അപരാജിതന്‍ 32 [Harshan] 8687

അയാളത് പറയുമ്പോൾ ചെമ്പകം സുഖം കൊണ്ട് മാമാ ,,എന്നൊക്കെ വിളിക്കുന്നത് ഫോണിനപ്പുറത്തുള്ളവർക്ക് നല്ലപോലെ കേൾക്കാൻ സാധിക്കുമായിരുന്നു.

<<<<O>>>>

 

“തിമ്മയ്യണ്ണ ,,,,,” ആദി ഉറക്കെ വിളിച്ചു

“യാര് ,,,വാസവനാ ,,,,സൊല്ലെടാ എന്നാച്ച് ,,”

“ഹ ഹ ഹ ,,,,അണ്ണാ ,,,,തിമ്മയ്യണ്ണ,,,സൗഖ്യമാ ,,,”

“വിഷയം സൊല്ലെടാ ,,,,”  അയാൾ ദേഷ്യത്തോടെ പറഞ്ഞു.

അതിനിടയില്‍ ചെമ്പകം ,,”മാമാ ,,, ആഹ്,,,ആഹ്,,,മാമാ ” എന്നുറക്കെ അലറികൊണ്ടിരുന്നു.

തിമ്മയ്യനും സുഖം പിടിച്ച് തുടങ്ങിയിരുന്നു.

“അണ്ണാ ,,,വെടിക്കെട്ടു നടത്തി ദീവാലി ആഘോഷിക്കാണല്ലേ ,, ഹും ,,ശബ്ദം കേട്ടിട്ട് അക്ക൯ മോളിലിരുന്ന് പാലാഴിമഥനം നടത്താണെന്ന് തോന്നണല്ലോ ,,ഹും ,,ഹും ,,, അണ്ണന്‍ പൂത്തു തളിര്‍ക്കാണല്ലേ ,,, എന്നാ നിങ്ങടെ പരുപാടി നടക്കട്ടെ ,,,അണ്ണന്‍റെ  പിള്ളേരെ ഞാനങ്ങോട്ടു കൊണ്ട് പോകാ,,അതൊന്നു പറയാന്‍ വിളിച്ചതാ ,,മന്നിക്കണം   ,,,”

സംശയം തോന്നി തിമ്മയ്യ വേഗം ചെമ്പകത്തെ എടുത്തുയര്ത്തി ബെഡില്‍ ഇരുത്തി ഫോണ്‍ എടുത്തുനമ്പര്‍  നോക്കി.

സുഖഭംഗം നേരിട്ട ചെമ്പകം നിരാശയോടെ അയാളെ നോക്കി “എന്നാ മാമാ “ എന്നു ചോദിച്ചു.

“ഡേ ,,,യാരെടാ ,,,നീ ,,വാസവനെങ്കെ ?,,,” കോപത്തോടെ തിമ്മയ്യ ഉറക്കെ ചോദിച്ചു

“ഞാന്‍ വാസവനല്ല എന്‍റെ തിമ്മയ്യണ്ണാ,,ഞാന്‍   വേതാളം , വാസവന്‍ അപ്പുറത്ത് വയറിളകി കിടക്കുന്നുണ്ട് “

അത് കേട്ട് തിമ്മയ്യൻ ചാടി എഴുന്നേറ്റു കൊണ്ട് അലറി. “ഡേയ് ,,,,,,”

“അലറല്ലേടാ  പന്ന നായിന്‍റെ മോനെ ,നീ അലറിയാ എനിക്ക് പുല്ലാ  ,, പിന്നെ ഇപ്പോ നിന്‍റെ പിള്ളേരെ ഞാന്‍ കൊണ്ട് പോകാ ,,അതിന്‍റെ വിശേഷം നീ നാളെയറിയും ,, അപ്പൊ ഹാപ്പി ദീവാലി പന്നപ്പട്ടിതിമ്മയ്യ ”

“ഡേയ് ,,,,പുറമ്പോക്ക് നായെ യാരെടാ നീ ,,,,,” അയാൾ അലറലോടെ ചോദിച്ചു

” നാൻ യാരെന്റ് ,, ഉനക്ക് ഇപ്പോ തെരിയ വേണ്ടാം തിമ്മയ്യ ,,,

ആനാൽ ഉന്നെ കണ്ടിപ്പാ നാൻ തെരിയ വെപ്പേ ,,, നാൻ യാരെന്റ് ,,,,,

ഇപ്പോ നിന്‍റെ സ്ഥാവരജംഗമത്തിൽ ഞാൻ വെടിക്കെട്ട് നടത്തി ദീവാലി ആഘോഷിക്കട്ടെ,  നീ നിന്‍റെ അരയിലിരിക്കുന്ന  അക്കന്‍റെ ഉഒടമ്പില്‍  കാവടിയാടി വെടിക്കെട്ട് നടത്ത്,

നിനക്കുള്ള അമിട്ട് എന്‍റെ കയ്യിലുണ്ട് , നിന്‍റെ കാലിന്‍റെ ഇടയിലിട്ട്  കമ്പക്കെട്ട് നടത്താനുള്ള കിടിലന്‍ അമിട്ട്,”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.