ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 167

Views : 16640

ആ രാത്രിയിൽ 5

AA RAATHRIYIL PART-5 | Author : Professor Bro  | previous part 

ആ രാത്രിയിൽ 1

ഗംഗ പറഞ്ഞ വാക്കുകൾ എല്ലാം ദേവന്റെ കാതിൽ ഒലിച്ചുകൊണ്ടേ ഇരുന്നു,

എനിക്ക് പെൺകുട്ടികളോട് കാണിക്കേണ്ട മര്യാദയും അവരോട് എങ്ങനെ സംസാരിക്കണം എന്നും അറിയില്ല എന്ന്… ശരിയായിരിക്കാം…

കൂടെ പഠിച്ച കുട്ടികൾ എല്ലാം അച്ഛനും അമ്മയും ഇല്ലാത്ത അനാഥൻ എന്നരീതിയിൽ സഹതാപത്തോടെയോ പുച്ഛത്തോടെയോ മാത്രമേ എന്നെ കണ്ടിട്ടുള്ളു.

പഠനം കഴിഞ്ഞു ജോലിയിൽ കയറിയപ്പോൾ പിന്നെ എല്ലാവർക്കും എന്നെ ഭയമായിരുന്നു,

എന്നാൽ ഒരു പോലീസ് എന്ന ഭയം ഏതും ഇല്ലാതെയുള്ള ഗംഗയുടെ സംസാരം അതാണ് എന്നെ അവളിലേക്ക് അടുപ്പിച്ചത്. ഞാൻ എന്റെ കഥകൾ എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും അവളിൽ സഹതാപം ഞാൻ കണ്ടില്ല അവൾ ആദ്യം എങ്ങനെ പെരുമാറിയോ അതുപോലെ തന്നെ ഇപ്പോഴും പെരുമാറുന്നു

ഇപ്പൊ പോലും അവൾ പറഞ്ഞതിൽ യാതൊരു തെറ്റും കാണാൻ എനിക്ക് സാധിക്കുന്നില്ല, അവളെപ്പോലൊരു പെൺകുട്ടി അവളുടെ അനുവാദം ഇല്ലാതെ ശരീരത്തിൽ തൊട്ടാൽ ഇങ്ങനെ തന്നെയേ പ്രതികരിക്കൂ… തെറ്റ് എന്റെ ഭാഗത്തു തന്നെയാണ്

ദേവൻ തലയിണയിൽ മുഖം പൂഴ്ത്തിക്കൊണ്ട് കമിഴ്ന്നു കിടന്നു, ബെഡിൽ ചുരുണ്ടു കൂടി കിടന്ന ബെഡ്ഷീറ്റ് അവന്റെ ഉറക്കമില്ലാത്ത രാത്രിയുടെ പ്രതിഫലനമായി

Recent Stories

26 Comments

Add a Comment
 1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ 👌
  കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു 😅

  സ്‌നേഹത്തോടെ
  ♥️♥️♥️

 2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

 3. പൊളി ബ്രോ

 4. ബ്രോ ♥️♥️♥️

  ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

 5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

  1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

 6. ♥♥♥

 7. MRIDUL K APPUKKUTTAN

  സൂപ്പർ
  💙💙💙💙💙💙💙💙💙💙💙

 8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
  ..
  ഈ bhagavum നന്നായിരുന്നു 👍🏼👍🏼👍🏼👏🍷

  1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

 9. രാഹുൽ പിവി

  ❤️

 10. ♥️♥️♥️❣️

 11. തൃശ്ശൂർക്കാരൻ 🖤

  ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com