ ക്ലൈമാക്സ് എഴുതി ഇത് അവസാനിപ്പിക്കുന്നു എന്നത് നല്ല തീരുമാനം ആണ് സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തുന്നത് പോലെ . ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് മാഷെ എതിർപ്പ് ഉള്ളവർ ഉണ്ടാകും
മാഷെ നിങ്ങൾ എടുക്കുന്ന എഫോർട്ടിന് ഒരിക്കൽ കൂടി നന്ദി പറയുന്നു സ്നേഹം നിറഞ്ഞ മനസോടെ ഒരായിരം സല്യൂട്ട്
ഇത് ആരാ ചിന്നു ചേച്ചി ആണോ?
ശ്രീ നിളാ
നമ്മൾ ഒരുപാട് എഴുതി പോകുമ്പോൾ നമുക്ക് തന്നെ ഒരു ഐഡിയ വരും മോശമായതും നന്നാക്കേണ്ടതും, അങ്ങനെ നോക്കിയപ്പോൾ ഒരുപാടുണ്ട്
അനാവശ്യമായ കഥാപാത്രങ്ങൾ
സമയം സ്ഥലം എന്നിവ എവിടെയുമില്ല
ദക്ഷിണഭാരതം അവിടെ നാല് ദേശങ്ങൾ – കന്നഡ തെലുഗ് തമിഴകം മലയാള൦ അങ്ങനെ വേണം അവതരണം.
അതുപോലെ ,,,,,വര്ഷം നടക്കുന്നത് 2006 ലാണ് ,,
അതുപോലെ ഒരുപാട് ഇടങ്ങളിൽ നന്നാക്കണം
ഏറ്റവും പ്രധാനപ്പെട്ടതല്ലാതെ ഒരു കഥാപാത്രബവും വരാൻ പാടില്ല
മായ , പീലി , പൊതുവാൾ , ഹോസ്റ്റലിലെ കൂട്ടുകാർ , രാജ് ജോസഫ് അനഗ്നെ കുറെ പേര് അവരൊന്നും വേണ്ട ,,
ചിലപ്പോ ഞാൻ മുറക്കബയും ഒഴിവാകും
ശരിക്കും ഒരു ത്രില്ലർ സിനിമ എങ്ങനെയാണോ അതെ പോലെ തന്നെ സീൻ ബൈ സീൻ ആക്കണം.
കുറെ സ്വപ്നങ്ങൾ ഒഴിവാക്കണം
ആദിയുടെ കുട്ടിത്തം അതെലാം മാറ്റണം
ഒരു ക്വളിറ്റി കീപ് ചെയ്തു റീ ട്രിം ചെയ്യണം ,,
ഒരു വർഷം സമയം എന്തായാലും എടുക്കും
അത് കഴിഞ്ഞേ –ഒരു തുടർച്ചയുണ്ടെങ്കിൽ എഴുതൂ ,,,
മിക്കവാറും ഒരു കിൻഡിൽ ഈ ബുക്ക് ആയി പബ്ലിഷ് ചെയ്യാൻ ആണ് ഉദ്ദേശ്യം
ബുക്ക് 1 മുതൽ ബുക്ക് 10 വരെ ..
Re publish ivide തന്നെ ചെയ്യണം
ഹർഷാ ഒൿടോബർഎത്രാം തീയതി ഫുള്ള് പബ്ലിഷ് ചെയ്യുംഉം
last
ഇതിലെ ചുടലയെ Rubeus Hagrid (Harry Potter ) ആയി ഞാനങ്ങ് സങ്കൽപ്പിച്ചു അതുപോലെ വൈഗ ആയിട്ട് കീർത്തി സുരേഷ്
https://www.onmanorama.com/entertainment/interviews/2019/06/19/manaksha-thottappan-actor-interview-theater-artist.html
മനേക് ഷാ
മുൻപ് പറയിപെറ്റ പന്തിര് കുലം സീരിയലിലെ നാറാണത് ഭ്രാന്തനായി അഭിനയിച്ച ആൾ ആണ് ഏറ്റവും ആപ്റ്റ്
❤️
Enta manasile athe chudala
Harshanji എന്താണ് ഈ 48 പേജിന്റെ കണക്ക് ? ഒരു ഭാഗം 60 പേജ് ഉണ്ടാകും എന്നല്ലേ പറഞ്ഞിരുന്നത്.
ഇനി പഴയ പോലെ ഒരുമിച്ചു 200 -300 പേജ് ഇടുന്ന സിസ്റ്റം ഉണ്ടാകില്ല.
ഇതാണ് എനിക്ക് കൂടുതൽ സൗകര്യം.
ഓരോ പാർട്ടും 70 പേജ് അടുത്തുണ്ട്
പക്ഷെ ഞാനൊരു പാർട്ട് രണ്ടായി ആണ് ഇവിടെ ഇടുന്നത് .
ഇവിടെ പേജ് സെറ്റ് ചെയുമ്പോൾ 35 പേജുകൾ 45 -50 ഒക്കെ ആകും.
അപരാജിതമാസം ഇങ്ങനെ ആഘോഷിക്കാൻ വേണ്ടിയാണ്.
ഇനി മുതൽ ഈ ഒരു സിസ്റ്റമേ ഫോളോ ചെയ്യൂ
ചുടല
ചുടലപ്പറമ്പിൽ വസിക്കും
ചുടലയെന്നതീന്ദ്ര ജ്‌ഞാനി
ചിതയൊരുക്കും ചണ്ഡാലനവൻ
ചിതാഭസ്മം നെറ്റിയിൽ പൂശി
ശാംഭവി നദിക്കരയിൽ
ശിവശൈലത്തിനരചനായി
ശിവനായ അറിവഴകനെന്ന
ശിവമണി വാദ്യാർ തൻ പേരമകനെ
രുദ്രതേജ നയനാർ എന്നവരോധിച്ചു
രണാങ്കണത്തിൽ ശിവശൈലത്തിന-
രചൻ ത്രിലോക രുദ്രൻ ചെറുമകൻ
രുദ്ര തേജൻ തൻ കീർത്തിക്കായി
വാഴ്കെ… രുദ്രതേജനായനാർ വാഴ്കെ… ???????
അരസനുക്ക് അരസൻ വീരനുക്ക് വീരൻ ത്രിലോക രുദ്രൻ തൻ പേരൻ…
ശാംഭവി അവന്റെ പാപങ്ങൾ എല്ലാം കഴുകി കളഞ്ഞു… അവന്റെ പട്ടാഭിഷേകവും നടന്നു….
പട്ടാഭിഷേകം കഴിഞ്ഞു രണാങ്കണത്തിലെ യുദ്ധമുറകൾ കാണാൻ കാത്തിരിക്കുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????
അടിപൊളി, പ്രത്യേകമായിട്ട് എടുത്ത് പറയാനുള്ള കാര്യങ്ങൾ വളരെ കുറവാണെങ്കിലും, അടുത്ത ഭാഗങ്ങളിലേക്കുള്ള കണക്ഷൻസ് ഒരുപാട് ഉണ്ട്. “മരണം കൊണ്ട് ആണെങ്കിലും അവൻ നേടിയെടുക്കും എന്ന ആദിയുടെ ഗുരുവിന്റെ വാക്ക് ആദിയുടെ മരണം ആണോ പറയുന്നത്? പാർവതി ആദി മരിക്കണം എന്ന് പ്രാർത്ഥിച്ചിട്ടും ഉണ്ടല്ലോ, പാറുവിന്റെ ആഗ്രഹം തന്റെ മരണം ആണെന്ന്അ അറിയാതെ,അവളുടെ ആഗ്രഹം നടത്തിക്കൊടുക്കണമെന്ന് ആദിയും പ്രാർത്ഥിച്ചു. അങ്ങനെ ആദി ശങ്കരന്റെ പട്ടാഭിഷേകം കഴിഞ്ഞു, ഇനി എതിരാളികളുടെ മേൽ സംഹാര താണ്ഡവം നടത്തി, അവന്റെ അധികാരം ഊട്ടിയുറപ്പിക്കണം. Ninjaകൾ കൊണ്ട് വന്ന ആ ലോഹത്തിന് ആദിയുടെ ജീവിതത്തിൽ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കുമോ?
സുഹൃത്തേ
അവന്റെ മരണം കൊണ്ടാണെങ്കിൽ
” പോലും ” എന്നാണ് പറഞ്ഞത്. പോലും എന്ന വാക്ക് ഒരുപാട് അർത്ഥ തലങ്ങളിലൂടെ കടന്നുപോകുന്നു. ജീവൻ കൊടുത്തും ലക്ഷ്യം നിറവേറ്റിയിരിക്കും എനും അതില്ലാതെയും ആകാം .
Coming soon ?…..?
?
ഹർഷൻ ബ്രോ, ആദ്യം പറഞ്ഞത് 65-70 pages ഉള്ള 8 ഭാഗങ്ങൾ എന്നല്ലേ. ഇനിയുള്ള ഭാഗങ്ങൾ 40-50 pages മാത്രം ഉള്ള സ്ഥിതിക്ക് 8 ഇൽ കൂടുതൽ ഉണ്ടാവുമോ? ?
ആക്രാന്തം
അറിയാനുള്ള ഒരു ജിജ്ഞാസ, അത്രേ ഉള്ളൂ ?
ഉള്ളത് കൊണ്ട് ത്ര്പ്തിഅടക്ക് ബ്രോ
കഴിഞ പാർട്ടിൽ 99 തന്നതാണ് അത് മറക്കരുത്
Harsha ഈ കഥ നിങ്ങൽ എഴുതുന്ന കാലത്തോളം വായിക്കും I love
ഞാൻ ഒരു കഥക്ക് കമന്റ് ഇടുന്നത്. അടിപൊളി, സൂപ്പർ എന്നിങ്ങനെയാണ്. കാരണം ഒരു കഥവായിച്ചു അതിനെ അവലോകനം ചെയ്തു കമന്റ് ഇടാൻ എനിക്ക് അറിയില്ല.അപരാജിതനെ കുറിച്ച് എന്താ പറയേണ്ടേ എന്ന് എനിക്ക് അറിയില്ല.ഇത് തുടക്കംമുതൽ വായിക്കുന്ന ഒരാൾ എന്നനിലക്ക് ഇപ്പോളും അറിയില്ല.അപരാജിതൻ വായിച്ചതിനുശേഷം ഈ സൈറ്റ് എന്റെ ഒരുപാട് കുട്ടുകാരെ പരിചയപ്പെടുത്തി കൊടുത്ത്. ഇപ്പോൾ അവർക്കും സന്തോഷമായി. എല്ലാം “”ശിവമയം”” “”ഓം നമഃ ശിവായ””
???
ഹർഷേട്ട നന്നായിട്ടുണ്ട്
ഒരു ചെറിയ സംശയം എനിക്കും തോന്നി
aparajithan 26
pages 48 – scheduled for 04.10.021
ഇന്നും പണിയൊന്നും ഇല്ലാതെ വെറുതെ irikkuvanu കേട്ടോ…??
?? ഇരുന്നാമതി കെളവാ… സാനം കിട്ടൂല.. 1 കുറഞ്ഞു കിട്ടിയ സന്തോഷം എനിക്ക് ??
എന്ത് കുറഞ്ഞു കിട്ടി?
1???
1 day 5 തിയതി വരും എന്നല്ലേ പറഞ്ഞത്… ???
enganum biriyani kittiyalo kittan vazhiilla ennallum oru ith
ഇന്നു ഡ്രൈ ഡേ
Ini ellam athrem vach ollo oru 70 page okke vach idamo harshappi ithippol pettennu theernnu povunna feel akum
പേജ് കുറഞ്ഞു കുറഞ്ഞു വരികയാണോ ??
Editing തീരുന്നത് അനുസരിച്ച് നല്ലോരു end വരെ നോക്കി idunnathalle..
Muthe oro kadhakum bandhamundaakum ennathukondu onnupolum imvidaathe vaayikund thudakam muthal avasnaam vare bagangal storing um cheyyund aditha lakkathinaayulla kathiripu mathramaanu muthe vishamam . Again big salute keep going habeebj
ഹർഷേട്ടാ കൂടുതൽ ഒന്നും പറയാനില്ല ?????.
I feels something is going to happen in shivashilam in the absence of Aadi shankaran.
എനിക്കും തോന്നി
Paaru will come..
May be
നല്ല പാർട്ട് ❤❤❤
Nxt പാർട്ടിനു വേണ്ടി കത്തിരിക്കുന്നു ???
ഹർഷാപ്പി..❤️
ഈ പാർട്ടിനെ പറ്റി പറയണമെങ്കിൽ ഇച്ചിരി വിഷമിക്കും, പ്രതേകിച്ചു ആ നിഞ്ചകളുടെ പേരും അതുപോലെ കൊല്ലപ്പെട്ടവരുടേം പേരും.. ??
ഒരുമാതിരി എനിക്ക് കത്തിയെങ്കിലും, എനിക്ക് മനസിലായത് അല്ലെങ്കിൽ ഞാൻ മനസിലാക്കി വെച്ചേക്കുന്നത് അത്രേം മതിയോ ഇനി വരുന്ന പാർട്ടുകളിൽ എന്റെ മനസ്സിൽ ഉണ്ടാകേണ്ടത് എന്ന് എനിക്ക് അറിയില്ല, എന്തായാലും അടുത്ത ഭാഗത്തു നോക്കാം… ?
കിരീട ധാരണം, ആ ഡമരു കൊട്ടി മഴപെയ്യിച്ചതും അതുപോലെ അചല മുത്തശ്ശിയുടെ പിറന്നാളിന് ഫുഡ് കൊടുത്തപ്പോ ആ കുട്ടികളുടെയും മാതാപിതാക്കളുടെയും ഇമോഷൻസ്, ഇതായിരുന്നു, ഇതായിരുന്നു ഈ പാർട്ടിൽ വല്ലാത്ത ഹരം തന്ന സംഭവങ്ങൾ.. !
അതിപ്പോ കിരീടധാരണ സീൻ അത്രക്ക് സിമ്പിൾ ആക്കിയതും വെറൈറ്റി ആക്കിയതും പൊളിച്ചു, നേച്ചർ ആയിട്ട് ബന്ധപെടുത്തും എന്ന് ഉറപ്പായിരുന്നു, കാരണം ശിവൻ അല്ലെ.. ?❤️
ആ ഡമരു കൊട്ടി മഴയും ഇടിവെട്ടും കൊണ്ടുവന്ന സീൻ സത്യം പറഞ്ഞാൽ രോമാഞ്ചം ആണ് നൽകിയത്, അത് വായിച്ചതു കൊണ്ട് കിട്ടിയ രോമാഞ്ചം അല്ല.. “It was the sign of things to come.. “, കാണാൻ കിടക്കുന്ന പൂരത്തിന്റെ ഒരു സൂചന പോലെ ആയിരുന്നു ആ പോർഷൻ, മാലപ്പടക്കം പൊട്ടുന്നതിനു മുൻപ് അതിന്നു ഒരു പടക്കം ടെസ്റ്റ് ചെയ്തു നോക്കിയ പോലെ, ഒരു രക്ഷേം ഇല്ലായിരുന്നു.. ??
ആ ഭക്ഷണം കൊടുത്ത സീൻ ശെരിക്കും കണ്ണ് നിറച്ചു കളഞ്ഞു, അതുപോലെ ആദി ട്രിപ്പ് പോയി കഴിഞ്ഞപ്പോ ആ ഗ്രാമത്തിലെ ഓരോ ആളുകളുടെയും ഫീലിംഗ് എടുത്തു കാണിച്ച പോർഷനും.. ??
എന്താണ് ശിവാനി കുട്ടിക്ക് ആദി കല്യാണം കഴിച്ചതാണോ എന്ന് അറിയാൻ ഒരു ശുഷ്‌കാന്തി? ലൈൻ ഇടാൻ ആണോ..? ഹ്മ്മ് ഹ്മ്മ്.. ??❤️
അതുപോലെ ഈ പാർവതിയെ കൊണ്ട് ആ രാവിലെ എഴുന്നേറ്റ് കൊറേ കാര്യങ്ങൾ ചെയ്യണം എന്ന് പറഞ്ഞത് മറ്റവന്മാർക്ക് വേണ്ടി അല്ലെ..? ആ വില്ലന്മാര്ക് വേണ്ടി..? പിന്നെ എന്താ ആ കർമം ചെയ്തു കഴിഞ്ഞപ്പോ തൊട്ട് അവൾക്ക് ആദി അവളെ കെട്ടിപിടിക്കണം, അതുപോലെ പല നോട്ടി കാര്യങ്ങൾ ചെയ്യണം എന്നൊക്കെ തോന്നാൻ കാരണം..? അതെനിക്ക് മനസിലായില്ല, അത് രണ്ടും തമ്മിൽ ബന്ധം ഒണ്ടോ? അതോ അത് ജസ്റ്റ് അവൾക്ക് നോർമൽ ആയിട്ട് നേരത്തെ തോന്നിയിരുന്നതിന്റെ ആഴം കൂടിയതാണോ..? അതൊന്നു ക്ലിയർ ആക്കി താ ഹർഷാപ്പി, അതുപോലെ ആ ജ്വാലാമുഖിയുടെ പോർഷനും, ആ സ്വാമികൾ എന്തിനാ വേവലാതി പെട്ടത്, അതുപോലെ നമ്മുടെ ആദിയുടെ ഗുരു വന്ന് സമാധാനിപ്പിച്ചതും..? ഫുൾ കാങ്ക്യൂഷൻ ആയല്ലോ.. ?
നല്ല ഭാഗം ആയിരുന്നു എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ, ദാറ്സ് റൂട്ടിൻ ഫോർ യു.. ?❤️
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
ശിവാനിക്ക് ഉൾകാഴച ആണ്.അത് കൊണ്ട് ശിവനെ പോലെ ആ കുട്ടിക്ക് തോന്നി കാണും ..പാർവതി ശക്തിയോടല്ലേ പ്രാർത്ഥിക്കുന്നത് , അവർ തമ്മിൽ ബന്ധമുണ്ടല്ലോ ..(വില്ലന്മാർ അറിയാതെ ചെയ്യിപ്പിച്ചേ ആണെങ്കിലും കൂടുതൽ ദൃഢം ആകുകയാണ് അവരുടെ ബന്ധം എന്ന് തോന്നുന്നു ).ജ്വാല മുഖി എന്നൊരു നൃത്തം അപ്പു പറഞ്ഞത് കൊണ്ട് പാർവതി സ്വപനത്തിൽ ചെയ്യുന്നുണ്ടല്ലോ ..
ഇതെല്ലാം എന്റെ അറിവുകൾ മാത്രം ..
അതല്ല ഈ പാർട്ടിൽ ഒരു നക്ഷത്രത്തിന്റെ കാര്യം ഭൂമിയിൽ പതിക്കും എന്നൊക്കെ പറഞ്ഞില്ലേ, അതിന്റെ കാര്യമാ ചോദിച്ചേ.
ആദിപുരുഷൻ എന്നത് പ്രജാപതി കൊട്ടാരത്തിലെ സാളഗ്രാമ വിഗ്രഹം ആണെന്നാണ് എൻ്റെ ഒരു നിഗമനം ആദിപുരുഷൻ എന്നത് മഹാവിഷ്ണുവിനെ ആണല്ലോ സൂചിപ്പിക്കുന്നത് പിന്നെ ആദിപ്രകൃതിയുടെ ശക്‌തി കലികാശൈലത്തുള്ള ഗർത്തത്തിെലെ വിഗ്രഹത്തിൽ ഉണ്ടെന്നകാര്യം വ്യക്തമാക്കിയിട്ടുണ്ട് ആദിപുരുഷന് ആദിപ്രകൃതിയുടെ ശക്തി കിട്ടണമെങ്കിൽ ഗർത്തത്തിൽ നിന്നും ആ വിഗ്രഹം എടുക്കണം അത് പാർവ്വതിക്ക് മാത്രമേ സാധിക്കുകയുള്ളൂ കലിശൻമാരുടെ ഗുരു സാളഗ്രാമ വിഗ്രഹത്തിനു മുകളിൽ അത് പ്രതിഷ്ഠിക്കാൻ വേണ്ടി പാർവ്വതിയെ ഉപയോഗിക്കാം എന്ന് കരുതി അവളെ കൊണ്ട് ശക്തി ആരാധന ചെയ്യിക്കുന്നു. പക്ഷെ കുമാരിലഭട്ടനും സംഘത്തിനും വേണ്ടത് അത് തന്നെയാണ് പാർവതിയെക്കൊണ്ട് വിഗ്രഹം എടുപ്പിക്കുക എന്നിട്ട് അതിലെ ആദിപ്രകൃതിയുടെ ശക്തിയെ ആദിപുരുഷന് നൽകുക എങ്ങനെ വന്നാലും പാർവതി ശക്തി പൂജ ചെയ്യണം അതിലൂടെ അവൾക്ക് ശക്തിയും പിന്നെ അപ്പൂനോടുള്ള സ്നേഹവും ആരാധനയും വർദ്ധിക്കും ഇത് ശിവനും ശക്തിയും കൂടുതൽ അടുക്കാൻ കാരണമാകും. പിന്നെ യുദ്ധത്തിൽ ആദിശങ്കര രുദ്രതേജ നയനാർ എന്ന അപ്പു കാലകേയന്റെ കഥ കഴിക്കും എന്നിട്ട് ഗർത്തത്തിൽ നിന്നും വിഗ്രഹം പാർവ്വതി എടുത്ത് അതിലെ ആദിപ്രകൃതിയുടെ ശക്‌തി സാളഗ്രാമ വിഗ്രഹത്തിന് നൽകും അതിലൂെടെ മഹോജ്ജ്വലയുടെ നിർവാണം സംഭവിക്കും അപ്പൊ പിന്നെ Scene ഇല്ല
എല്ലാം ശിവമയം ആകാൻ പ്രാർത്ഥിക്കാം.
അടിപൊളി, ഇങ്ങനെ ആണേൽ ഞാൻ വായന നിർത്തുന്നതാ നല്ലത്, കാരണം ഇതിൽ പറഞ്ഞ ഒട്ടുമിക്ക കാര്യവും എനിക്ക് അറിയില്ല, ക്ളിഷന്മാർക് പാർവതിയെ കൊണ്ട് ഇങ്ങനെ ഉദ്ദേശം ഉണ്ടെന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു, എനിക്ക് ആകെ അറിയാവുന്ന കാര്യം ഇതിലെ വില്ലമാർക്ക് ആ നാട് ഫുൾ സ്വന്തമാക്കണം എന്ന് മാത്രേ അറിയുവോള്ളു ബാക്കി ഒരു തേങ്ങയും അറിയില്ല..
എനിക്ക് അപരാചിതൻ എന്ന് പറഞ്ഞാൽ അപ്പുവും പാർവതിയും തമ്മിൽ ഉള്ള ബന്ധം, അല്ലെങ്കിൽ ആ ലവ് ഫാക്ടറ ഇത്രേ ഒള്ളു, അതുകൊണ്ട് ബാക്കി ഉള്ളതൊക്കെ എനിക്ക് കാണാൻ ഉള്ള മനസ്സ് ഇല്ലാത്തത്കൊണ്ട് ആണെന്ന് തോന്നുന്നു.. അതുപോലെ എനിക്ക് പുരാണവും, മിത്തും ഒന്നും അറിയില്ല, അതുകൊണ്ട് ആകും, ശോ, ഞാൻ ഇനി ആദ്യം തൊട്ട് വായിക്കണോ, പക്ഷെ എനിക്ക് ഈ പറഞ്ഞ കാര്യം ഒന്നും ഓർമയില്ല, അല്ലെങ്കിൽ എനിക്ക് മനസിലായില്ല, അത് ഹർഷപ്പയുടെ അല്ല, എന്റെ കൊഴപ്പം ആണ്.. ?
—–
ക്ളിഷന്മാർക് പാർവതിയെ കൊണ്ട് ഇങ്ങനെ ഉദ്ദേശം ഉണ്ടെന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു
—–
ഏതോ ഒരു പാർട്ടിൽ കലിശന്മാർ വ്യക്തമായി പറയുന്നുണ്ട് കലിയുടെ വിഗ്രഹത്തിലെ ഊർജം കണ്ട്രോൾ ചെയ്യണെങ്കിൽ പാർവതിയെ കൊണ്ടേ പറ്റൂ എന്നും, അതുകൊണ്ട് അവളെ എത്രയും പെട്ടന്ന് വൈശാലിയിൽ എത്തിക്കണമെന്നും.
ഏത് പാർട്ട് ആണെന്ന് ഓർമയില്ല.
ഭാഗം 13, പേജ് 15
വായന നിർത്തേണ്ട കാര്യം ഇല്ല ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത് സെപ്തംബർ ആദ്യവാരത്തിലാണ് അതിനാൽ തന്നെ എനിക്ക് കഥയിലെ കാര്യങ്ങൾ പുതുമുള്ളവയാണ്. The story is fresh for My mind Samayam Pole ആദ്യം മുതൽ വായിച്ചു നോക്കൂ അപ്പോൾ ശരിയാകും സാളഗ്രാമ വിഗ്രഹത്തെ പറ്റി ഒക്കെ പറയുന്ന ഭാഗം വളരെ മുമ്പ് ഉള്ളതാണ് അതായിരിക്കും കാരണം
കരിമിഴിയാളവൾ പുലർ കാലേ
കയ്യുണ്യം കാച്ചിയൊരെണ്ണ
കാർകൂന്തലിൽ തേച്ചിറങ്ങി
കൽ പടവുകളുള്ളൊരാ
കളിവള്ളം കെട്ടിയിട്ടാ
കുളിക്കടവിൽ മുങ്ങി നിവർന്ന്
കുളിച്ചീറനായി പടവുകൾ കയറി
കരിങ്കൂവളമാലയുമായി ഗമിച്ചു
കരിനീലകണ്ഠൻ തൻ ക്ഷേത്രത്തിൽ
കഠിനവതം നോറ്റ് പ്രാർത്ഥിച്ചു
കാമനെ ചുട്ടെരാ തൃക്കണ്ണ് തുറന്നെൻ
കണ്ണിലെ കണ്ണീർ കാണണേ ഭഗവാനേ
കളേബരം കാത്തുരക്ഷിക്കണേ
കാലൻമാരുടെ പിടിയിലകപ്പെടാതെ
———————-… —
പാറു പരമശിവന്റെ തൃപ്പാദത്തിങ്കൽ
ചെന്നതിങ്ങനെയോ
കാമനെ ചുട്ടൊരാ തൃക്കണ്ണ് എന്ന് തിരുത്ത്
കാമത്തെ ചുട്ടെരിച്ചു… രുദ്രൻ ?
കാമൻ = കാമദേവൻ
കൊള്ളാം സഹോ, കവിതകളെ വിലയിരുത്തി അത്ര പരിചയം പോരാ. എങ്കിലും, തനിക്ക് ചുറ്റുമുള്ള കാമഭ്രാന്താണ് മാരിൽ നിന്നും കാത്തുരക്ഷിക്കണേ എന്ന് പരമശിവനോട് പ്രാർത്ഥിക്കുന്ന ഒരു സ്ത്രീ എന്ന് വ്യക്തം. വാക്കുകളും വർണ്ണനകളും വളരെ നന്നായിട്ട് ഉണ്ട്. ഇനിയും ഇത്തരം സൃഷ്ടികൾ പ്രതീക്ഷിക്കുന്നു… ?
❤️❤️❤️???
Re publish ivide തന്നെ ചെയ്യണം
പക്ഷേ പാറുവിന് ഇപ്പൊൾ മരണ ഭയം അങ്ങനെ ഇല്ലാ അവൾക്ക് അപ്പുവിൻ്റെ സ്നേഹം മതി അത് atleast for one day kittiyitt dead aayaalum scene illaa എന്നാണ്.പിന്നെ അപ്പുവിൻ്റെ സ്നേഹം കിട്ടിയാൽ അപ്പു പാറുവിനെ ജീവൻ കൊടുത്തും സംരക്ഷിക്കും അത് വേറെ കാര്യം
രാഹുൽ
വെറുതേ ഒന്ന് കുറിച്ചതല്ലേ ഒരു കൗതുകത്തിന് .അപ്പുവിനെ ഒരു ദിവസം കിട്ടിയാൽ മതിയെന്ന കഥാഭാഗം വന്നില്ല ല്ലോ അത് പരിഗണിക്കണം. അടുത്തതിൽ നമുക്ക് ശരിയാക്കാം.❤️❤️❤️
30 ാം പേജിൽ അപ്പുവിന് വേണ്ടി എന്ന് പറയുന്നുണ്ട് അതോർത്തില്ല. രണ്ട് വരികൾ കൂടി ചേർത്താൽ ശരിയാക്കാവുന്നതേയുള്ളൂ പിന്നീടാകാം.?❤️
കാത്തു കൊള്ളണമെന്നപ്പുവെന്ന
കരുണാമയനാം ആദിശങ്കരനായി
കകാരത്തിൽ കാച്ചി കുറുക്കി
കൈലാസനാഥനിന്നിതാ
കമനീയമായ് കഥിച്ചരളും
കാൽപനീകോജ്ജ്വലമാം കാവ്യശകലം!!!
???
കകാരം കെങ്കേമമായി അദ്വൈതും പ്രയോഗിച്ചല്ലോ . സ്നേഹാദരങ്ങൾ❤️❤️❤️?
കകാരത്തിൽ കാച്ചി കുറുക്കി
കൈലാസനാഥനിന്നിതാ
കമനീയമായ് കഥിച്ചരളും
കാൽപനീകോജ്ജ്വലമാം കാവ്യശകലം!!!
???
???❤️❤️❤️
കൈലാസനാഥൻ
കവിത കൊള്ളാമായിരുന്നു അത് പറയാൻ വിട്ടുപോയി പിന്നെ ഈ കുറ്റം പറച്ചിൽ മനുഷ്യസഹജം ആയി ഉള്ള ഒരു ഗുണം ആണല്ലോ അങ്ങിനെ കണ്ടാൽ മതി എന്റെ അഭിപ്രായെത്തെ
കുറ്റം ആയി തോനിയില്ല. തെറ്റ് ചൂണ്ടിക്കാണിച്ചതിൽ സന്തോഷം അത് തിരുത്തുകയും ചെയ്തു. സന്തോഷം മാത്രം❤️❤️❤️
Kalebharam ennal nthanu
❤️❤❤️❤ ഇന്നാണ് വായിക്കാൻ പറ്റിയത്…എന്തായാലും പൊളിച്ചു ബ്രോ…. ❤❤️??
ശിവാനിക്കു അപ്പുവേട്ടന്റെ മേൽ ഒരു കണ്ണുണ്ടോ ❤️❤️❤️❤️?
കണ്ണുകാണാൻ വയ്യാത്ത ആ പാവത്തെ പറ്റി ഇല്ലാത്തത് പറയരുത്..????
ശിവാനിക്കും ഉണ്ടാവും ഇതിൽ ഒരു നിയോഗം… ?
Niyogathe patti onnum parayaruth ??