അവൻ പറഞ്ഞതു വച്ചു ആലോചിച്ചപ്പോൾ സംഭവം നല്ല ഐഡിയയാണെന്ന് തോന്നി. ഒരു മിനിറ്റ്, ഇവൻ…. ഇവൻ ചോക്ലേറ്റിന്റെ കാര്യമല്ലേ പറഞ്ഞേ ? എന്റെ ഫേവറേറ്റ് സാധാനം ?.
“ഒക്കെ, ഡീൽ” ഞാൻ.
“ജോ, ഇവൻ മണ്ടത്തരം പറയാട്ടോ ? പിന്നേയ്…. കോഫി കുടിച്ചാ ടെൻഷൻ മാറൂന്ന് ?” റോയ്.
“പോടാ റോയ് ചേട്ടാ. ഇതു സാധാ കോഫിയല്ല, ചോക്ലേറ്റ് കോഫിയാ. പാൽ നന്നായൊന്ന് തിളപ്പിച്ച് അതിനു ശേഷം ആ പാല് നല്ല പോലെ പതപ്പിച്ചെടുത്തു അതില് ചോക്ലേറ്റ് മിക്സും കൂടിയിട്ട് ഇളക്കി ചൂട്ടോടെ കുടിച്ചാൽ എന്നാ ടേസ്റ്റാണെന്നറിയോ?. വേണേ മതി”
മിഖിയുടെ വിവരണം കേട്ട് ഞാൻ ഉമിനീർ അണ്ണാക്കിലോട്ടിറക്കുകയായിരുന്നു. ഒന്നാമത് ചോക്ലേറ്റ് എന്ന സാധനത്തിനോട് ഭയങ്കര ഭ്രാന്താ എനിക്ക്. അതിന്റെ കൂടെ ചോക്ലേറ്റ് കോഫി എന്നുകൂടി കേട്ടാൽ വെറുതെയിരിക്കാൻ പറ്റോ ?.
“അപ്പൊ ചോക്ലേറ്റ് കോഫി ഫിക്സ്?” ഞാൻ
ഫോണെടുത്ത് റിസോർട്ടുമായി കയ്യൊപ്പുള്ള ഹോട്ടലിലേക്ക് വിളിച്ചു. എന്നാൽ കഷ്ടകാലത്തിനു അവിടെ ചോക്ലേറ്റ് കോഫിയെന്ന സാധനമേ ഉണ്ടായില്ല. പക്ഷെ ഞാനിതങ്ങനെയങ്ങ് വിടാൻ തീരുമാനിച്ചിട്ടില്ല. ജൂവലിന്റെ പ്രശ്നമൊക്കെ അവിടെ നിൽക്കട്ടെ, തൽക്കാലം എങ്ങനെയെങ്കിലും ആ കോഫി കുടിക്കണം.
“മിഖി, റോയ്. ഇനി ഒന്നും നോക്കാനില്ല. നമുക്ക് പുറത്തു റെസ്റ്റോറന്റില് പോയി കുടിക്കാം”
“ഈ രാത്രിയിലോ ?” റോയ്.
“രാത്രിയാൽ എന്താടാ, വണ്ടിയെടുക്കടാ”
റോയിയും മിഖിയും എന്ന് അന്തം വിട്ടു നോക്കി.
“എടാ മരങ്ങോടാ, വണ്ടിയെടുക്കാൻ പറഞ്ഞാൽ എന്റേല് എവിടെയാടാ വണ്ടീ” റോയ്.
“ഇവിടുത്തെ റിസെപ്ഷനിൽ പോയി ഒരെണ്ണം ചോദിക്ക്”
“ടാ, അവര് തന്നില്ലെങ്കിലോ”
“കുത്തിപ്പിടിച്ചു വാങ്ങണം?”
റോയുടെ കണ്ണു രണ്ടും പുറത്തേക്ക് തുറിച്ചു വന്നു.
“എന്നാലും ജോ…..”
ഇവനോട് മര്യാദക്ക് പറഞ്ഞാൽ നടക്കില്ല. ഓടിപ്പിച്ചു വിട്ടേക്കാം. ഞാൻ മെല്ലെ അവന്റെയടുത്തേക്ക് നീങ്ങി
“വണ്ടീം കൊണ്ട് വാടാ പന്നീ…..”
റൂമിനു പുറത്തേക്കുള്ള വാതിൽ ചൂണ്ടി ഞാനലറിയപ്പോൾ അവൻ ഒന്നും മിണ്ടാതെ ഓടി, ഏറെക്കുറെ ഞാൻ ബാത്‌റൂമിലേക്ക് ഓടിക്കേറിയതുപോലെ. പോവുന്ന പോക്കിൽ അവൻ മിഖിയുടെ നേരെ കൈ ചൂണ്ടി ;
“നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ, നീയൊരുത്തൻ കാരണാ ഇതൊക്കെ”
അവനാണെങ്കിൽ ഞാനെന്തു ചെയ്തു എന്ന മട്ടികേട്ടപ്പോൾ എക്സ്പ്രഷനിട്ട് റോയിയെ നോക്കി. റോയ് റൂമിന്റെ വാതില് വലിച്ചടച്ചു പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ രംഗം ശാന്തമായി.
“പോവുന്നതൊക്കെ കൊള്ളാം, അവസാനം അന്ന് ധർമ്മപുരാണം തപ്പിയിറങ്ങിയ പോലെയാവാണ്ടിരുന്നാ മതി?” മിഖി.
മിഖി എന്നെ ചൊറിയാൻ ശ്രമിക്കുകയാണ്. പക്ഷെ കളി നമ്മുടെയടുത്താ?
“യാ, ഞാനത് ഓർക്കുന്നു. അന്ന് നിന്റെ ഗൂഗിൾ മാമനല്ലേ ഹെൽപ്പ് ചെയ്തേ?”
പുച്ഛത്തോടെയുള്ള എന്റെ മറുപടി കിട്ടിയപ്പോൾ അവന്റെ വായയും അടഞ്ഞു. ഇത്തിരി കഴിഞ്ഞപ്പോൾ റൂമിന്റെ കാളിങ് ബെൽ മുഴങ്ങി.
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????