വൈഗ [മാലാഖയുടെ കാമുകൻ] 2144

ഞാൻ തമാശയോടെ ചോദിച്ചു..“രണ്ടും മോളാണ്…”

അവൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ചു..

അവൻ ജീപ്പിൽ കയറി കൈ വീശി കാണിച്ചു ഓടിച്ചു പോയി..

“പോകാം വൈഗേ?”

“മ്മ്മ്…”

അവൾ മൂളി..

ഞാൻ എന്റെ നീല കളർ 2012 ഹോണ്ട സിവിക് പാർക്ക് ചെയ്ത സ്ഥലത്തു നിന്നും കൊണ്ടുവന്നു..

അവൾക്ക് ഫ്രന്റ് ഡോർ തുറന്നു കൊടുത്തു.. അവൾ കയറി.. ബാഗ് ബാക്കിൽ വച്ചു.

മോൾ മടിയിൽ ഇരുന്നു അവളുടെ കഴുത്തിൽ തഴുകുന്നുണ്ട്..

“നല്ല വണ്ടി ആണല്ലോ.. എന്റെ പപ്പ പണ്ട് ഉപയോഗിച്ചിരുന്നു…”

അവൾ പറഞ്ഞു..

“അതെ.. ഇതിനോട് വല്ലാത്ത ക്രസ് ആയിരുന്നു.. സെക്കന്റ് വാങ്ങിയതാണ്.. “

ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. എന്തൊരു ഭംഗി ആണ് ഇവളുടെ ചിരി.. ഇത്ര ക്ഷീണിച്ചിട്ടും ചിരിക്ക് മാത്രം കോട്ടം പറ്റിയില്ല..

പണ്ടത്തെ വൈഗ ഒത്ത ഒരു പെണ്ണ് ആയിരുന്നു..

“ഡാ ഊളെ? നിന്റെ കൂട്ടുകാരന്റെ ഭാര്യ ആണ്.. “

എന്റെ മനസാക്ഷി എന്നോട് പറഞ്ഞു..

“അത് ശരിയാണ്…”

അത് പറഞ്ഞത് അല്പം ഉച്ചത്തിൽ ആയിപോയി..

“എന്താ?” എന്ത് ശരി ആണെന്ന്?

അവൾ ചോദിച്ചു..

“അല്ല എല്ലാം ശരി ആകും എന്ന് പറഞ്ഞതാ..”

“‘മ്മ്മ്… അവൾ സങ്കടത്തോടെ മൂളി..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.