അപരാജിതന്‍ 32 [Harshan] 8686

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. നെക്സ്റ്റ് പാർട്ട്‌ എപ്പൊ വരും

  2. പാറു &അപ്പു

  3. Maashe oru rekshayum illa ❤️❤️❤️???

  4. Manikuttide chettayi....

    Muthe ni ninte uchitham pole wzhuthuka aduthazhcha mathi.. Kitumbol ithupole aanallo pinne enth lag varan athi gembeeram thanne harshappy.. Sarkkar mathy ippol.. Avvayar kku kittiya rudrakshangal kandallo appunte rudrakshavum athinodu thanne samyam ullathale appol avvayrde pathiyude anannu muthassanmarkku manasilakandathalle..

  5. Night 10pm mudhal site kittunnillall?

    1. ഞാൻ 8 മണിക്ക് കഥ ഇട്ടിട്ടുണ്ട്.
      സൈറ്റ് ടെക്നിക്കൽ ഇസ്സ്യു വിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല..

      1. ഞാൻ ശിവം ചേട്ടന്റെ പ്രൊഫൈൽ പോയി വായിച്ചു…????????????

        1. Njanum.. ? But ivde vayikkan aanu rasam

  6. ഈ ഭാഗം ലാഗ് ആണെന്ന് പറഞ്ഞിട്ട് ലാഗ് അടിച്ചതെ ഇല്ല…..

    തുടക്കത്തിലേ സീൻ ഒക്കെ….. കൊടുരമായി പോയി….. ഹോ…..

    കസ്തൂരി പലതും അറിഞ്ഞു അവനാണ് സർക്കാർ എന്നത് വരെ… ഇനി ബാക്കി ഉള്ളവരും അറിയും….

    പാർവതി അവ്വയർ…… ആദി നായനാർ രണ്ടും നായനാരുടെ ഭാര്യ അല്ലെ അവ്വയർ….

    അവസാനം വായിച്ചപ്പോൾ സങ്കടം തോന്നി….. അവൾ അറിയാതെ അവനെ തന്നെ കളിയാക്കിയല്ലോ…. അവന്റെ പേരും അറിഞ്ഞു… പാർവതിയുമായി ഉള്ള ബന്ധവും…. ഇനി പാർവതി വരുമ്പോൾ കസ്തുരി അവനെ കുറിച്ച് പറഞ്ഞാലോ….

    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤❤

  7. കൈലാസനാഥൻ

    നയനാർ താണ്ഡവമാടാൻ തുടങ്ങി. ഈ ഭാഗം ഭീകരദൃശ്യമായിരുന്നെങ്കിലും അവർക്ക് വേണ്ട ശിക്ഷ തന്നെയെന്നതിൽ സന്തോഷം?❤️?

  8. ഹർഷേട്ട,ഈ ഭാഗവും അടിപൊളി ആയേണ്ടു…ഇടക്ക് രോമാഞ്ചം വന്നു uff കുളിര് കേറി ഒരു അവസ്ഥ ആയി…അവസാനം എത്തിയപ്പോ സെഡ് ആയി…എന്തായാലും അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ആണ്??

    1. എന്തായാലും ലാഗ് എന്ന സംഭവം എനിക്ക് തോന്നിയില്ല…??

  9. അല്ല ഇതീൽ എവിടെയാ ലഗ്. പൊള്ളിച്ച് അവസാനം സെൻ്റി ആക്കി. വെയിറ്റിംഗ് for രുദ്ര തേജൻ

  10. ജിമ്പ്രൂട്ടൻ???

    എന്തൊക്കെ പറഞ്ഞാലും പാറു അപ്പുവിനുള്ളതാ ❤️???

  11. സ്നേഹിത

    ക്രൂരതയിൽ ഞാൻ ഭാസുരൻ്റെ കൂടെയാണ്.
    ചിത്രവധം കുറച്ച് കൂടിപ്പോയി.
    മുൻ കാലത്ത് പാറുവിന് എങ്ങനെയാണ് ഇഷ്ടം തോന്നേണ്ടത്?
    വീട്ടിൽ അടിമവേല ചെയ്യുന്നവനോട് സ്നേഹം തോന്നുമോ?
    കസ്തൂരി ശരിയാണ്. പക്ഷെ അപ്പുവിനെ വിമർശിച്ചത് കൂടിപ്പോയോന്ന് സംശയം.
    ചുടല സൂപ്പർ കഥാപാത്രം:

  12. ഈ അടുത്ത ആഴ്ച എന്നു പറയുന്നത് തിങ്കൾ ആണോ???..

    1. ആഴ്ച തുടങ്ങുന്നത് ഞായർ അല്ലെ അപ്പൊ എങ്ങനാ തിങ്കൾ ആവ bloody fool

  13. Harshan bro, adhishankaranu enthu kondannu avante shakithi nashtapathathu? athinte reason parayunillalo

  14. ഹര്‍ഷാ,,,കരയിപ്പിക്കാനും നീ മിടുക്കനാ കോരിതരിപ്പിക്കാനും നീ മിടുക്കനാ…

    അവര്‍ക്ക് കൊടുത്ത ശിക്ഷ അവരതൊക്കെ അര്‍ഹിക്കുന്നുണ്ട് അത് വായിച്ചിട്ട് എനിക്കൊരു മനസ്താപവും വന്നില്ല കാരണം ശിവശൈലംകാര്‍ അത്രയും അനുഭവിച്ചിട്ടുണ്ട് ചുടലയുടെ ചില രംഗങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ വല്ലാതെ ചിരുച്ചു പോയിട്ടുണ്ട് അതുപോലെതന്നെ രോമാഞ്ചവും വന്നിട്ടുണ്ട് .
    ബാകിയെല്ലാം ഒരേ പൊളി !
    എഴുത്ത് കൊണ്ട് മായാജാലം കാണിക്കുന്ന ഹര്‍ഷാ,, മുത്തേ നമിക്കുന്നു❤❤❤ !

    1. ഒരു കാര്യം കൂടി അവസാനം ഭാഗം കരയിപ്പിച്ചു

  15. അടുത്ത ശനിയാഴ്ച രാത്രി 9:00 വരെ ഇനിയും കാക്കണം. എന്നിരുന്നാലും ഈ ഭാഗം ഇഷ്ടമായി.

  16. എനിക്കു കിട്ടിയത് 954 ലാം ലൈക് ദിസ് ഈസ് ചീറ്റിംഗ്

  17. ഇതൊരുമാതിരി ചെയ്ത് ആയി പോയി ഇന്നലെ മൂഡില്ല ഇടില്ല എന്ന് പറഞ്ഞോണ്ട് കിടന്നു ഉറങ്ങി രാവിലെ എഴുന്നേറ്റപ്പോ 1lk vews ഞാൻ ഈ വട്ടം എങ്കിലും ഫസ്റ്റ് ലൈക് ചെയ്യണം എന്ന് വിചാരിച്ചത് അത് പോയി പിന്നെ കഥ സൂപ്പർ ലവ് യു

  18. For those who think violence in this part was extreme, I would say that this violence is in fact mild compared to the violence in raping. This phisical violation is short lived where the mental and phisical violation of those raped and being forced to watch your loved ones violated is permanantly damaging.

  19. °~?അശ്വിൻ?~°

    ❤️❤️❤️

  20. രൊമാഞ്ജം .,,,,………… ബ്രൊ ഒനും പറയാനില്ല

  21. ഹര്ഷാ ലാഗ് അടിച്ചേ ഇല്ല . ആദ്യമായി കുറച്ചു ഭാഗം വായിക്കാതെ വിട്ടു . ഭീകരത പീക്ക് ആയിരുന്നു ആ കൊലപാതകങ്ങളിൽ . രാത്രി 11 വായിക്കാൻ ഇരുന്നതാ site പണിമുടക്കി . dr സർ സെർവർ അപ്ഗ്രേഡ് ചെയ്യേണ്ടി വരും .
    രോമാഞ്ചം ലാസ്‌റ് ഭാഗത്തു നിന്ന് continue ചെയ്തു . അവസാനം ഹർഷൻ സ്റ്റൈലിൽ ഒന്ന് കണ്ണ് നനയിച്ചു . പാറു ഫാൻസിനെ ഒതുക്കാൻ ചെയ്തതാണോ എന്ന് സംശയമില്ലാതില്ലാതില്ല ?

    1. ഈ പാർട്ടിൽ സ്പീഡ് – ടെമ്പോ കീപ് ചെയ്യുന്നുണ്ട്… ഇങ്ങനെ പോയാലും മതി..
      പിന്നെ കളം ചെറുതായി ചൂടാകാൻ തുടങ്ങിയല്ലോ..
      അത് മതി..

  22. എവടെ ലാഗ് എവടെ ശോകം… Oru രക്ഷ ഇല്ലാതെ ഭാഗം ആയിരുന്നു. എന്ത് പറയാൻ അടിപൊളി പിന്നെലാസ്റ്റ് ഭാഗം വന്നപ്പോൾ കരയിപ്പിച്ചു കളഞ്ഞു. Aa killing okke പൊളി ആയിരുന്ന്

  23. സുഗ്രീവൻ

    ശിവശൈലം കാരെ വേദനിപ്പിച്ചു രസിക്കുമ്പോഴും കൊല്ലാകൊല ചെയ്യുമ്പോഴും കൊല്ലാൻ നിൽക്കുമ്പോഴും ചിരിച്ചു കൊണ്ട് നിന്നവർ മരണത്തെ നേരിട്ട് കണ്ടു പേടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എന്താ പറയുക നോ വേർഡ്‌സ്

    ഹർഷാ നീ ഒരു ജിന്നാണ് ഇതിലെവിടെയാ മാഷേ ലാഗ്

  24. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?????️?️?️?️?️?️?️?️?️?️?️?️?️?️?️?️???️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️??️?️?️???️?️?️?️?️?️?️?️?️?️?️?️?️?️?️?️?????️?️?️?????️??????️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?????️?️?️?️?️?️?️?️?️?️?️?️?❤❤

Comments are closed.