അപരാജിതന്‍ 32 [Harshan] 8687

 

അത് കേട്ട് പുറകെ വരുന്ന കപ്പലുകളിലും ആർപ്പു വിളി മുഴങ്ങി

ആ വാക്കുകൾ വ്യക്തമായി അവൾ കേട്ടു

തിരുമകള്‍  പാർവ്വതിയിൻ ശെൽവൻ

തിരു രാജരാജ നയനാർ വാഴ്ക,,,വാഴ്ക ,,,,വാഴ്ക “

തിരു രാജരാജ നയനാർ വാഴ്ക,,,വാഴ്ക ,,,,വാഴ്ക “

അപ്പോൾ അവൻ എഴുന്നേറ്റു

അവൾ ആശ്ചര്യത്തോടെ അവനെ നോക്കി മന്ത്രിച്ചു.

രാജരാജ നയനാർ “

ഒരു പുഞ്ചിരിയോടെ അവൻ അവളുടെ കൈപിടിച്ചു

പാർവ്വതി കണ്ണുകൾ തുറന്നു.

അവളുടെ മുഖമാകെ  ലജ്ജയാല്‍ ചുവന്നു തുടുത്തിരുന്നു.

അവൾ ആ വാക്കുകൾ സ്വയം മന്ത്രിച്ചു.

“തിരുമകള്‍  പാർവ്വതിയിൻ ശെൽവൻ തിരു രാജരാജ നയനാർ ”

“അപ്പുവിനെ എന്താ രാജരാജ നയനാർ എന്ന് വിളിച്ചത് ?” അവൾ സ്വയം ചോദിച്ചു

“ആ സ്വപ്നമല്ലേ ,, “എന്ന് സ്വയം പറഞ്ഞു മനസിലാക്കി അവൾ വേഗം എഴുന്നേറ്റു

ഇന്ന് ക്ഷേത്രത്തിൽ പോകണം അപ്പുവിന്‍റെ പേരിൽ കുറച്ചു വഴിപാടുകൾ ചെയ്യണം.

അവൾ വേഗം തയ്യാറാകുവാനായി പുറപ്പെട്ടു.

<<<<O>>>>

 

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.