അപരാജിതന്‍ 32 [Harshan] 8687

അയാളുടെ ബോധം പോയിരുന്നു

വായിൽ നിന്നും മലദ്വാരത്തിൽ നിന്നും ചോര ഒഴുകി കൊണ്ടിരുന്നു

അപ്പോൾ അയാളുടെ ശരീരം പൂർണ്ണമായും കമ്പിയിൽ കോർത്ത് മണ്ണിൽ ഇരുന്നുപോയി

തല മുകളിലേക്ക് ഉയർന്നു കൈകാലുകൾ നീർത്തിവെച്ചു

അയാളുടെ ദേഹം കമ്പിയില്‍ കിടന്നു പിടഞ്ഞു കൊണ്ടിരുന്നു.

പലരും ആ കാഴ്ച കാണാനകാതെ കണ്ണുകള്‍ ഇറുക്കി അടച്ചു കരഞ്ഞു.

പിടഞ്ഞു പിടഞ്ഞു  അയാളുടെ കണ്ണുകൾ അടഞ്ഞു.

 

ചുടല  അത് കണ്ടു കൈ കൊട്ടി ചിരിച്ചു

ചിലര്‍  അത് കണ്ടു ബോധം കെട്ടു വീണു തങ്ങളുടെ മരണം ഇത്രയും ഭയാനകം ആണെന്നോർത്ത് .

 

ബോധം കെട്ടു വീണവന്‍റെ  മുഖത്ത് ,  മരിച്ചു കമ്പിയിൽ കുത്തി മരിച്ചവന്‍റെ  ചോര കയ്യിലെടുത്ത് ആദി തളിച്ചു,

കണ്ണ് തുറന്ന അയാൾ

 

“അയ്യോ ,,സാറേ എന്നെയൊന്നും ചെയല്ലേ ,,,” എന്നലറി ആദിയുടെ കാൽ പിടിച്ചു കരഞ്ഞു.

ആദിയവനെ കഴുത്തിൽ കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു.

“ഇതുപോലെ അല്ലെ , മണ്ണിലെ പാവങ്ങൾ നിങ്ങളോരോരുത്തരോടും കാലിൽ വീണു കരഞ്ഞു പറഞ്ഞത് , നീയൊക്കെ കേട്ടിരുന്നോ ”

“അയ്യോ ,അപരാധം സംഭവിച്ചു പോയി സാറേ ,,,ഒരു കുടുംബമുണ്ടെനിക്ക് ” അയാൾ അലറിക്കഴിഞ്ഞു കൊണ്ട് അപേക്ഷിച്ചു.

“ഇഹ് ,,ഹാഹ് ,,,ഹ ,,,ഹ് … ” അവനൊരു ഭ്രാന്തനെ പോലെ ചിരിച്ചു.

“എനിക്ക് കുടുംബമില്ല ,,,,”

“എന്നെ ഒന്നും ചെയ്യല്ലേ സാറേ ,,” അയാൾ കാലിൽ വീണു കരഞ്ഞുകൊണ്ടിരുന്നു.

അത് കണ്ടു മറ്റുള്ളവരും അലമുറയിട്ടു.

അതൊന്നും ചെവികൊള്ളാതെ ഉടനടി അയാളുടെ വസ്ത്രം പോലും മാറ്റാതെ കൈയിൽ പൊക്കിഎടുത്തു .

കൊടൂരമരണം ആലോചിച്ചുകൊണ്ടയാൾ കൈകാലിട്ടടിച്ചു കൊണ്ടിരുന്നു.

മണ്ണിൽ കുത്തിചാരി നിർത്തിയ വലിയ കമ്പിയിൽ കൊണ്ടുവന്നു ശക്തിയിൽ ഇരുത്തി.

പക്ഷെ കമ്പി കയറിയത് മേൽതുടയിൽ ആയിരുന്നു

തുട തുളഞ്ഞയാൾ അലറി കരഞ്ഞു കൊണ്ടിരുന്നു ,

ആദി നോക്കിയപ്പോൾ അയാൾ കമ്പിയിൽ കീഴോട്ട് വരുന്നില്ല , വീണ്ടും അയാളുടെ കമ്പിയിൽ നിന്നും പൊക്കി , തുളഞ്ഞ തുളയിൽ നിന്നും കമ്പി ഉയന്നപ്പോൾ അയാൾ കൊണ്ടും വേദന സഹിക്കാനാകാതെ അലമുറയിട്ട് കൊണ്ടിരുന്നു.

അയാളെ കമ്പിയിൽ ശരിയായി ഇരുത്തി ,

അയാൾ കണ്ണുകൾ ഇറക്കിയടച്ചു.

അയാളുടെ ഭാരം നിമിത്തം കൂർത്ത കമ്പി യാതൊരു തടസവുമില്ലാതെ മലദ്വാര൦ തുളച്ചു കൊണ്ട് ഉള്ളിലേക്ക് ആണ്ടു കയറി. കൊടും വേദനയിൽ മുഖം ഉയർത്താനാകാതെ കുനിഞ്ഞു പോയ തലയോടെ അയാളുടെ ദേഹം  കമ്പിയിലേക്ക് ഇറങ്ങി പോയി ,

അയാളുടെ കരളും ശ്വാസകോശവും ഭേദിച്ച് കഴുത്തു തുളഞ്ഞു പുറത്തേക്ക് വന്നു.

ദേഹം കിടന്നു പിടഞ്ഞു കൊണ്ടിരുന്നു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.