“ഈ കുട്ടി ഉണ്ടാക്കുന്ന പ്രോസസ്സ് നമ്മൾ ഒഴിവാക്കുന്നില്ല….!”
“ഈ ഏട്ടൻ… !”
അവൾ വീണ്ടും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ചിരിച്ചു..
ഞങ്ങൾ കുറെ സംസാരിച്ചു.. നേരം വെളുക്കുന്നത് വരെ.
***
പതിവ് പോലെ ഞാൻ ക്ലാസ്സിൽ പോയി.. ദിവസങ്ങൾ കടന്നു പോയി… അവൾ എന്നെ കൂടുതൽ സ്നേഹിച്ചുകൊണ്ടിരുന്നു..
വീട്ടിൽ സന്തോഷം മാത്രം..
അച്ഛനും അമ്മയും എന്റെ മകൾ എന്ന നിലയിൽ തന്നെ ആണ് ഡയാനയെ നോക്കിയത്..
ബന്ധുക്കൾക്കൊക്കെ കുറച്ചു നീരസം ഉണ്ടായിരുന്നു എങ്കിലും അതൊക്കെ ഇവളുടെ നല്ല പെരുമാറ്റത്തിന്റെ മുൻപിൽ മുട്ടുകുത്തി..
കാണാതിരിക്കാൻ പറ്റാത്ത ലെവെലിലേക്ക് ഞങ്ങൾ മാറി…
ഇപ്പോൾ ഞങ്ങൾ കെട്ടി പിടിച്ചാണ് ഉറക്കം.. മോൾ മിക്ക ദിവസവും അമ്മയുടെ ഒപ്പം കിടക്കും..
ഒരു ദിവസം പതിവ് പോലെ ഞങ്ങൾ വർത്തമാനം പറഞ്ഞു കിടക്കുകയായിരുന്നു..
അവൾ എന്നോട് ചേർന്ന് കിടന്നു..
അവൾ ഉപയോഗിച്ച ക്ലിയോപാട്ര സോപ്പിന്റെ സുഗന്ധവും അവളിലെ മനം മയക്കുന്ന ഗന്ധവും എല്ലാം കൂടി എന്നെ വല്ലാതെ കൊതിപ്പിച്ചു..
എന്തോ പറഞ്ഞു കൊണ്ടിരുന്ന അവളുടെ ചുണ്ടിനെ ഞാൻ അമർത്തി ചുംബിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി..
എന്നാൽ നിമിഷ നേരം കൊണ്ട് തന്നെ അവൾ അവളുടെ അധരങ്ങൾ കൊണ്ട് തന്നെ പ്രതികരിക്കാൻ തുടങ്ങി…
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️