അപരാജിതന്‍ 32 [Harshan] 8686

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. ഇന്ന് പബ്ലിഷ് ചെയ്യോ അടുത്ത part

  2. കുട്ടേട്ടാ മോഡറേഷൻ ആണല്ലൊ. എന്താ ഇങ്ങനെ

  3. ഒക്റ്റോബർ കഴിയട്ടെ ഞാൻ എഴുതാം കേട്ടോ ഹർഷാ
    ഇന്നത്തെ വരവും കാത്തിരിക്കുന്നു ‘❤️
    സ്നേഹം❤️
    ഭീം❤️

  4. ഇന്ന് വരുമെന്ന് എന്റെ മനസ്സ് പറയുന്നു ?

  5. കിൻഡൽ വേർഷൻ പബ്ലിഷ് ചെയ്യുമ്പോ ഇവിടെ ഒന്ന് മെൻഷൻ ചെയ്തേക്കണേ

  6. ???

  7. ഹാർഷു ഏട്ടാ…..

    31 വായിച്ചു വന്നേ ഉള്ളു… ഇത് നാളെ വായിക്കാം….
    നിങ്ങൾ ഉദ്ദേശിക്കുന്ന എൻഡിൽ ഞാൻ കമന്റ്‌ ഇടും…..

    ഈ സൈറ്റ് മുഴുവൻ ലാഗ് ആക്കിക്കും ഞാൻ…. നോക്കിക്കോ…..

    1. eee moderation anumuu matumoooo

  8. Harshanji ഒരു കാര്യം ചെയ്യ്. 33,34 എന്നീ രണ്ട് ഭാഗങ്ങൾ ദീപാവലി റിലീസായി തരാൻ സാധിക്കുമോ. ഒരു ഭാഗമായാലും സാരമില്ല. ദീപാവലി ദിവസം വായിച്ച് തകർക്കാം.

  9. 33 മത്തെ ഭാഗം ഒരു വിധ൦ എഡിറ്റിംഗ് കഴിഞ്ഞിട്ടുണ്ട്
    58 -59 പേജുണ്ട്
    ഓഫീസിൽ അന്ന്വൽ ജെനെറൽ മീറ്റിങ് നടപടികളാൽ തിരക്ക് കൂടിയതിനാൽ വരുന്നത് വൈകിയാണ്
    രാത്രീ 9 കഴിയും ,
    അതുകൊണ്ടു ഇരുന്നു വായിക്കാനോ പേജ് സെറ്റ് ചെയ്യാനോ സാധിക്കുന്നില്ല
    എങ്കിലും കഴിവതും ഞായർ നുള്ളിൽ തരാൻ നോക്കാം.
    ഇപ്പോ ഉള്ള പബ്ലിഷിങ് പലതും പറഞ്ഞതിനും ഒരു ദിവസം മുൻപേ ഒക്കെ ചെയ്തിട്ടുണ്ട്

    1. ഒരു നിർബന്ധവുമില്ല. സമയം പോലെ ഇട്ടാൽ മതി.

    2. രാവിലെ എടൊ… ????

    3. Take your time…
      Njgal wait cheyytholaam..
      Varumboo ?? item expect cheyyunnu..
      ?

    4. മാത്തുകുട്ടി

      നിങ്ങളുടെ എഫോർട്ടിനെ ബഹുമാനിച്ചുകൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി പതുക്കെ ഇട്ടാൽ മതി എന്നൊക്കെ പറയാം, പക്ഷേ ഉള്ള തുടിക്കുന്നത് ഒരു ദിവസം മുന്നേ വന്നാൽ മതിയെന്നാണ് അതൊരു തെറ്റാണോ ഹർഷൻഭായ് ?

    5. ❤️❤️❤️

    6. സമയം പോലെ പോസ്റ്റ്‌ ആകു കാത്തിരിക്കാം

      ഇതിൽ രഹസ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടോ

      1.ഞാൻ കാത്തിരുന്നതു അതിനാണ്
      രഹസ്യങ്ങളുടെ ഉത്തരം അറിയാൻ

      2. ലഷ്മി അമ്മ അവന്റെ അടുത് വരുന്നത്

      3. നയനാർ കുടുംബതെ കുറിച്ച് അറിയാൻ

      4. അവന്റെ അച്ഛനെ കുറിച്ച് അറിയണം എന്ത് സംഭവിച്ചു എന്ന്

      ഇതിനു ആണ് ഞാൻ സ്റ്റോറിക്കാ ത്തിരുന്നതു തന്നെ

      ഇനി വരുന്ന part ശോകം ആയാലും മാസ്സ് ആയാലുംഎനിക്ക് കുഴപ്പം ഇല്ല ഒരു രഹസ്യം എങ്കിലും ഉത്തരം തരണേ

  10. ഹർഷൻ ബ്രോ ഇങ്ങളും ഇനി ഈ മോഡറേഷൻ കൈഞ്ഞിട്ടേ അവരെ പോലെ ഇടുന്നുള്ളു എന്നുണ്ടോ!? ??

    1. എങ്കിൽ ഒന്നേ പറയാൻ ഉള്ളു..

      “We are f******d ”

      ?

      1. ഒക്ടോബർ തീരാൻ ഇനി 2 ദിവസമേ ഉള്ളൂ…

  11. “എന്തിനാ എന്റെ മോനെ ഇങ്ങനെ ദ്രോഹിച്ചത്, നിങ്ങൾക്കും രണ്ടു മക്കളില്ലേ..
    അവന്റെ ആറ് വർഷങ്ങൾ …അവന്റെ സന്തോഷം ഭാവി ഒക്കെ ഇല്ലതെയാക്കിയപ്പോൾ , നിങ്ങളെന്താ നേടിയത്????”
    ആ ചോദ്യത്തിന് മറുപടി പറയാൻ ആകാതെ രാജശേഖരൻ വിയർത്തു.

    ?

    1. ഇത് ഈ കഥയിൽ ഉള്ള വരികൾ ആണോ. അല്ലല്ലോ?

  12. ഹർഷൻ ചേട്ടാ നെക്സ്റ്റ് പാർട്ട് ഇന്ന് വരുമോ അതോ നാളെ ആണോ…

  13. Harshaappi innu vrumo??

  14. കേരള ഗോൾഡ്‌

    “ഇതിന്നലെ ഇവിടെ ബലാല്‍ക്കാരം ചെയ്ത ആളുകളുടെ തലകളാ , ആ കുട്ടികളിങ്ങോട്ട് വന്നാ , അവരെ കൊണ്ട് തന്നെ ഈ തലകള്‍ നമുക്ക് പൊഴേലൊഴുക്കാ൦ ,,ആരേലും ആ പിള്ളേരെ ഇങ്ങോട്ട് കൊണ്ട് വാ “ അവന്‍ എല്ലാരോടുമായി പറഞ്ഞു.

    ബലാൽക്കാരം ചെയ്യപ്പെട്ട പെൺകുട്ടികളെ അങ്ങോട്ടേക്ക് വിളിപ്പിച്ചിച്ചു.

    അവരാ ക്രൂരൻമാരുടെ അറുക്കപ്പെട്ട ശിരസ് കണ്ടു ഭയന്നുവെങ്കിലും അവർക്കു സന്തോഷമായിരുന്നു.

    “ഹോ ,,എന്നാലും ഇന്നലെ പുലി പോലെ എന്തൊക്കെ കാട്ടിയവൻമാരാ ,ഇപ്പോ കണ്ടില്ലേ ഉടല് പോയി വായയും പൊളിച്ചു കണ്ണ് തുറിച്ചു ഇരിക്കുന്ന ഇരുപ്പ് കണ്ടാ ,,” അവൻ താടിയിൽ കൈ പിടിച്ചു പറഞ്ഞു.

    “പെങ്ങന്മാരെ ,,നിങ്ങളെ ഉപദ്രവിച്ചവൻമാരുടെ തല നിങ്ങൾ തന്നെ എടുത്തു കൊണ്ട് പോയി ശാംഭവിയിൽ ഒഴുക്കിക്കൊ ”

    അവർ അതുകേട്ട് ഭയത്തോടെ ആണെങ്കിലും തങ്ങളെ ഉപദ്രവിച്ചവരുടെ തലകൾ എടുത്തു

    ഒരുമിച്ചു നടന്നു ശാംഭവിയിൽ കൊണ്ട് പോയി എറിഞ്ഞു

    ~~~~~~~~~~~~~~~~~~~~~

    ഇത് വരെ ഹർഷന്റെ എഴുത്തിൽ ദഹിക്കാത്തത് ഈ ഭാഗം മാത്രം ആരുന്നു.

    എന്റെ മനസ്സിൽ ഈ ഭാഗം

    പെണ്കുട്ടികളിൽ ഒരാൾ വന്നു തല എടുക്കുന്നു ബാക്കിയുള്ളവരെ ആദി നിർബന്ധിക്കുന്നു, എന്നൊക്കെ ആയിരുന്നു.

  15. ഇന്ന് വരുമോ? കാത്തിരിക്കുന്നു?

  16. DRACULA ? PRINCE OF DARKNESS

    Nala varuo???

  17. Next part ennu varum?

  18. അപൂർവ്വങ്ങളിൽ അപൂർവമായ കർമ്മമാണ്‌ പ്രജാപതി രാജകൊട്ടാരത്തിൽ നടക്കാൻ പോകുന്നത്.
    അത് ദർശിക്കുന്നതും പങ്കു കൊള്ളുന്നതും പോലും പുണ്യം
    അത്രി ഋഷിയാൽ വിഭാവനം ചെയ്യപ്പെട്ടതും , ഗൂഢമായി പിന്തുട൪ന്നു പോകുന്നതു൦ നൂറ്റാണ്ടുകളായി നടന്നിട്ടാല്ലാത്തതുമായ
    ആദിനാരായണാരൂഢം.

    1. എല്ലാം നന്നായി നടക്കട്ടെ.,.,.?

    2. No comments ? ? ?

    3. എനിക്ക് കാണാൻ പറ്റുവോ ഈ ശനിയാഴ്ച ?

      1. ഈ ശനിയാഴ്ച വരുമല്ലോ അല്ലെ

    4. എടാ മോനെ എന്നെ കാണാവോ?
      മെഡറേഷൻ കൊണ്ട് ചോദിക്കേണ്ട അവസ്ഥയായി ഇപ്പൊ.മെസ്സേജ് ഒക്കെ വരുന്നുണ്ടല്ലോ ഇപ്പൊ.

      Comendsil 7th പേജിൽ ന്റെ കമെന്റ് ഉണ്ടേ കേട്ടോ.

      1. ❤️❤️❤️??❤️

        1. ????ദർശനം കിട്ടി ഞാൻ കൃതാര്ത്താനായി.

  19. BRO…….. Balance part eppozhaaa

  20. അപരാജിതൻ community എന്ന സാനം.. പിരിച്ചു വിട്ടോ.. ??

    എനിക്ക് site ൽ വരാൻ പോലും മടിയാ…

    മൈ ഡിയർ കുട്ടൻ ???????

  21. ഹാർഷേട്ടാ കഴിഞ്ഞ ഭാഗങ്ങളിൽ കമന്റ്‌ ഇടാൻ പറ്റിയില്ല കാരണം വായിച്ചതിന്റെ ഹാങ്ങ്‌ ഓവർ മാറിയില്ല എന്നതാണ് സത്യം. എന്താ ഇപ്പം പറയാ കുഞ്ഞ് വാക്കുകൾ കൊണ്ട് വർണ്ണിച്ച് മോശമാക്കുന്നില്ല. കഥ ഒരു രക്ഷ ഇല്ലാ പൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  22. 24 to 32 vareyulla part orumichu oru dhivasam vayichu kazhinju
    oru rakshayuilla adhishankarane ithrekkum nallapole avadharippikkuvan oru ezhuthukarane kondum nadakkilla athinu HARSHAN bro thane vennam
    kathayekkurich inniyum parayannamennund parayan inniyum nalla vakkukal kandupidikkendivarum orikkallum oru kathakkum ithupole kathirunnittilla pakshe ee kadhakkayi kathirikkunnathinum oru sugamaa nxt partinayi
    ennum ente sneham supportum koodeyund

  23. രണ്ടു ദിവസം മുന്നേ ഈ പാർട്ട് വായിച്ചു തീർന്നിരുന്നു.. കുറച്ചു തിരക്കുകളിൽ പെട്ടതിനാൽ കമന്റ് ഇടാൻ കഴിഞ്ഞില്ല..

    അപ്പു അവന്റെ താണ്ഡവം തുടങ്ങിയെന്ന് അറിയുമ്പോൾ വല്ലാത്ത ആകാംഷ തോന്നുന്നുണ്ട്.. പാർവതിയെ അവ്വയാർ ആക്കിയത് ഒരു സസ്പെൻസ് എലിമെന്റ് ആയിരുന്നു..കൂടുതൽ സത്യങ്ങൾ അപ്പുവും പാർവതിയും അറിയാൻ പോകുന്നതിന്റെ സൂചന ആയിരിക്കമല്ലേ..അപ്പു ആരാണെന്ന് ഭാഗികമായെങ്കിലും ഒരാൾ അറിഞ്ഞല്ലോ എന്നതാണ് മറ്റൊരു സമാധാനം,,??..തിമ്മയ്യൻ നഷ്ടപ്പെട്ടാൽ പാവം ചെമ്പകക്ക എന്ന ചെയ്യും.. ജ്ജ് ഇത്ര ദുഷ്ടൻ ആവല്ലേ പുള്ളെ..????..
    നമ്മുടെ ശിങ്കിടികൾക്ക് കൊടുത്ത ശിക്ഷയെല്ലാം കൊടൂരമായിരുന്നു.. അതൊക്കെ പൊളിച്ചു..

    എനിക്ക് കുറച്ചു നെഗറ്റീവ് ആയി തോന്നിയത് ഈ പാർട്ടിന്റെ ക്ലൈമാക്സ് ആണ്.. അപ്പു അവന്റെ കഥ കസ്തൂരിയോട് പറയുമ്പോൾ അത് കേൾക്കുന്നതിനൊപ്പം അവൾ അപ്പുവിനെയും ഫാമിലെയെയും പറയുന്ന വാക്കുകൾ ഇത്രയും നാളും ഹർഷൻ കസ്തൂരി എന്ന കഥാപാത്രത്തിന് കൊടുത്ത nature ൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു..അങ്ങനെയൊക്കെ ചുമ്മാ മുൻവിധിയോടെ പറയുന്ന ഒരു കഥാപാത്രം ആയിരുന്നില്ല അവൾ…ആ ഭാഗങ്ങൾ ഒട്ടും convincing ആയി തോന്നിയില്ല.. അപ്പുവിന് കുറച്ചു ഇമോഷണലി സെന്റിമെന്സ് കിട്ടാൻ എഴുതി ചേർത്ത പോലെ തോന്നി.. കസ്‌തൂരി എന്ന കഥാപാത്രത്തിന് അങ്ങനെയൊരു മാനം കൊടുത്തത് ഏച്ചു കെട്ടലായി തോന്നി..

    അടുത്ത ഭാഗത്തിന് കട്ട വെയിറ്റിങ് ഹർഷാപ്പി.. സ്നേഹത്തോടെ മനൂസ്❤️❤️❤️

    1. മനുഭീകരാ

      ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്
      ഇതൊരു raw എഴുത്ത് മാത്രമാണ്
      ഇതൊന്നു ക്ളൈമാക്സ് ആക്കിയിട്ടു വേണം

      ഇതിനെ പത്തിൽ ആറാക്കി ചുരുക്കാൻ

      അനാവശ്യമായതു ഒക്കെ ഞാൻ റിമൂവ് ചെയ്‌തു ട്രിം ആക്കി കുട്ടപ്പൻ ആക്കും.
      അപ്പൊ കഥയുടെ തീം ഇങ്ങനെ എങ്കിലും കുറെ കാര്യങ്ങൾ ഒഴിവാകും.
      കുറെ സീനുകൾ
      കുറെ കഥാപാത്രങ്ങൾ
      അത് മാത്രവുമല്ല
      അവതരണത്തിൽ പാളിച്ച വന്നു പോയ കഥാപാത്രങ്ങൾ ഉണ്ട്
      എല്ലാം നേരെയാക്കണം
      കൂടുതൽ ത്രില്ല് കുത്തികയറ്റും

      പിന്നെ
      ആ ലാസ്റ്റ് ഒരു സീൻ കുറച്ചു അധികമായ പോലെ തോന്നും
      പക്ഷെ ഭാവിയിൽ അതും പല രീതിയിൽ കണക്ട് ചെയ്യാൻ ഉള്ളതാണ്.
      അല്ലാതെ ഒരു വഴിയില്ല

      1. എന്നിട്ട് ഇവിടെ ഒറ്റ നോവൽ ആയി പ്രസിദ്ധീകരിക്കുമോ

        1. അത് ഒരു ബുക്ക് സീരീസ് കിൻഡിൽ വേർഷൻ ആക്കുവാൻ വേണ്ടിയാണ്.
          കിൻഡിൽ ഫോർമാറ്റിൽ 250 പേജുകൾ വീതമുള്ള 10 ഇ ബുക്ക്സ് ആണ് ഉദ്ദേശ്യം.
          ഇതുവരെ എഴുതിയതിലെ മനസിലായ എല്ലാ പോരായ്മാകളും ലാഗും ഒഴിവാക്കിയുള്ള ഫുൾ മോഡിഫൈഡ് എഡിറ്റഡ് ട്രിംഡ് വേർഷനാകും.അതിനു അതിലെ വായിക്കാൻ സാധിക്കൂ. എനിക്കത് കിൻഡിൽ പെയ്ഡ് വേർഷൻ ആക്കാനാണ് ആഗ്രഹം.
          വേറെ ഫോർമാറ്റിൽ പബ്ലിഷ് ചെയ്യാൻ സാധ്യതയില്ല

          1. കിൻഡൽ ഇല്ലാത്തവർ എന്ത് ചെയ്യും ബ്രോ. ???

          2. അപ്പൊ സോങ്‌സോന്നും കാനില്ലല്ലെ ? രുദ്രതേജൻ വരുമ്പോ സോങ്സ് ഉണ്ടാവുന്നത് ശരിക്ക് എഫക്റ്റീവ് ആണ് . ഇരുമ്പ് കോളനി scene ഒക്കെ പൊളിച്ചത് ആ സോങ്സ് കൂടി ഉണ്ടായിരുന്നത് കൊണ്ടാണ്

          3. കിൻഡിൽ വേണമെന്നില്ല
            കിൻഡിൽ ആപ്പ് ഡൌൺലോഡ് ചെയ്യാമല്ലോ പ്ലെസ്റ്റോറിൽ നിന്നും.
            അതെല്ലാ ആൻഡ്രോയിഡ് ഫോണിലും വർക്ക് ചെയ്യുമല്ലോ

          4. ഓക്കെ ബ്രോ . ഡൌൺലോഡ് ചെയ്യാം . ബട്ട് ഫുൾ വേർഷൻ പബ്ലിഷ് ചെയ്യുമ്പോ ഇവിടെ ഒരു പോസ്റ്റ് ഇട്ടേക്കണേ

          5. Bro ithinte pdf irakumo.. Full episodes ullathu..

  24. ഹർഷേട്ടാ മണിവത്തൂർ ഈ മാസം വരുവോ… ?

Comments are closed.