അപരാജിതന്‍ 32 [Harshan] 8687

“ഇനി പറ മോനേ ,,,ആരൊക്കെ,,,,പറയടാ നായെ “ ആദി അലറി

വാസവന്‍ മൂന്നു പേരെ തല കൊണ്ട് ചൂണ്ടി കാണിച്ചു.

“എന്നാ മോന്‍ ചാച്ചിക്കോ ,,മാമ൯ അവരെ തീര്‍ത്തിട്ടു വരാം “

ആദി ആ കുടല്‍ വാസവന്‍റെ കഴുത്തില്‍ മാല പോലെ ചാര്‍ത്തികൊടുത്തു കൊണ്ട് എഴുന്നേറ്റു.

അയാള്‍ കൊടും വേദനയോടെ മണ്ണിലേക്ക് വീണു പിടഞ്ഞു.

ആ മൂന്നു പേരും പേടിച്ച് വിറക്കാന്‍ തുടങ്ങി

അവര്‍ നിലവിളിച്ചു കൊണ്ടിരുന്നു

“ഞങ്ങളെ ഒന്നും ചെയ്യല്ലേ “ എന്നു പറഞ്ഞു കൊണ്ട്

“നിങ്ങളെ മാമന്‍ ഒന്നും ചെയ്യില്ല ,, “ അവന്‍ അവരുടെ അരികില്‍ ചെന്നു

“ആ മിണ്ടാപ്രാണികള്‍ ഇതുപോലെ മനസില്‍ പറഞ്ഞു കാണില്ലേ ,,,,ഇല്ലേടാ “ അവന്‍ അലറി

അവര്‍ ഭയത്തോടെ തലയാട്ടി.

“എന്‍റെ മണ്ണില്‍ കയറിയത് അപരാധം , പക്ഷേ അവിടത്തെ ജീവനുകള്‍ ഇല്ലാതെയാക്കിയത് മഹാപരാധം ,,,”

“സാറേ , ഒന്നും ചെയ്യല്ലേ സാറേ ,, കാല് പിടിക്കാം സാറേ “”അയ്യാ ഒന്നും പണ്ണിടാതെ “ എന്നൊക്കെ  അവര്‍ കരഞ്ഞു പറഞ്ഞു.

“ഒന്നും വേണ്ട ,,, എനിക്കധികം സമയമില്ല ,,ആദ്യം നിങ്ങളെ തീർത്തു വേണം ഇവരെ തീര്‍ക്കാന്‍ “

അതും പറഞ്ഞു കൊണ്ട് ആദി ആദ്യത്തെ ആളെ ചവിട്ടി മണ്ണില്‍ കിടത്തി

വാസവനെ കീറിയ പോലെ അയാളുടെ വയറ് ആഴത്തില്‍ കീറി, ഉള്ളിലേക്ക് കൈ ഇട്ടു .

“അമ്മെ ,,,,,,,,,” എന്ന് വിളിച്ചയാൾ അലറി കരഞ്ഞു കൊണ്ടിരുന്നു

അത് കണ്ടവർ എല്ലാവരും  ഭയന്ന് നിലവിളി തുടങ്ങിയിരുന്നു.

കൈയ്യിട്ടു ഇളക്കി വലിച്ചകത്തി കുടൽ കരൾ കിഡ്‌നി പ്ലീഹ അടക്കമുള്ള സകല ആന്തരീക അവയവങ്ങളും വലിച്ചു പറിച്ചു പുറത്തേക്കു ഇട്ടു.ഹൃദയത്തെ മാത്രം അവിടെ നിർത്തി.

അയാൾ കൊടും വേദന കൊണ്ട് നിലവിളിച്ചു കൊണ്ടിരുന്നു

അയാളുടെ കൈയിൽ അവയവങ്ങൾ വെച്ച് കൊടുത്തു.

ചോര പുരണ്ട കൈ കൊണ്ട് ആദി അയാളുടെ കവിളിൽ തലോടി

“കഴുത്തറുത്താൽ നീയൊക്കെ പെട്ടെന്ന് മരിക്കും , ഇതാകുമ്പോ മരണം കാത്തു കിടക്കാമല്ലോ ,, അടിപൊളിയല്ലേ ,,ഇനി മോൻ കിടന്നോ ”

ആദി അയാളെ പിന്നിലേക്ക് തള്ളി ബോധം മറഞ്ഞയാൾ പിന്നിലേക്ക് മറിഞ്ഞു വീണു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.