“എന്താ പറയാൻ വന്നത്?”
ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി.. ആ മിഴികളിലേക്ക് ഊളിയിട്ടു പോകാൻ തോന്നി എനിക്ക്..
അസ്തമയ സൂര്യൻ അവളുടെ അഴകിന്റെ മാറ്റ് പിന്നെയും കൂട്ടി…
“ഏട്ടാ….”
“പറ മോളെ…..”
“ഐ ലവ് യു….”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി… ഒരു ജീവിതം മൊത്തം എന്നെ പ്രേമത്തിൽ ചാലിച്ചു എന്റെ നല്ല പകുതി ആയി ഞാൻ എന്നും ഉണ്ടാകും എന്നുള്ള ഭാവം…
പ്രേമം തുളുമ്പുന്ന കണ്ണുകൾ.. ചുണ്ടിൽ കൂടുതൽ ചുവപ്പ്.. സൂര്യ വെളിച്ചത്തിന്റെ ഒപ്പം തിളങ്ങുന്ന കണ്ണുകൾ.. നാണം….
“ഐ ലവ് യു.. വൈഗേ…”
ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു… ഒരു മരം പൂത്തുതളിർക്കുന്നത് പോലെ അവൾ നാണം കൊണ്ട് കുതിർന്ന് എന്റെ ദേഹത്തേക്ക് ചാരി…
അങ്ങനെ ഇരുന്നു ഞങ്ങൾ.. കുറെ നേരം..
പ്രേമിച്ചു പ്രേമിച്ചു ദിവസങ്ങൾ.. വർഷങ്ങൾ ഒക്കെ കടന്നു പോയി..
****
ഞാൻ ഞങ്ങൾ ഇരുന്ന പാർക്കിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു..
ഇവിടെ വീക്ക്എൻഡിൽ ഒക്കെ ഞങ്ങൾ വന്നിരിക്കൽ പതിവ് ആണ്… അവിടെ ഇരുന്നാൽ പാർക്കിലേക്ക് വരുന്ന വണ്ടികൾ കാണാം.. ആകാശം കാണാം.. അകന്നു പോകുന്ന സൂര്യനെ കാണാം..
കൂടു ലക്ഷ്യം ആക്കി പറക്കുന്ന പറവകളെ കാണാം.. പ്രേമിക്കുന്നവരെ കാണാം…
****
വർത്തമാന കാലം…
ലീന കുറെ അധികം ചോദ്യങ്ങൾ ഒരുമിച്ചു ചോദിച്ചു… ഞാൻ ഒരു നിമിഷം അവളെ നോക്കി… ചിരിച്ചു..
ഒരു വണ്ടിയുടെ മുരൾച്ച കേട്ടപ്പോൾ ലീന വഴിയിലേക്ക് കണ്ണുകൾ പായിച്ചു… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…
“ലീന.. അപ്പുറത്തെ ബെഞ്ചിലേക്ക് ഒന്ന് മാറി ഇരിക്കാമോ? ലീനക്ക് ഉള്ള ഉത്തരങ്ങൾ വരുന്നുണ്ട്… പ്ളീസ്?”
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️