അപരാജിതന്‍ 32 [Harshan] 8687

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. എന്റെ പൊന്നോ വെറും തീ…item?❤️

  2. ??????????

  3. സർക്കാരിന്റെ ലൈസൻസ് വളരെ കൂടുതലാണ് ,,,,

    പിന്നെ പാറുവിനെ അവ്വൗയാറുംമാക്കി അല്ലെ?
    വെള്ളയടി നടക്കട്ടെ , പാവം അപ്പുവിനെ കൊണ്ട് തന്നെ പ്രാർത്ഥിപ്പിച്ചു ?

    അമ്മുവിന്റെ ഭാഗം തീരെ കുറവായിരുന്നു ,,,

    കസ്തൂരി ചേച്ചി തൻറെ സഹോദരനെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്കിലും അവസാനത്തെ ഭാഗങ്ങളിൽ കണ്ണ് നിറയിച്ചു ,,,

    ചേച്ചി പറഞ്ഞത് തന്നെയാണ് ശരി പാർവ്വതി_ശിവരഞ്ചൻ ? നമ്മുക്ക് അത് മതി ,,,,

    അപ്പുവിന്- ചാരുവിൻറെ അമ്മുവേച്ചി മതി ??

    കാത്തിരിക്കുന്നു ശിവശൈലത്തിലെ സർക്കാരിന്റെ തിരിച്ചു വരവിനായി ??? ഒരുപാട് നന്ദി ?? ????

    1. Ariyanpadillathond chothikuvann parunekallum nth mahimayan njngalokey ammuil kannunnath? Appu ne thaantey kaale chuvattil kidathannam enn agarahikunnath ahno? ??

      1. എന്തായാലും പാറുവിനെപ്പോലെ, അവനെ കൊല്ലണമെന്ന് സായിയ്ക്ക് ചീട്ടു എഴുതി പ്രാർത്ഥന നടത്തിയിട്ടില്ല അമ്മു ,,,,

        മേലാൽ അമ്മുവിനോടൊപ്പം , ആ തേപ്പ് പാറുവിനെ താരതമ്യം ചെയ്യരുത് ????

  4. സർക്കാരിന്റെ ലൈസൻസ് വളരെ കൂടുതലാണ് ,,,,

    പിന്നെ പാറുവിനെ അവ്വൗയാറുംമാക്കി അല്ലെ?
    വെള്ളയടി നടക്കട്ടെ , പാവം അപ്പുവിനെ കൊണ്ട് തന്നെ പ്രാർത്ഥിപ്പിച്ചു ?

    അമ്മുവിന്റെ ഭാഗം തീരെ കുറവായിരുന്നു ,,,

    കസ്തൂരി ചേച്ചി തൻറെ സഹോദരനെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്കിലും അവസാനത്തെ ഭാഗങ്ങളിൽ കണ്ണ് നിറയിച്ചു ,,,

    ചേച്ചി പറഞ്ഞത് തന്നെയാണ് ശരി പാർവ്വതി_ശിവരഞ്ചൻ ? നമ്മുക്ക് അത് മതി ,,,,

    അപ്പുവിന്- ചാരുവിൻറെ അമ്മുവേച്ചി മതി ??

    കാത്തിരിക്കുന്നു ശിവശൈലത്തിലെ സർക്കാരിന്റെ തിരിച്ചു വരവിനായി ??? ഒരുപാട് നന്ദി ????

  5. എല്ലാവരുടെയും ശ്രേധക്ക്…

    അമ്രുവിന് ഫാൻസ് അസോസിയേഷൻ ഉള്ളത് കൊണ്ട് ഞങൾ ചെമ്പകം ഫാൻസ് അസ്വസ്ഥരാണ്…. ???

    വേഗം തന്നെ ഒരു fens association thudangendathan…??

  6. പൊളിച്ചു തകർത്തു ഹർഷ❤️❤️❤️

  7. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായി. ഇതിൽ എവിടെയാണ് ലാഗ് എന്നു മനസ്സിലാകുന്നില്ല. ഒരു വരി പോലും – ഒരു വാക്കുപോലും വിടാതെ വായിക്കേണ്ടി വന്നു. ഒരിടത്തും ലാഗ് ഉള്ളതായി തോന്നിയില്ല. ഹർഷൻ പൂർണ്ണ തൃപ്തിയാകുന്ന തരത്തിൽ അടുത്ത ഭാഗങ്ങളും സമയമെടുത്ത് തയ്യാറാക്കി തരുമെന്ന പ്രതീക്ഷയാണുള്ളത്. സ്നേഹം മാത്രം !

  8. ഒന്നും പറയാനില്ല മനോഹരം അവസാന പേജുകൾ സങ്കടപെടുത്തിട്ടോ ?
    ,

  9. ഹര്‍ഷാ,,കരയിപ്പിക്കാനും നീ മിടുക്കനാ കോരിതരിപ്പിക്കാനും നീ മിടുക്കനാ…
    ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗങ്ങളില്‍ ഇതായിരിക്കും എനിക്കു ആദ്യം നിക്കുന്നത്

  10. Super???❤❤❤

  11. പറയാൻ വാക്കുകളില്ല……അത്രമെല്‍ മനൊഹരം??❤‍?

  12. ഇന്ന് പ്രതീക്ഷിച്ചിരുന്നു
    വന്നു.
    താങ്ക്സ് ഹർഷാ:
    സ്നേഹം
    ഭീം❤️

  13. avasaana pageukal … sarikkum karayichu … entha parayuka…. palappozhum mattullavarude vedanakal namukk thamashukal arikkum

  14. Harshetta e part polichu ???
    Eni varunna 4 part il muthiyaramaye kannan ponna seen indaa?

  15. ഞാൻ കുറച്ചു വൈകി പോയെന്ന് തോന്നുന്നു ??

  16. Muhammed suhail n c

    Ee partum polichu adukki man ?????
    Last karanju poyi harshetta ?????appol adutha aaycha kanaam bro????adutha partn i am waiting ??????

  17. Superb bro. Thimmayyante alukale kollunna seen oke vayichapol bro sarikum oru arachar anennu thonnipoyi. Onnum parayan vakkukal illa bro.

  18. ഓം നമഃശിവയ ഓം നമഃശിവയ ഓം നമഃശിവയ

  19. ഈ bhagavum നന്നായിട്ടുണ്ട്.. krooratha ഒരുപാട് കൂടുതൽ ആയെങ്കിലും മറ്റുള്ള ഭാഗങ്ങൾ വളരെ നന്നായിട്ടുണ്ട്… ഇങ്ങനെയുള്ള emotional scenes ഒക്കെ എഴുതാന്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്…. നിങ്ങളുടെ എഴുത്തില്‍ ഏറ്റവും ishtappedunnathum അത്തരം scenes ആണ്….

    മറ്റു scenes കൊള്ളില്ല എന്നല്ല… അത്രയും krooratha അത്രയും പീഢനം വായനയിലും താങ്ങാന്‍ എനിക്കാവില്ല…

  20. എത്ര പ്രാവശ്യം കേറി നോക്കി എന്നൊരു പിടിയും ഇല്ല… ഇപ്പോഴാണ് സധാമാനം ആയത്?
    ❤️❤️❤️

  21. Vare level item??????..
    Ending part oru rakshyumilla ?…
    Nigal vare level ahnnu bhai… ?
    ???

  22. ഒരു വഴി പോക്കൻ

    പറയാൻ വാക്കുകളില്ല ????????????????????????????????????????????????ഐറ്റം
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  23. തകർത്തു
    ഇനി കാത്തിരിപ്പിന്റെ ഒരാഴ്ചക്കാലം

Comments are closed.