ഒരുപാട് വൈകി പോയെന്നറിയാം. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു. ഇപ്പോഴും മനസ്സിൽ എഴുതാൻ ആഗ്രഹിച്ചതിന്റെ കാൽ ഭാഗത്തോളം മാത്രമേ ഇത്തവണയും എഴുതിത്തീർക്കാനായുള്ളൂ. അതുകൊണ്ട് ലാഗ്ഗ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എല്ലാവരും മനസിലാക്കുമെന്ന് വിചാരിക്കുന്നു?.
Wonder part – 7
Author : Nikila | Previous Part
കഥയിലേക്ക് കടക്കുന്നതിനു മുൻപ്, ഇതൊരു റൊമാന്റിക്ക് സ്റ്റോറിയല്ല. ചിലപ്പോൾ കഥയിൽ എപ്പോഴെങ്കിലും പ്രണയരംഗങ്ങൾ കടന്നു വന്നേക്കാം. എന്നാൽ റൊമാൻസിന് പ്രാധാന്യം കൊടുക്കുന്ന ഒരു കഥയല്ലിത്. അതുകൊണ്ട് അത്തരം കഥകളോട് താല്പര്യമുള്ളവർ ശ്രദ്ധിക്കുക. ഈ ഭാഗത്തിൽ കഥയ്ക്ക് വേണ്ടി പല കാര്യങ്ങളും വളച്ചൊടിച്ചു എഴുതിയിട്ടുണ്ട്. അതുകൊണ്ട് വായിക്കുന്ന എല്ലാ കാര്യങ്ങളും കണ്ണടച്ചു വിശ്വസിക്കാതിരിക്കുക.
തുടരുന്നു……..
അയ്യോ…. അടുത്ത part-nu വേണ്ടി demand ഒന്നും ഇട്ടേച്ചു വെക്കല്ലെ. സംഭവം ഒരു പോളിയാ. ഈ site-ill ഇത്രേം കഥകൾ ഇറങ്ങിയിട്ടും (അപരാജിതനും) ദീ കഥ ഒരു unique ആണ്. ഇതുപോലത്തെ platform വേറെ എവിടെയും വന്നിട്ടില്ല. ആയതുകൊണ്ട് അടുത്ത കഥ എത്രയും വേഗം തന്ന് പരിഹരിക്കണം.
നല്ല തെറി വിളി….✌
ഈ ഭാഗവും കിടിലം……തുടക്കം തന്നെ ചിരിപ്പിച്ചു കൊണ്ടായിരുന്നു…….
പ്രേമം എന്ന് കേട്ടാൽ മുള്ളാൻ മുട്ടുന്ന മൊതല്….. ????
റെസ്റ്റോറന്റിൽ വച്ചുള്ള സീൻ ഒക്കെ… ഒരു ആവശ്യം ഇല്ലാതെ ഓരോ കാരണം പറഞ്ഞു തമ്മിൽ തല്ലുന്നത് ഇവരുടെ സ്ഥിരം പരിപ്പടി ആണല്ലോ…. ???
കള്ളനെ പിടിച്ചതൊക്കെ… ഞാൻ വിചാരിച്ചു സോസ് ജോയുടെ മേലേക്ക് വീഴുമെന്ന്….. ?
മിഖിയുടെ ഇടക്കുള്ള സംസാരം കേൾക്കുമ്പോൾ അത്ഭുതപെടും…… ദൈവങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ഒക്കെ……. സത്യത്തിൽ അതൊക്കെ ശരിയാണ്……… നമ്മുടെ പൂർവികർ ഉണ്ടാക്കിയെടുത്ത കഥകളും സങ്കല്പങ്ങളും ഒക്കെയാണ് അതൊക്കെ…..
ക്യൂപിട് ആയിട്ടുള്ള സീനൊക്കെ കുറച്ചു വലിച്ചു നീട്ടൽ പോലെ തോന്നി……. വെറുതെ തമ്മിൽ തല്ലി…….
എന്തായാലും ജോക്ക് പ്രേമത്തോടുള്ള പേടി പോയല്ലോ…. ഇനി എന്തൊക്കെ ഉണ്ടാക്കി വാക്കുമെന്ന് അറിയാനായി കാത്തിരിക്കുന്നു……?
സ്നേഹത്തോടെ സിദ്ധു
ക്യുപിഡ് ആയിട്ടുള്ള സീൻ എനിക്കും തോന്നി. അത്രയും വലിച്ച് നീട്ടി അഴുതണ്ടായിരുന്ന്. എൻ്റെ അഭിപ്രായം ആണ് നെഗറ്റീവ് ആയ് പറഞ്ഞതല്ല.
Sambhavam kollamayirunnu pathivupole enthineyum polich adikkunna vada pradivadangal but oru lag feel cheyunnu
Msone uyir??
ബാക്കിയുള്ള ഏറുപടക്കം എന്നാ ചെയ്യുമെന്ന് അറിയാനായി കാത്തിരിക്കുന്നു.❤️
അപ്പോൾ നേരത്തെ പോസ്റ്ററിൽ കണ്ടത് മാലാഖയല്ലായിരുന്നല്ലേ ? ഈ പാർട്ടും കലക്കി. എന്തൊക്കെ പറഞ്ഞാലും ശരി, ക്ലിഷേ ബ്രേക്കിങ്ങിന്റെ കാര്യത്തിൽ നിങ്ങളെ കടത്തിവെട്ടാൻ വേറാർക്കും പറ്റില്ല.
ജൂവൽ ഐ ലവ് യു പറയുമ്പോൾ അടുത്തതെന്ത് സംഭവിക്കും എന്നറിയാൻ ആകാംഷയുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. പ്രേമത്തെ പേടിയുള്ള ജോ ഇനി ടെൻഷനടിച്ചു നടക്കുമെന്ന് കരുതിയ ഞാനാരായി, വെറും ഫൂൾ. അപ്പോൾ പോലും മറ്റുള്ളവർക്ക് കുഴപ്പങ്ങളുണ്ടാക്കാൻ ആൾക്ക് യാതൊരു മടിയുമില്ല.
ഈ പാർട്ടിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഗംഭീരമായിരുന്നു. ശരിയാണ്, പ്രണയവിരഹത്തിന്റെ പേരിൽ സദാസമയവും കരഞ്ഞുക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ സീരിയലിലും കഥകളിലും മാത്രമേ കാണൂ. പല കഥകളിലും അനാവശ്യമായി നായിക കരയുമ്പോൾ എനിക്കു തന്നെ ഈ സംശയം തോന്നാറുള്ളതാണ്. പിന്നെ മറ്റൊരു കാര്യം, പെണ്ണുങ്ങളെ കരയിച്ചാൽ ശാപം കിട്ടുമെന്ന് പറയുന്ന പൊള്ളത്തരത്തെയും മനോഹരമായി പൊളിച്ചടുക്കി.
ദൈവങ്ങളെ കുറിച്ചു സംസാരിച്ച ഭാഗങ്ങളും അടിപൊളിയായിരുന്നു. ഗ്രീക്ക് മിത്തോളജിയിലെയും ബൈബിളിലെയും മഹാഭാരതത്തിലെയുമൊക്കെ കണക്ഷൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്.
ഇതിലെ ഡ്രീം സീക്വൻസ് മനോഹരമായിരുന്നു. ജോ മനുഷ്യർക്കു മാത്രമല്ല, ദൈവങ്ങൾക്കും ഒരു തലവേദനയാണെന്ന് ഇപ്പോഴാണ് മനസിലായത്. പ്രണയദേവനായ ക്യൂപ്പിടിനെ വരെ തറ പറ്റിച്ചെങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ ജോയുടെ റേഞ്ച്.
ക്യൂപ്പിടിന്റെ അമ്മ വീനസ് തന്നെയാണോ ആഫ്രോഡൈറ്റി എന്ന് അറിയപ്പെടുന്നത്. ആണെങ്കിൽ അതും തകർത്തു. അവരു പോലും ജോയുടെ മുൻപിൽ തോറ്റു പോയെന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.
ജോ നേരത്തെ തന്നെ കല്യാണം കഴിച്ചെന്നു ഈ പാർട്ടിലാണ് ശരിക്കും ക്ലിയറായത്. എന്നാ ആ പെൺകുട്ടിയോട് പ്രേമമേ തോന്നിയിട്ടില്ല. എന്നാ അവളെയോർത്ത് ജോ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്. ഇതെന്തു മറിമായമാണോ എന്തോ ?
കഴിഞ്ഞ പാർട്ടിലെപ്പോഴോ പ്രണയത്തിനിട്ട് കൊട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ കൊട്ടുന്നതിനു പകരം അടിച്ചു പറപ്പിച്ചു. അതുക്കൊണ്ട് ഈ പാർട്ടിന് റീച് കുറയാൻ സാധ്യതയുണ്ട്. എന്നാൽ എഴുത്തു നിർത്തരുത്. വളരെ ഗൗരവകരമായ വിഷയങ്ങളെ കോമഡി ഉപയോഗിച്ച് അവതരിപ്പിക്കാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.
ഈ സ്റ്റോറി ഇതുവരെ വായിച്ചിട്ടില്ല എങ്ങനെ ഉണ്ടെന്ന് പറയാമോ. ഇത് എന്ത് ടൈപ്പ് കഥയാണ്?
Nikiyechi ee partum polichu adukki ??nalla rasamundayirunnu ????????
Kupidne thara patich kalanju alle???
Njan eppolum vann nokum katha vanno ann
Adutha part Pettann idane chechi???adutha partn i am waiting ??????appol byyyyýyyyyyyy chechi kutty ??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????
Cupid ulla part kurach lenghty aayi thonni . Mucize – the miracle paranj sathyam Malayalam subtitle ullath kond cinema kooduthal masnassilakkan patty
Ee partm nannayirunnu but ini adutha part kore late aakum alle?
Subtitle കഥ ശരിക്കും നടന്ന സംഭവമാണ്. പക്ഷെ ആ കഥയിലെ നായകൻ വേറൊരാളാണ്. ലോകത്തിലെ പല മൂലകളിലുമായി ഒതുങ്ങിക്കിടക്കുന്ന അന്യഭാഷാ സിനിമകളെ മലയാളികളുടെ മുന്നിൽ എത്തിക്കുന്നതിൽ നല്ലൊരു പങ്കു വഹിച്ച ഒരു കൂട്ടം സിനിമാ പ്രേമികളുണ്ട്. ആ കൂട്ടരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ?.
അടുത്ത പാർട്ട് വരുന്ന വേഗമൊക്കെ ഈ കഥയുടെ ഡിമാൻഡനുസരിച്ചിരിക്കും ?
Ee athra resamilla
?
അടിപൊളി ❤❤❤❤….
Thanks
❤️❤️❤️
❤️
Sorry ee story de 6 part m vayichath ippozhan . Nalloru kadha vayikkan late aayi poaythil nalla vishamam und .
???
Well said.. Adipoly.
ഇന്ന് അല്പം ടെൻഷനിലായിരുന്നു ഞാൻ അങ്ങനെ വണ്ടർ കണ്ടു വായിച്ചു തുടക്കം മുതൽ പുഞ്ചിരിയും പൊട്ടിച്ചിരി പോലും ഉണ്ടായി. ക്യൂപിഡിന്റെ കഥകൾ മിലി പറയുന്നതൊക്കെ വണ്ടർ അടിച്ചു തന്നെയാണ് വായിച്ചത്. അത് പോലെ തമിഴിൽ മന്മഥൻ ആയതും ചിലന്തി മനുഷ്യനും എതിരനും ഒക്കെ അയപ്പോൾ ചിരിയുടെ അമിഠിന് തീ കൊളുത്തിയ രീതിയിൽ എത്തി. ഹാസ്യത്തിന്റെ ആരോഹണം ഉച്ചസ്ഥായിയിലെത്തി ജോയുടെ സ്വപ്നത്തിൽ ക്യൂപിഡ് വന്നപ്പോൾ ഹാസ്യരസം അവരോഹണത്തിലേക്ക് ഇറങ്ങി. അല്പം സീരിയസ് കാര്യങ്ങളും സഹനം, സ്നേഹം, പ്രേമം എന്നിവയുടെ നിർവചനങ്ങളും താരതമ്യവും എല്ലാം ഹാസ്യരസം അധികം ഇല്ലാതിരുന്നിട്ടും ഇഷ്ടമായി എന്നുള്ളതാണ് വസ്തുത. ക്യൂ പീഡും ജോയും തമ്മിലുള്ള തർക്ക കുതർക്കങ്ങൾ എനിക്ക് മറ്റൊരോർമ്മയിലേക്ക് കുറച്ചു സമയം പോകേണ്ടി വന്നു വെറും സംശയം മാത്രം എങ്കിലും എവിടെയൊക്കെയോ സാദ്യശ്യം തോന്നി. മൊത്തത്തിൽ ഹാസ്യരസപ്രധാനം തന്നെയായിരുന്നു എന്റെെ ടെൻഷനും പമ്പ കടന്നു. വളരെയധികം ഇഷ്ടമായി അഭിനന്ദനങ്ങൾ
കഥ വായിച്ചു ടെൻഷൻ മാറുന്നു എന്നു പറയുന്നതു തന്നെ നല്ലൊരു അംഗീകാരമാണ്?. ജോയും ക്യൂപ്പിടും തമ്മിലുള്ള സീൻ വേറെവിടെയെങ്കിലും കണ്ടതായി തോന്നിയാൽ അതു സ്വഭാവികം മാത്രമാണ്?
Hi…
Sathyathil entha paraynde… ennalum engane sadhikkunnu… valya valya karyangal ingane comedy akki parayan… aadya bhagam thottu vidathe vayikkunna oru story yanu… jo udem mikhiyudeyum dialogues aanelum, ezhuthukarante chinthakalanallo!!? palavattom swapnathil njanum budhi jeevi aakan sramichittundu.. but njanokke ethra thazhe thattile vadamukhangalanu nirathunnathu.. ithu entemme… chiriyilude valiya karyangal explain cheyyunnathu kondakum eniku ningalude ee kadha valiya ishtam… valare kurachu kadhakalke comment idarullu. Athum ente manasine pala vidhathil touch cheythal mathram… aadyabhagam thotte comments loode follow cheyyanam ennundu but review poleyonnum parayan ariyillanne.. ithu pole enthelum parayunnathozhichu. But ee chapterile pala karyangalum palappozhum njanum chinthichittundu especially about God’s .. but pakshe ithile chila varikal bhayankaram aarunnu… really love your analyzing skill of different ideas???. Ente philosophy classil polum ithrem onnum aarum onnum deep ayi chinthichu kanilla(including me)??.
വിശദമായ റിവ്യൂ ഇടണമെന്നൊന്നും ഇല്ല. വായിച്ചിട്ടു എന്താണ് തോന്നിയതെന്ന് പറഞ്ഞാലും മതി. അതു നല്ലതായാലും മോശമായാലും ധൈര്യമായും പറയാം. കഥ ഇഷ്ടമായെന്നറിയുമ്പോൾ തന്നെ സന്തോഷം തോന്നുന്നുണ്ട്?.
?????
?
പൊളി… അടിപൊളി….
?
Good
?
Adipoli???
Thanks
മാലാഖയുടെ നേരെ കൈ ചൂണ്ടി സംസാരിക്കുന്നോ ? ഇതാര് മാലാഖയുടെ എതിരാളിയോ ?. വായിച്ചിട്ടു വരാം ?
ഉവ്വ്, ഇനി അങ്ങനെ പറ. അല്ലെങ്കിൽ തന്നെ ഇവിടെ മാലാഖമാർക്ക് കാമുകന്മാരും കാമുകിമ്മാരും ഇഷ്ടം പോലെയുണ്ട്. ഇനി അവരും കൂടി ഇതറിഞ്ഞാൽ എന്നെ പൊങ്കാലയിടാൻ കൂട്ടത്തോടെ വരും ?
Second… ❤️❤️❤️
15 മിനിറ്റ് കഴിഞ്ഞു വന്നാലും സെക്കന്റ് നിങ്ങൾക്കു തന്നെ ?
അതെന്താ അങ്ങനെ… ???
ഹാ, എന്റെ കഥയ്ക്ക് അങ്ങനൊരു കുഴപ്പമുണ്ട് (ഇന്ദ്രൻസ് ipg)
പക്ഷെ കാൽക്കുലേഷൻ മിസ്സായി ?
ഹാർഷേട്ടനെ പോലെ നിങ്ങളും ആവല്ലേ ഹാർഷേട്ടനെ പോലെ ആവാൻ ഹാർഷേട്ടൻ മാത്രമേ പറ്റുള്ളൂ നിങ്ങളുടെ കഥ നോക്കിയിരിക്കുന്ന ഒരാൾ ആണ് ഞാൻ എന്ന് വെച്ച ഇത്ര laginte ആവശ്യം ഇല്ല മുമ്പ് ഒന്നും ഇത് ആവശ്യം ഉണ്ടായിരുന്നില്ലല്ലോ
❤❤❤
?