അപരാജിതന്‍ 32 [Harshan] 8687

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. ❤️❤️❤️

  2. Last athu thande kadha aanenu kasthooriyood parayendaarnnu…. Baaki okke superrrr❤❤❤

  3. Harshus chetta thenmozhi yekshiyod onnu chodhikkamo mullaperiyaar eppo pottum ennu ?????

    1. അപരാജിതൻ യൂണിവേഴ്സിൽ മുല്ലപെരിയാർ decommission ചെയ്ത് പുതിയത് കെട്ടി കഴിഞ്ഞു. അല്ലെ ഹാർഷേട്ടാ

      1. പ്രണയം എന്താണ്?… ആ പ്രണയം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എന്ത്?..
        എന്ന അറിവുള്ളത് കൊണ്ട് ഞാൻ പറഞ്ഞു കൊള്ളട്ടെ….
        കസ്തൂരി പറയുന്ന വാക്കുകൾ ശരി തന്നെയാണ്.
        അങ്ങനെ പറയാൻ കാരണം നഷ്ടപ്പെട്ട പ്രണയത്തിൻ്റെ ഭാഗത്ത് നിന്ന് കുടി ചിന്തിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു എന്നത് കൊണ്ടാണ്…..

        തിരിച്ചറിവുള്ള ഒരു പ്രണയം ഉണ്ടായിരുന്നു. അത് കൊണ്ട് മാത്രമാണ് ഇത്രയും പറഞ്ഞത്…..

  4. Harshan bro when I started to read this story i was just thinking how lucky the real paru sister ( wife)to receive such a pure love from you….

    Adhi & parvathy it’s an Adorable love story each & every part ??

    Last portions oh it’s really sad ayi tho ni bro appu ☹️

  5. Enteponno kidukki kalanju, katta waiting

  6. സ്വാമി മുത്തശ്ശന്റെ അടുക്കൽ ഒരു സ്വാമി വന്നിരുന്നല്ലോ.അപ്പുവിന് നാഗമണി കിട്ടിയതൊക്കെ മനക്കണ്ണിൽ കണ്ട് പറഞ്ഞ വ്യക്തി. പിന്നീട് ഒരു പരാമർശവും കണ്ടില്ലല്ലോ.

    1. രഹസ്യങ്ങൾ തുറന്നു കിട്ടി എന്നല്ലേ പറഞ്ഞത്.
      പക്ഷേ അവനൊട്ട് വന്നതുമില്ല.
      വരേണ്ട സമയവും കഴിഞ്ഞ്
      അവനായിരുന്നല്ലോ rudrathejan..
      അഗ്നിയും ജലവും ബന്ധിച്ച രഹസ്യങ്ങളും തുറന്നു..
      പക്ഷേ അവൻ വന്നില്ല..
      ആ വിഷംതിൽ അല്ലേ അദ്ദേഹം സ്വയംഹത്യക് ശ്രമിച്ചത് .

      1. അത് സ്വാമി മുത്തശ്ശന് അല്ലെ… അദ്ദേഹത്തിന്റെ അടുത്തു വന്നത് ചിന്താമണിസ്വരൂപർ അല്ലെ

    2. ചിന്താമണിസ്വരൂപർ അല്ലെ… അദ്ദേഹം ഇപ്പോള്‍ മേരംധാമത്തിൽ അല്ലെ… ഇടയ്ക്ക് കാണാറുണ്ടല്ലൊ

  7. ?സിംഹരാജൻ

    ❤️?

    Terror rudran VS mahashayan

    1. അറക്കളം പീലിച്ചായൻ

      ഞാൻ ഇടാൻ വന്ന കമന്റ് നീ ഇട്ടോ പഹയാ

      1. ?സിംഹരാജൻ

        ?

    2. rudratejante main villain mahashayan anenn thonnanilla ath mattaroo anenn manassil thonnunnu

      1. യോറി

      2. ?സിംഹരാജൻ

        ഇതിലെ main യുദ്ധം മഹാശയനും രുദ്ര തേജനും തമ്മിൽ ആണെന്ന് തോനുന്നു….

  8. കഥ എല്ലാം കഴിഞ്ഞിട്ടു വിശദമായി അഭിപ്രായം പറയാം എന്നാണ് വിചാരിച്ചിരുന്നത്. എന്നാലും കുറച്ചു സംശയങ്ങൾ വന്നപ്പോൾ ചോദിക്കുന്നു എന്ന് മാത്രം.
    ഇപ്പൊ ദേവിക നമ്മുടെ ആദിയുമായി contact ഒന്നും ഇല്ലേ. മുൻപ് ഇടക്ക് ഫോൺ ഓക്കേ ചെയ്യാറുള്ളത് അല്ലെ.

    പിന്നെ ശിവസൈലത്തെ ഈശാമ്മയുടെ വിവരം ഒന്നും ഇല്ലാലോ. അവരെ ഇപ്പൊ കാണാറില്ല അത് കൊണ്ട് ചോദിച്ചത് ആണ്.

    പിന്നെ പണ്ട് ഒരു രാഖി ആന്റി ഉണ്ടായിരുന്നില്ലേ. പാറുവിന്റെ കസിൻ. അവർ ആ വഴി പോയോ….

    മണിയേട്ടൻ ടൂർ കഴിഞ്ഞു എത്തിയില്ലേ….

    നജീബ് ഓക്കേ ഇപ്പൊ എന്ത് ചെയ്യുന്നു….

    പിന്നെ ആ മന്ത്രവാദം ചെയ്തിരുന്ന പെണ്ണില്ലേ. രാജശേഖരന് എതിരെ അവർ ഇപ്പൊ എന്ത് ചെയ്യുന്നു…

    Just ചോദിച്ചു എന്നു മാത്രം ?

    താൻ തനിക്ക് ഇഷ്ടം ഉള്ള പോലെ എഴുതികോളൂ….

    1. Charu ne komdaran samayakumbol easwamma varum

  9. ?????????
    Last pages ????

  10. ❤️❤️❤️❤️

  11. ഗഫൂർക്കാ ദോസ്ത്

    ?✨✨✨✨?

  12. ചേച്ചി പറഞ്ഞ പോലെ ഭ്രാന്തിയായ അമ്മയുടെ ഭ്രാന്ത് അതുപോലെ കിട്ടിയ മകൻ ,

    നാളെ ഒരുനാള്‍ കാലില്‍ ചങ്ങല വീഴേണ്ടവന്‍,

    ആ പാഴ്ജ ജന്മത്തിന്റെ പേര്

    ആദിശങ്കര൯…

    Chechiyood swantham name parayunnundalloo.. appo pinne cheechik mansilaayilleee…

    1. Name അല്ലെ പറയുന്നൊള്ളു ബ്രഷ്ട് കല്പിച്ച achala യുടെ കൊച്ചുമകൻ ആണെന് പറയുന്നില്ലലോ ?‍♂️

    2. AdhiShankaran ennath allalooo…
      Rudratejan ennath alle avark ariyunna peru

  13. Ariyan paadillathond chooikaa.. Aadi orikalengilum Paruvinood ishtamaanenn paranjitundoo… Ellam appuvinte manasillalle… Kore aayalo appuvinte sneham kandila thenga manga ennoke parayunnath.. appuvinte sneham thurann parayande.. allathe ayyee…veetil paniyedkunna veelakaaran.. athra mathi .. allatha decoration onnum undaayirunnillalo.. veelakare ellaam angand snehikam ennaa.. endinanu ipol appu kore wait itt nadakunnee ..
    Parvathik kaaryngal mansilaayi. Athond thanne snehavum thooni .. appo aa koopan valye wait.. Avan aarandoke nd.. kore valye kombathe aalayond valye wait .. thfuu.. thenga kola

  14. ഈ ഭാഗം അടിപൊളി ലാസ്റ്റ് കുറച്ച് ശോകമായി പോയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?.

  15. Super episode but adhiyude prathkaram kurachudi krooramakkanam sibiyude prasanathilum panir malayileyum pole akkanamarunnu

  16. നരേന്ദ്രൻ?❤️

    അവമ്മാർക്കിട്ട് കൊടുത്ത പണി ! അത് ചുമ്മാ തീ…??, ഇവന്മാരെ ഒക്കെ ഇങ്ങനെ തന്നെ തീർക്കണം ! പിന്നെ അവസാന ഭാഗം ഒത്തിരി വിഷമം ഉണ്ടാകി , കസ്തൂരി തന്നെ അവനാേട് അങ്ങനെ ഒക്കെ പറയുമെന്ന് കരുതിയില്ല ! ഇനി എല്ലാം കഴിഞ്ഞ് അപ്പുവിനെ വെറും ഭ്രാന്തനാക്കാനാണോ പ്ലാൻ ? എന്താേ ഒരു സൂചന പാേലെ !,

  17. ചാരുനെ എപ്പോഴാ രക്ഷിക്കുക.അടുത്ത ഭാഗത്തിൽ ഉണ്ടാവുമോ

  18. “സത്യത്തിൽ ആ ചെക്കന്, അവന്റെ കാലിലും ഒരു നാൾ ചങ്ങല വീഴും. അവൻ മുഴുപ്രാന്തനാകും അതിനുള്ള സാധ്യതയൊക്കേ കാണുന്നുണ്ട്” (Page No:68 Last)
    ഹർഷാപ്പിയുടെ ലിങ്ക് കൂട്ടിയോജിപ്പിച്ചുള്ള എഴുത്ത് ആണ് എന്നറിയാം, പക്ഷേ ഈ ലിങ്ക് കൂട്ടിയോജിപ്പിക്കരുതേ… പ്ലീസ് ഒരപേക്ഷ ആണ്.
    ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്

  19. ???????????????????????????????????????????????????????????????????????????????????????????????????? …ഒന്നും പറയാനില്ല കിടിലൻ പാർട്ട് ആയിരുന്നു ഇത്… അടുത്ത പാർട്ടുകളിൽ ആദിശങ്കരൻ രുദ്രതേജൻ ആണെന്നുള്ള സത്യം കസ്തൂരി ഉൾപ്പടെ ശിവശൈലത്തുള്ള എല്ലാവരും അറിയും എന്ന് വിചാരിക്കുന്നു… ആദിശങ്കരനും പാർവതിയും ശിവശൈലത്ത് വെച്ച് കണ്ടുമുട്ടുന്ന സീൻ ഇണ്ടാകുവോ ഒരു ആഗ്രഹമാണ് ശ്യാമിന്റെയും കസ്തൂരിയുടെയും പ്രെസെൻസിൽ… അവസാനത്തെ പേജുകൾ വായിച്ച് ശെരിക്കും കരഞ്ഞു പോയി… ഇങ്ങനെയൊന്നും എഴുതല്ലേട്ടാ ഹർഷൻ ചേട്ടാ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു… സ്നേഹത്തോടെ വോൾവറിൻ… ????????????????????????????????????????????????????????????????????????????????????????????????????

  20. അല്ല ഹർഷൻ ബ്രോ കുറച്ച് ആയി ചോദിക്കണം എന്ന് വിചാരിക്കുന്നു…. നമ്മുടെ ചരുവിന്റെ അമ്മമ്മടെ വിവരം ഒന്നും ഇല്ലല്ലോ…. ആദി ശിവശൈലത് വന്ന സമയത്ത് ഒരു മുഖ്യ കഥാപാത്രം പോലെ കണ്ടിരുന്നു… അതാ ചോദിച്ചത്…. അജല മുത്തശ്ശിയുടെ അടുത്ത കൂട്ടുകാരി….

    ആ കഥാപാത്രം അടുത്ത പാർട്ടുകളിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു…..

    കഥ ഇഷ്ടമാണ് എന്ന് എടുത്ത് പറയേണ്ടേ കാര്യം ഇല്ലല്ലോ….

    സസ്നേഹം കാമുകൻ ❣️

  21. ഈ ഭാഗവും കൊള്ളാം ???
    ശോകം ഉണ്ടാവും പറഞ്ഞിട്ട് എവിടെ ?‍♂️
    എന്തായാലും കൊന്നതും കൊലവിളിച്ചതും ഒക്കെ കൊള്ളാം ❤
    പാറു വന്നപ്പോൾ അവര് അകത്തു കയറ്റിയത് പോട്ടെ ഇപ്പൊ സ്ഥാനം കൊടുത്തു പാവം അപ്പു ?

    കസ്തുരി അങ്ങനെ പറഞ്ഞതിൽ അത്ഭുതം ഇല്ല
    അടിമകൾ അടിമകളയിത്തന്നെയിരിക്കണം അവർക്ക് ആഗ്രഹങ്ങൾ ഇല്ല ആഗ്രഹിക്കാൻപാടില്ല എന്നൊക്കെ ഇത്രയും കാലം അനുഭവിച്ചു പഠിച്ച കസ്തുരി അങ്ങനെയേ പറയൂ,, ആഗ്രഹിച്ചതിനെ എതിർത്തേ പറയു

    ഇടയ്ക്കിടെ പൊട്ടൻ മണ്ടൻ എന്നൊക്കെ പറഞ്ഞതെ എന്തോപോലെ ലാസ്റ്റ് എല്ലാം കേട്ടുകഴിഞ്ഞു പറഞ്ഞാൽ നന്നായേനെ

    എന്തായാലും ഈ ഭാഗം കൊള്ളാം ❤
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ❤❤

  22. ശ്ശെടാ ഇപ്പോഴും ഒരു ശക്തി ഇല്ല നയകന്ന് സിബിയുടെ വിട്ട് കാരെ തവിടു പൊടിയാക്കിയ ആ പഴയ ആദി യുടെ ശക്തി പോലും പുതിയ അടവും തടയും പഠിച്ച നായനാർക്ക് ഫീൽ ചെയുനില്ല. അയോദ്ധനകലകകൾ ആദ്യമേ അഭ്യാസിച്ച ആദി പിന്നെ കലാഭായിരവന്റെ അംശം ഉണ്ടായിരുന്ന ആദി പിന്നെ അമ്മയുടെ ആശിർവാദത്താൽ പനിനിർമല അടിച്ചു പൊളിച്ച ആദി ഇവിടെ ഒക്കെ ആദി സ്ട്രോങ്ങ്‌ ആയിരുന്നു പിന്നീട് അങ്ങോട്ട് ശിവന്റെ അയോദ്ധന വിഥികൾ നമ്മുടെ സ്വാമിയുടെ കൈയിൽ നിന്ന് പഠിച്ചിട്ടു നാഗമണി കൈയിൽ ഉണ്ടായിന്നിട്ടും ആദിക് പവർ ഇല്ലാത്ത ഒരു ഫീൽ ഇപ്പോൾ അതാ ഹനുമാൻ സ്വാമി നേരിട്ട് വന്നു അനുഗ്രഹമം കൊടുത്തിട്ടും ആദി ക്ക് ഒരു പവർ ഇല്ലാത്ത പോലെ. ഇതിലും power ആണ് കുലോത്തമനും മവീരനും തിമായനും ഒക്കെ തോന്നുന്നത് അവിടെ ചെന്ന ആദി അടി കൊണ്ട് ഓടുമോ എന്ന് തോന്നിപോകുന്നു പിന്നെ അല്ലെ മഹ്ശയനും പ്രജപത്തികളും they പുതിയ രക്ഷസന്മാരും. നായകൻ നോർമൽ ഗൂണ്ടകളെ തന്നെ ലാഗ് ആയിട്ട തലി തൊപ്പിക്കുന്നെ ഇത് പണ്ട് ജോൺ സിന മാച്ച് കണ്ണുപോലെ ഫുൾ അടി ഇരന്നു വാങ്ങു അത്‌ ഇപ്പോ പുതിയ വന്ന wreslers വരെ തൂകി ഇട്ട് അടിക്കും അവസാനം മാച്ച് മൂപ്പര് ജയികും. ലോക്കൽ ഗൂണ്ടകളെ ബൂസ്റ്റ്‌ ചെയുന്നതിന്റെ പകുതി എങ്കിലും നയകന്നെ ബൂസ്റ്റ്‌ ചെയ്തുടെ. അസുര യുദ്ധം മുറകൾ അറിയുന്ന ആദി എന്തിനാ ലോക്കൽ ഗൂണ്ടകളെ അടിക്കാൻ ഇത്രയും നേരം എടുക്കുന്നത് ഒന്നും നോക്കിയ പോരെ മാർമം അറിഞ്ഞു ഒന്നും തൊട്ടാൽ അവർ വിഴിലെ ചേട്ടാ ഒന്നും പറയാലോ കുറച്ച് പാർട്ടുകൾ തൊട്ട് ശിവാൻ തന്നെ ശക്തിയില്ല എന്നൊരു അവസ്ഥയിൽ ആണ് കഥ പോകുന്നത് ഒരു ശേഷി കുറവ് ഫീൽ ചെയുന്നു ശങ്കരൻ എന്നാൽ അത്‌ ഒരു വല്ലാത്ത ഫീൽ ആക്കിയ ആൾ തന്നെ അത്‌ ഒന്നും അല്ല എന്ന ഫീൽ ലേക്ക് കഥ കൊണ്ടു പോകുന്നു ശിവാൻ എന്നാൽ power ആണ് അപ്പോ അദ്ദേഹത്തിന്റെ അംശം ഉള്ളിൽ ഉള്ള ആൾ എന്നാൽ അതിന്റെ പവർ എന്തായിരിക്കണം. നിങ്ങൾ ബാലകൃഷ്ണൻ പടങ്ങൾ ഒന്നും കാണാറിലെ അങ്ങ് പെടപ്പിക്ക് ഭായ് ഏറ്റവും വലിയ അസുരൻ ആയിരുന്നു രാവണൻ രാവണനെ ഒരു ചെറുവിരൽ കൊണ്ട് ആയിരം വർഷങ്ങൾ തടവിൽ ആക്കിയ നമ്മുടെ മഹാദേവന്റെ അംശം ഉള്ള ആദി ഇങ്ങനെ മുകിയും മൂളിയും ജയിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ബാഡ് ഫീൽ പണ്ട് ശക്തിമാൻ ആഡ് ഓർമ ഉണ്ടോ ശക്തിമാൻ നികുമ്പോൾ പല പഞ്ചഭൂതങ്ങളും അതെ രൂപത്തിൽ വന്നു ആ ശരീരത്തിലേക്ക് വന്നു ചേരുന്നത് രസം ആയിരുന്നു ഹനുമാൻ സ്വാമി കുരങ്ങൻ രൂപം ഒരു വെളിച്ചം ആയി ആദിയുടെ ശരീരത്തിലേക് പ്രവേശിക്കണം ആയിരുന്നു അപ്പോ കിക്ക് കുടുമായിരുന്നു ഇനി വരുന്ന ഭാഗത്തു എങ്കിലും ആദിയുടെ power ഒന്നും കുട്ടി പ്ലീസ്

  23. ശ്ശെടാ ഇപ്പോഴും ഒരു ശക്തി ഇല്ല നയകന്ന് സിബിയുടെ വിട്ട് കാരെ തവിടു പൊടിയാക്കിയ ആ പഴയ ആദി യുടെ ശക്തി പോലും പുതിയ അടവും തടയും പഠിച്ച നായനാർക്ക് ഫീൽ ചെയുനില്ല. അയോദ്ധനകലകകൾ ആദ്യമേ അഭ്യാസിച്ച ആദി പിന്നെ കലാഭായിരവന്റെ അംശം ഉണ്ടായിരുന്ന ആദി പിന്നെ അമ്മയുടെ ആശിർവാദത്താൽ പനിനിർമല അടിച്ചു പൊളിച്ച ആദി ഇവിടെ ഒക്കെ ആദി സ്ട്രോങ്ങ്‌ ആയിരുന്നു പിന്നീട് അങ്ങോട്ട് ശിവന്റെ അയോദ്ധന വിഥികൾ നമ്മുടെ സ്വാമിയുടെ കൈയിൽ നിന്ന് പഠിച്ചിട്ടു നാഗമണി കൈയിൽ ഉണ്ടായിന്നിട്ടും ആദിക് പവർ ഇല്ലാത്ത ഒരു ഫീൽ ഇപ്പോൾ അതാ ഹനുമാൻ സ്വാമി നേരിട്ട് വന്നു അനുഗ്രഹമം കൊടുത്തിട്ടും ആദി ക്ക് ഒരു പവർ ഇല്ലാത്ത പോലെ. ഇതിലും power ആണ് കുലോത്തമനും മവീരനും തിമായനും ഒക്കെ തോന്നുന്നത് അവിടെ ചെന്ന ആദി അടി കൊണ്ട് ഓടുമോ എന്ന് തോന്നിപോകുന്നു പിന്നെ അല്ലെ മഹ്ശയനും പ്രജപത്തികളും they പുതിയ രക്ഷസന്മാരും. നായകൻ നോർമൽ ഗൂണ്ടകളെ തന്നെ ലാഗ് ആയിട്ട തലി തൊപ്പിക്കുന്നെ ഇത് പണ്ട് ജോൺ സിന മാച്ച് കണ്ണുപോലെ ഫുൾ അടി ഇരന്നു വാങ്ങു അത്‌ ഇപ്പോ പുതിയ വന്ന wreslers വരെ തൂകി ഇട്ട് അടിക്കും അവസാനം മാച്ച് മൂപ്പര് ജയികും. ലോക്കൽ ഗൂണ്ടകളെ ബൂസ്റ്റ്‌ ചെയുന്നതിന്റെ പകുതി എങ്കിലും നയകന്നെ ബൂസ്റ്റ്‌ ചെയ്തുടെ. അസുര യുദ്ധം മുറകൾ അറിയുന്ന ആദി എന്തിനാ ലോക്കൽ ഗൂണ്ടകളെ അടിക്കാൻ ഇത്രയും നേരം എടുക്കുന്നത് ഒന്നും നോക്കിയ പോരെ മാർമം അറിഞ്ഞു ഒന്നും തൊട്ടാൽ അവർ വിഴിലെ ചേട്ടാ ഒന്നും പറയാലോ കുറച്ച് പാർട്ടുകൾ തൊട്ട് ശിവാൻ തന്നെ ശക്തിയില്ല എന്നൊരു അവസ്ഥയിൽ ആണ് കഥ പോകുന്നത് ഒരു ശേഷി കുറവ് ഫീൽ ചെയുന്നു ശങ്കരൻ എന്നാൽ അത്‌ ഒരു വല്ലാത്ത ഫീൽ ആക്കിയ ആൾ തന്നെ അത്‌ ഒന്നും അല്ല എന്ന ഫീൽ ലേക്ക് കഥ കൊണ്ടു പോകുന്നു ശിവാൻ എന്നാൽ power ആണ് അപ്പോ അദ്ദേഹത്തിന്റെ അംശം ഉള്ളിൽ ഉള്ള ആൾ എന്നാൽ അതിന്റെ പവർ എന്തായിരിക്കണം. നിങ്ങൾ ബാലകൃഷ്ണൻ പടങ്ങൾ ഒന്നും കാണാറിലെ അങ്ങ് പെടപ്പിക്ക് ഭായ് ഏറ്റവും വലിയ അസുരൻ ആയിരുന്നു രാവണൻ രാവണനെ ഒരു ചെറുവിരൽ കൊണ്ട് ആയിരം വർഷങ്ങൾ തടവിൽ ആക്കിയ നമ്മുടെ മഹാദേവന്റെ അംശം ഉള്ള ആദി ഇങ്ങനെ മുകിയും മൂളിയും ജയിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ബാഡ് ഫീൽ പണ്ട് ശക്തിമാൻ ആഡ് ഓർമ ഉണ്ടോ ശക്തിമാൻ നികുമ്പോൾ പല പഞ്ചഭൂതങ്ങളും അതെ രൂപത്തിൽ വന്നു ആ ശരീരത്തിലേക്ക് വന്നു ചേരുന്നത് രസം ആയിരുന്നു ഹനുമാൻ സ്വാമി കുരങ്ങൻ രൂപം ഒരു വെളിച്ചം ആയി ആദിയുടെ ശരീരത്തിലേക് പ്രവേശിക്കണം ആയിരുന്നു അപ്പോ കിക്ക് കുടുമായിരുന്നു ഇനി വരുന്ന ഭാഗത്തു എങ്കിലും ആദിയുടെ power ഒന്നും കുട്ടി പ്ലീസ്

Comments are closed.