അപരാജിതന്‍ 32 [Harshan] 8686

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. കുഞ്ഞുണ്ണി

    സന്തോഷിപ്പിച്ചും ചിരിപ്പിച്ചും പേടിപ്പിച്ചും കരയിച്ചും……… മനസിന്‌ കുളിര്മയേകിയും കുറച്ചു സമയം ഞങ്ങൾക്കായി നൽകിയ ഹർഷാപ്പിക്ക് ഒരു നൂറായിരം ഭാവുകങ്ങൾ…. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു ?????????

  2. Harshappi super ??????????

  3. എന്റമ്മേ കിടിലൻ സീനുകൾ… രുദ്രതേജൻ

  4. എന്തരോ.. എന്തോ…

    പാവങ്ങൾ….

    ♥️♥️♥️♥️♥️♥️♥️

    1. ഹർഷേട്ടാ ഇത് ഇടണ്ടാ.. delete ആക്ക്

  5. Do harsha,
    Than enth manushyanado? Enthoro ozhukanu, enthoru situation creating anu. Parayan thudangiyal mikkavarum ella pagineyum kurich parayanda varum. So overall, thakaerthu mone, waiting for next part.

    ????????????????????????????????????????????

  6. Kollam nannayittund

  7. മച്ചാനെ പൊളിച്ചു മുത്തേ ഇന്നലെ വന്നപ്പോൾ തന്നെ വായിച്ചു തുടങ്ങി പക്ഷെ ഭയങ്കര തലവേദന വന്നു നിർത്തി കിടന്നു രാവിലെ എഴുനേറ്റ് വായിച്ചു തീർത്തു ഇതിൽ ലാഗ് ഒന്നും തന്നെ ഇല്ല സൂപ്പർ ആയിരുന്നു ബ്രോ അടുത്ത പാർട്ട്‌ വേഗം വരും എന്ന് കരുതുന്നു ബ്രോ ആ മണിവത്തൂറിന്റ കാര്യം വല്ലതും നടക്കുമോ ചുമ്മ ഒന്നറിയാൻ വേണ്ടി ചോദിച്ചയാ കിട്ടിയ വലിയ സന്തോഷം ആകും എല്ലാവർക്കും ഈ കഥ വായിക്കുന്ന എല്ലാവർക്കും അപ്പോൾ ശങ്കാരന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  8. Thanks harshetta
    As always theepppori
    Lag onnum illalo
    Aadiyum parvathiyum onnikkulle?
    Eagerly waiting for more
    Class&mass

  9. കാളിചരൺ

    എന്റെ പൊന്നോ ഈ പാർട്ടിന്റെ ക്ലൈമാക്സ്‌ ??? പൊളി പൊളി പൊളിയെ

  10. ലാഗ് ശോകം…. എന്തോകെ ആയിരുന്നു…. ദുഷ്ട്ടാ ഹാർഷാ

  11. ഇനിയിപ്പോ അടുത്ത ആഴ്ച വരെ കാത്തിരിക്കണം എന്നുള്ളതാണ് സങ്കടം. പിന്നെ സമാധാനം എന്താണ് വെച്ചാൽ 4 ഭാഗം കയ്യിൽ ഉണ്ട് എന്ന് പറഞ്ഞതാണ്???

    Waiting for next part ❤️?

  12. ?✨N! gHTL?vER✨?

    Iwahhh❤❤❤??????
    Ashaane??.. Romanjification simhame???… Onnum parayan vayyatha avastha…ammathiri feel aayi.. Kasthuriyod reveal cheyyunna first part… Kidilolkidilam??????… Ammathiri effect aarunnu thalamandayil.. Kilikal parannuvo???…. ????.. Bhayamkaramana waiting for next part??❤❤

  13. ഇതിൽ ലാഗ് എവിടെയാ കുറെ എണ്ണം ഇറങ്ങും
    Please continue waiting for next part

  14. ❤️❤️❤️❤️❤️

  15. നട്ടപ്പാതിരക്കാണ് ഓർമ വന്നത്.
    ഉടനെ എടുത്തു വായിച്ചു.
    ഇതിൽ ലാഗ് എന്ന് പറയുന്നതെവിടെയാെണെന്ന് ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.
    ഇനിയെന്തായാലും സമാധാനത്തോടെ ഉറങ്ങട്ടെ

  16. യെന്റെ പൊന്നോ ഇതിലെവിടാ ലാഗ് എന്ന് ഒന്ന് പറഞ്ഞു താ..അവസാനം അവന്റെ കഥ വീണ്ടും പറഞ്ഞപ്പോ മനസ്സ് വിങ്ങിപ്പൊട്ടിപോയി..അന്ന് വിസ്തരിച്ച് എഴുതിയപ്പോ കിട്ടിയ അതേ ഫീൽ ഇപ്പൊ ചുരുക്കി പറഞ്ഞോപ്പോഴും കിട്ടി അവസാനത്തെ ആദിയുടെ ഡയലോഗുകൾ അതിന്റെ മൂർച്ച കൂട്ടി എന്നുവേണമെങ്കിൽ പറയാം…

    പിന്നെ കഥ edit ചെയ്തു എന്നറിഞ്ഞപ്പോ ഒരു confusion മനസ്സിൽ വന്നിരുന്നു…പക്ഷെ അതൊരു നല്ല തീരുമാനം ആണെന്ന് ഉറപ്പിച്ചോളൂ കാരണം രുദ്രതേജൻ അവൻ തന്നെ ആണെന്ന് അങ്ങനെ അറിയണ്ടതല്ല എന്ന് മനസ്സ് പറയുന്നു..ആ ഒരു റിവീലിനായി കാത്തിരിക്കുന്നു??

  17. ബ്രോ ആദ്യമൊക്കെ ഫുൾ അടിയും ഇടിയും ചോരയും ഒക്കെ ആണെങ്കിൽ അവസാനം എത്തിയപ്പോൾ ശെരിക്കും മനസ്സിൽ തട്ടുന്ന രീതിയിൽ ആയിരുന്നു ആ ഭാഗങ്ങളും അവന്റെ വാക്കുകളും……

    മമ് എന്തായാലും പാറു കുറച്ചു വിഷമിക്കട്ടെ,
    സ്വന്തമാവേണ്ടതിനെ തട്ടികളഞ്ഞാൽ അത് പിന്നെ തിരിച്ചു അത്ര എളുപ്പത്തിൽ കിട്ടില്ല, കുറച്ചു കഷ്ടപ്പെടേണ്ടിവരും…..

    എന്തായാലും എനിക്ക് പാറുവിനെ ഇഷ്ടം തന്നെയാ അവസാനം അവന്റെ അമ്മ ആഗ്രഹിച്ച പോലെ തന്നെ അവളുടെ പ്രാർത്ഥന പോലെ അവർ സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കട്ടെ….. ?❣️?

    1. പിന്നെ എനിക്ക് അങ്ങനെ എവിടെയും ലാഗ് ഉള്ളതായൊന്നും തോന്നിയില്ല.
      It was Nice ??

  18. എന്താ പറയണ്ടേ വല്ലാത്ത രോമാഞ്ഞിഫിക്കേഷൻ part thanne ഹർഷേട്ടാ first lag ഉണ്ടെന്നൊക്കെ പറഞ്ഞപ്പോ കുറച്ചു down ആയി bt ഇതൊരു lag um illa നല്ല കത്തി കീറി പൊളിച്ച് ?????❤❤❤❤❤❤❤❤❤❤❤
    Last കരയിച്ചും കളഞ്ഞു ????

  19. കുരുത്തം കെട്ടവൻ

    Nammade oru frnd oru youtube channel thudagittund fattywheels enna peru channel kanikkan thudangiyille video kaanum 1k view aayittund pattanavar okke aah video kand sub cheyth sahaayukkuva

  20. Bro manivathoor theerk bro

  21. Bro patilibi il idunnath nannayi ithil eppozhu error anu site story??????? Waiting for next Saturday

    1. അവസാനം കരയിപ്പിച്ചു ? എന്നാലും കഥ മുന്നോട്ട് പോവുമ്പോൾ ഇതൊക്കെ വേറെ level ആവും എന്ന ഉറപ്പ് ഉണ്ട് ???

  22. Sarakar anel ingane apo nayanar avanel… Shivaneeeeee

  23. Database error in establishing connection …

  24. സൂപ്പർ ബ്രോ

Comments are closed.