അപരാജിതന്‍ 32 [Harshan] 8687

അവളുടെയുള്ളിൽ അവനെ അയാൾ എന്തെങ്കിലും ചെയ്യുമോ എന്ന ഭയമായിരുന്നു.

“അപ്പടി ,,അപ്പടി താൻ തമ്പിക്കിട്ടെ സൊല്ലണം ” എന്ന് പറഞ്ഞു കൊണ്ട് പേടിച്ചു വിറച്ചിരിക്കുന്ന അവളുടെ വലം കൈ എടുത്തു  ആ വഴുതനങ്ങയിൽ പിടിപ്പിച്ചു.

എന്നിട്ട് മെല്ലെ അവളുടെ കൈ കൊണ്ട് അതിനെ ഉഴിയിപ്പിച്ചു

 

“അമ്മാ ,,ഇന്ത കത്തിരിക്കാ ഉൻ കൈയിൽ പാകുംബോത് ,,എനക്ക് ,,,,വേറെ ,,,വേറെ ന്യപകം വറുത് ,,,,” അവളുടെ കൈ ശക്തിയിൽ ആ  വഴുതങ്ങനങ്ങയിൽ തടവിപ്പിച്ചു

ശങ്കരൻ ഭയത്തോടെ നിലവിളിക്കാൻ തുടങ്ങി

“ഡെയ് ,,ശബ്ദം പോട്ടാ കൊന്നിടുവേൻ ,നായെ ,,,,” അയാൾ കോപത്തോടെ അലറി

“അണ്ണാ ,,വിടണ്ണ ,,, ” ശിവാനി പേടിയോടെ അപേക്ഷിച്ചു

“അമ്മാ ,, ഇന്ത മാതിരി ഒന്‍റ്ര്  എങ്കിട്ടെ ഇരുക്ക് ,, ഒരു പെരിയ കത്തിരിക്കാ , ഉനക്ക് വേണമാ  ചെല്ലോം… എന്‍ കത്തിരിക്കായെ നാന്‍ ഉനക്ക് തരാട്ടുമാ ചെല്ലോം ,,, “

അയാൾ അവളുടെ  കാതിൽ  മെല്ലെ മൊഴിഞ്ഞു

അവൾ പേടിയോടെ

“എന്നെ വിടണ്ണാ ” എന്ന് കരഞ്ഞപേക്‌ഷിച്ചു.

അയാൾ അവളുടെ വഴുതന പിടിച്ച അവളുടെ കൈ പിടിച്ചു കൊണ്ട് മുകളിലേക്ക് ഉയർത്തി  ബലത്തോടെ അവളുടെ കൈ കൊണ്ട് അത് അവളുടെ നെറ്റിയിലും കണ്ണിലും കവിളിലും മുട്ടിച്ചു കൊണ്ട് അവളുടെ  ചുണ്ടിൽ  കറക്കി വായിലേക്ക് തള്ളികയറ്റുവാൻ നോക്കി ,,,

ശങ്കരൻ പേടിച്ചലറി

അപ്പോളേക്കും സാധനങ്ങൾ വാങ്ങുവാൻ ആളുകൾ വന്നു

അതെ സമയം തന്നെ തിമ്മയ്യയുടെ വണ്ടി കൂടെ വന്നതിനാൽ ഇദയക്കനി അവിടെ നിന്നും എഴുന്നേറ്റു പോയി

ശിവാനി പേടിയോടെ ശങ്കരനെ കെട്ടിപിടിച്ചു കരഞ്ഞു..

അന്ന് തന്നെ

ഉച്ച കഴിഞ്ഞു

ശിവാനിക്ക് മൂത്രമൊഴിക്കുവാൻ തോന്നിയപ്പോൾ അടുത്ത് ഉണ്ടായിരുന്ന ആളെ സാധനങ്ങൾ ഏൽപ്പിച്ചു ശങ്കരൻ അവളെ കൈ പിടിച്ചു  ചന്തയുടെ പിന്നിലുള്ള ശുചിമുറിയുടെ സമീപത്തേക്ക് കൊണ്ട് പോയി

അവിടെ നിന്നും അവർ തിരിച്ചു വരുന്ന വഴി

ഇദയക്കനി അവിടെ എത്തി

അവിടെ വെച്ച് ശിവാനിയെ കടന്നു പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തു

അന്നേരം

മറ്റാളുകൾ അങ്ങോട്ടേക്ക് വന്നപ്പോൾ അവളെ വെറുതെ വിടേണ്ടി വന്നു

അന്ന് പോകും നേരം

ഇദയക്കനി അവരെ ഭീഷണിപ്പെടുത്തിയാണ് വിട്ടതും

ശിവാനിയെ എന്തായാലും നശിപ്പിക്കുമെന്നും

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.