അപരാജിതന്‍ 32 [Harshan] 8682

 

പ്രജാപതി രാജ കൊട്ടാരത്തിൽ

മാനവേന്ദ്ര വർമ്മൻ താമസിക്കുന്ന മാളികയിൽ.

അവിടേക്ക് ഉച്ചക്ക് പന്ത്രണ്ടു മണി കഴിയാതെ ആർക്കും പ്രവേശനമില്ല.

ആരെങ്കിലും വന്നാൽ തന്നെയും പുറത്തു കാത്തു നിൽക്കണം.

പ്രജാപതി വ൦ശത്തിൽ ആസ്ഥാന സ്ത്രീലമ്പടനുള്ള ഒരു പുരസ്കരം ഏർപ്പെടുത്തിയാൽ അതെ പുരസ്‌കാരം അയാൾ നാലുവട്ടമെങ്കിലും  വാങ്ങുമെന്നാണ് കൊട്ടാരത്തിൽ തന്നെ അടക്കം പറയുന്നത്.

അയാളുടെയും കൂടെയുള്ള സ്ത്രീകളുടെയും ലോകം എന്നത് മറ്റൊരു തലമാണ്.

അയാളുടെ കൂടെയുള്ള സ്ത്രീകൾ അന്തപുരത്തിനുള്ളിൽ ഉടയാടകൾ ധരിക്കില്ല.

അയാളെ ഊട്ടുന്നതും ഉറക്കുന്നതും ഒരുക്കുന്നതുമാണ് അവരുടെ ധർമ്മങ്ങൾ.

അയാൾ ആ സ്ത്രീകളുടെ ഇടയിൽ ഒരു നിത്യകാമുകനായി വിരാജിക്കും.

അഞ്ചു സ്ത്രീകളുടെ മുൻപിൽ പിറന്ന പടിയെ കിടന്നു മഹാനാരായണ തൈലം കൊണ്ടുള്ള ഉഴിയൽ കിട്ടിയതിനു ശേഷം ആ അഞ്ചുപേരുമായി സ്നാന മുറിയിൽ പ്രവേശിച്ചു ഒരുമിച്ചു സ്നാനം ചെയ്തു പുറത്തേക്കിറങ്ങും.

അതിനു ശേഷം അയാളെ അവർ പ്രഭാതഭക്ഷണം കഴിപ്പിക്കുകയായിരുന്നു.

തീൻ മേശയിൽ ഉടയാടകൾ ഇല്ലാതെ മൂന്ന് യുവതികൾ മലർന്നും കമഴ്ന്നും കിടക്കുന്നു

അവരുടെ ദേഹത്തിനു മുകളിൽ പഴങ്ങളും വിഭവങ്ങളും സ്ഫടിക പാത്രങ്ങളിൽ വെച്ചിരിക്കുന്നു.

അയാളുടെ മടിയിൽ  ഇളയവളായ സുനന്ദയും അരികിൽ അവരിൽ പ്രായമുള്ള യുവതിയും പിറന്ന പടിയോടെ ഇരുന്നു കൊണ്ട് ഭക്ഷണം കഴിപ്പിച്ചു .

ഇതിനൊക്കെ നിന്ന് കൊടുക്കുന്നതിനാൽ അവർക്ക് കൈ നിറയെ പണവും ഉപഹാരങ്ങളും അയാൾ നൽകും

ഉച്ചയോടെ അയാൾ  തയ്യാറായി പുറത്തേക്കു ഇറങ്ങി.

അയാളെ കൊട്ടാരം വരെ എത്തിക്കുവാൻ രഥം തയ്യാറായിരുന്നു.

രണ്ടു കുതിരകളെ പൂട്ടിയ രഥത്തിൽ അയാൾ കയറിയിരുന്നു.

രഥം മുന്നോട്ടേക്കെടുത്തു

അഞ്ചു മിനിട്ടു കൊണ്ട് അവർ കൊട്ടാരം പോർട്ടിക്കോയിൽ എത്തി.

അയാളെ കാത്തു ശ്രീധർമ്മനും മക്കളും ഉണ്ടായിരുന്നു

അവരയാളെ ഉള്ളിലേക്ക് ആനയിച്ചു

അയാളാദ്യം വിഗ്രഹത്തെ നമസ്കരിച്ചു

വിശാലമായ സഭാ മണ്ഡപത്തിൽ ചെന്നിരുന്നു

അതിനിടയിൽ വൈശാലിയിലെ അതിർത്തിയിൽ നടന്ന അരുംകൊലയെ കുറിച്ച് അയാളെ ശ്രീധർമ്മസേനൻ  വിവരം ധരിപ്പിച്ചു

“ശ്രീധർമ്മാ ,,,,,”

“എന്തെ ഇളയച്ചാ ”

“ഈ മരണപ്പെട്ടത്,,നമുക്ക് മിത്രങ്ങളോ ശത്രുക്കളോ ”

“ഇളയച്ചാ ,,അവരെല്ലാവരും അരുണേശ്വരത്തെ തിമ്മയ്യന്‍റെ ആളുകളാണ് , തിമ്മയ്യൻ മാവീരൻ കുലോത്തമൻ ഇവരെല്ലാം  മഹാശയന്‍റെ ആളുകളാണ് , നമ്മളോട് വിരോധമുള്ളവർ ,,”

ശ്രീധർമ്മൻ മറുപടി പറഞ്ഞു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.