അപരാജിതൻ 25[Harshan] 10183

അപരാജിതന്‍ 

25

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

DISCLAIMER :

കഥക്കും കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കുമാണ് ഇപ്പോൾ പ്രധാനം.
മാസ്സും ആക്ഷനും വായിച്ചുള്ള അഡ്രീനാലിൻ റഷ് ഇതിൽ കിട്ടില്ല , അതൊന്നും ഇപ്പോൾ ഇതിലില്ല ,കഥയുടെ വളരെ മുഖ്യമായ ഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. പിന്നാലെ മാസ്സും ആക്ഷനും ഉണ്ടാകും .മാസ്സും ആക്ഷനും ആഗ്രഹിക്കുന്നവർ ഇത് മൊത്തം പബ്ലിഷ് ചെയ്തതിന് ശേഷം മാത്രം വായിക്കുക , അതായത് ഒക്ടോബർ കഴിഞ്ഞിട്ട്,

ഇപ്പോൾ ഉള്ളത് അതിനൊക്കെ വേണ്ടിയുള്ള ഫൗണ്ടേഷൻ മാത്രമാണ്.

വായിക്കുന്നവരോട് – ശ്രദ്ധയോടെ വായിക്കണം , ചിലയിടങ്ങളിൽ അല്പം മനസിലാക്കാൻ ബുദ്ധിമുട്ട് വന്നേക്കാം , ഈ ഭാഗത്തിൽ വായിൽ കൊള്ളാത്ത ചില പേരുകൾ ഉണ്ട് , വായിച്ചു പോയാൽ മതി , ഓർത്തു വെക്കേണ്ട പേരുകളല്ല ഒന്നും.

($$$$$)

 

ലക്ഷ്മിയമ്മ അവളുടെ നെറുകയിൽ മുത്തം കൊടുത്തു വായുവിൽ അലിഞ്ഞില്ലാതെയായി.

അന്നേരം

അവൾ കണ്ണുകൾ തുറന്നു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

“അമ്മയുണ്ട് ,, ലക്ഷ്മിയമ്മയുണ്ട് എന്‍റെ  കൂടെ ” എന്നവൾ സ്വയം പറഞ്ഞു കൊണ്ട് അമ്മ അവള്‍ക്കായി പാടികൊടുത്ത വരികള്‍ മെല്ലെ മൂളികൊണ്ട് കണ്ണടച്ച് കിടന്നു..

“”തുമ്പം നേർഗയിൽ യാഴെടുത്ത് നീ
ഇമ്പം സേർക്കമാട്ടായാ
എനക്കിമ്പം സേർക്കമാട്ടായാ
നല്ല
അന്‍പിലാ  നെഞ്ചില്‍ തമിഴില്‍ പാടി നീ
അല്ലല്‍ നീക്ക മാട്ടായാ
കണ്ണേ
അല്ലല്‍ നീക്ക മാട്ടായാ”””

($$$$$)

 

Updated: December 14, 2021 — 12:07 pm

337 Comments

  1. സംഹാര എന്ന് എല്ലാവരും comment ചെയ്യുന്നു
    എന്താ സംഭവം

    1. Harshan chettan എഴുതുന്ന മറ്റൊരു സ്റ്റോറി… ഇവിടെ ഇത്‌ വരെ ഇട്ടട്ടില്ല

      1. Ath evda ullath

        1. മറ്റൊരു സ്ഥലത്തെ പറ്റി ഇവിടെ പ്രേധിപാധിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ആരും പറയാത്തത്… ആ കഥയും ഇവിടെ വരും… ക്ഷമ വളരെ നല്ലതാണ്… കാത്തിരിക്കൂ…

        2. ബ്രോ playstore/appstore ൽ പോയിട്ട് മലയാളം സ്റ്റോറീസ് എന്ന് സെർച്ച്‌ ചെയ് അപ്പൊ y ടെ മേലെ കുത്ത് ഉള്ള ഒരു ആപ്പ് ഒണ്ട് അത്‌ ഡൌൺലോഡ് ചെയ്ത്
          ലോഗിൻ ചെയുക എന്നിട്ട് ശിവം എന്ന് സെർച്ച്‌ ചെയുക അപ്പൊ ഹർഷൻ ബ്രോടെ പ്രൊഫൈൽ വരും പുള്ളിടെ തന്നെ ഒരു ബ്ലാക്ക് and വൈറ്റ് ഫോട്ടോ ആണ് അത് ഓപ്പൺ ചെയുമ്പോൾ സംഹാര കിട്ടും

  2. Kadha ithuvare vaayichathil kollam ennu paranju otta vaakil parayaan agrahikunnilla.parayaan vaakukal kittunnilla ennathanu satyam.othiri sneham ithupole oru kadha nagalkku sammanichathil.Harshettaa satyam paranjal jeevithal ippo njan ettavum kooduthal kanuvaan agrahikkunnavar aanu harshettan paruchechi okke lot of ❤..

    parunte sangadam kanumbol vishamam unde?
    iniyum parune athikam sangadapeduthillennu karuthunnu ?

  3. Bro sooper parayan vakkukal Ella paragal thettayi pokum ??????♥️♥️♥️?

  4. വളരെ നന്നായിട്ടുണ്ട് ⚡⚡
    എനിക്ക് സത്യത്തിൽ ഇത്രയും ഉള്ള പാർട്ടുകളാണ് ഇഷ്ടം. കൂടുതലും അല്ല കുറവും അല്ല.❤️❤️❤️
    Waiting for next part

  5. ജോനാസ്

    ???

  6. ❣️❣️❣️❣️❣️

  7. ഒന്നും പറയാനില്ല നിങ്ങൾ ഭാവനങ്ങളുടെ ഒരു കലവറയാണ്‌ എങ്ങനെയണ്‌ ഇത്രയും കാര്യങ്ങൾ എഴുതാൻ കഴിയുന്നത്‌ ഹർഷൻ നിങ്ങൾ ഒരു മഹാ സംഭവമാണ്‌ ♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??♥️♥️???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  8. കണ്ണേട്ടൻ

    ?നമിച്ചു മോനെ നമിച്ചു
    എങ്ങനാടോ നിനക്ക് ഇങ്ങനൊക്കെ എഴുതാൻ കഴിയുക

  9. ലങ്കാധിപതി രാവണന്‍

    ഹൊ!
    ഈ നാലാം തിയതീന്നുള്ളത് ഇന്നാക്കാൻ പറ്റ്വോ

    ഇല്ല അല്ലേ ? ? ?

  10. ഹർഷേട്ടാ ഒന്നും പറയാനില്ല സൂപ്പർ.
    നിങ്ങളെന്തോരം പഠിത്തം നടത്തിട്ടാണ് എത്ര സമയമെടുത്തിട്ടാണ് ഒരു പേജ് എഴുതുന്നത് എന്ന്
    ഇത് വായിച്ച എല്ലാർക്കും മനസിലായികാണും.
    കഷ്ടപ്പെട്ട് സമയം കണ്ടെത്തി ഇത് പോലൊരു കഥ തന്നതിന് ഒരുപാട് നന്ദി.
    നന്ദി മാത്രേ ഉള്ളു mr നയനാർ.

    പകുതി എത്തിയപ്പോൾ വായിക്കുന്നത് സംഹാര ആണെന്ന് കരുതി ബാക്കി വായിച്ചപ്പോൾ അല്ല എന്ന് മനസിലായി.

    അപ്പു അവർക്കു ഫുഡ്‌ കൊടുത്തപ്പോൾ ഉസ്താദ് ഹോട്ടലിൽ ദുൽഖർ അനാഥാലയത്തിൽ ബിരിയാണി ഉണ്ടാക്കി കൊടുക്കുന്ന സീൻ ഓർമ വന്നു.

    ഇ പാർട്ടിൽ ആമിയെ കാണിക്കാതിരുന്നതിൽ വളരെ സങ്കടമുണ്ട്.

    കഥ തയിലാൻഡ് വഴി പോയപ്പോൾ ആ പട്ടയ കൂടെ ഉൾപെടുത്താമായിരുന്നു.

    പാറുന്റെ സങ്കടം കാണുമ്പോ എന്തോ മനസ്സിൽ ഒരു സന്തോഷം.

    അപ്പുന്റെ അച്ഛൻ വരും ഭാഗങ്ങളിൽ ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു.

    ലവ് യൂ ഹർഷേട്ടാ
    ❤?

    1. സംഹാര എന്താണ് bro

      1. സംഹാര എന്ന് എല്ലാവരും comment ചെയ്യുന്നു
        എന്താ സംഭവം

        1. Kk il illallo

      2. ബ്രോ സംഹാര പുള്ളിടെ തന്നെ വേറെ സ്റ്റോറിയാ pl ൽ കിട്ടും.

  11. അടിപൊളി ???

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്

  12. “സഖാവാണോ എന്ന് ചോദിച്ചാൽ ,, “ സ്റ്റിയറിങ്ങില്‍ കൈ പിടിച്ച് നേരെ നോക്കി കൊണ്ട് തന്നെ ആദിപറഞ്ഞു.

    “എന്‍റെ ശിവശൈലത്തെയാളുകൾ നേരിടുന്ന ചൂഷണങ്ങൾ ,,അത് ഇല്ലാതെയാക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ, അതിനായി ഞാൻ ശ്രമിക്കുമ്പോൾ ,,,,,എന്നെ ഒരു സഖാവെന്നു വിളിക്കാൻ തോന്നുന്നുവെങ്കിൽ ,,,,,,ഞാൻ തടയില്ല ,,ധൈര്യമായി വിളിച്ചോ ,,, സഖാവെന്ന് സഖാവിനൊരർത്ഥമുണ്ട് കൂട്ടുകാരനെന്ന്

    സൂപ്പർ ഡയലോഗ് ❤❤❤??

  13. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

  14. നമ്മടെ അപ്പുവേട്ടന്റെ തൃലോക രുദ്രൻ മുത്തശ്ശന്റെ കാര്യം പറയുമ്പോൾ ബാഹുബലി സിനിമയിലെ അച്ഛൻ ബഹുബലിയേയും മകൻ ബഹുബലിയേയും ഓർമ്മ വന്നു ❤️.

  15. ഈ ഭാഗവും ഒരേ പൊളി ?. “അവൻ എല്ലാ വിഷമതകളും പരിഹരിക്കും ,,അതിപ്പോൾ അവന്‍റെ മരണത്തിലൂടെയാണെങ്കിൽ പോലും” അപ്പൊ അപ്പു മരിക്കുവോ പുലിവേൽ നായകം ഗുരുകൾ പറഞ്ഞത് കേട്ട് ടെൻഷൻ ആയി. മനുവിനെ പോലെ ഒരുപാട് സംശയങ്ങൾ ഒക്കെ ഒണ്ട് അത് ബാലുച്ചേട്ടനെ പോലെ ഹാർഷേട്ടൻ തീർത്തു തരണം. അപ്പൊ waiting for oct 4 ❤️?.

    With love

    Aegon Targereyan

  16. ശിവമൂലി അടിച്ചിട്ട് കഥ വായിക്കാൻ പറ്റണില്ലല്ലോ
    ആകെ ശോകം

  17. ❤❤❤❤❤❤❤❤

  18. ദൈവമേ ഇപ്പോഴുള്ള കഥാസന്ദർഭങ്ങൾ തന്നെ ത്രില്ലടിപ്പിച്ച് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിന്റെ കൂട്ടത്തിൽ ഇപ്പോൾ ഒരു പൂർവ്വദേശ രാഷ്ട്രപര്യടനവും…

  19. Onnum parayanilla … super super …. Appu pokunna divasangalil shivashailam kare upadravikkan enemies vararuthe ennu prarthikkunnu

  20. എപ്പോഴത്തെയും പോലെ ഇപ്പോഴും അതിമനോഹരം ഒത്തിരി ഇഷ്ട്ടായി ?
    ഹർഷൻ ചേട്ടായി

    കാത്തിരിക്കുന്നു
    സ്സ്നേഹ
    ആരോമൽ

  21. ഹിക്ക മിച്ചു മിച്ചു ടിക്ക ടിക്ക ( എന്നുവച്ചാൽ കഥ ഒരുപാട് ഇഷ്ട്ടമായി എന്ന് ജാപ്പനീസ് ഭാഷയിൽ പറഞ്ഞതാണ് )

    1. 面白い

  22. ഹർഷേട്ടാ , ഈ ഭാഗം കഥയെ ഇൻറർനാഷണൽ ലെവിലിലേക്ക് ഉയർത്തി ,,, കാത്തിരിക്കുന്നു….

    മരണമാസ്സ് രംഗങ്ങൾക്കായി ???????????????

  23. Harshetta…. ഈ ഭാഗവും അടിപൊളി…
    പറയാൻ വാക്കുകൾ ഇല്ല…..
    ഇങ്ങൾ ഒരു ഭയങ്കര സംഭവം ആണ്…. മനുഷ്യ…
    ❤❤❤❤❤❤❤❤

Comments are closed.