വൈഗ [മാലാഖയുടെ കാമുകൻ] 2143

ഒരു ചുമയുടെ ശബ്ദം കേട്ടപ്പോൾ ഞാനും ഞെട്ടി.. അമ്മ വാതിലിന്റെ അവിടെ ഇതൊക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

ഒരു കള്ളച്ചിരിയോടെ… അകെ നാണക്കേട് ആയി എനിക്ക്..

വൈകുന്നേരം ഞാൻ അവളെയും കൊച്ചിനെയും കൊണ്ട് ബീച്ചിൽ പോയി..

മോളെ കുറച്ചു നേരം കളിപ്പിച്ചു ഞങ്ങൾ തളർന്നു ഇരുന്നു.. അവൾ പോയി ഐസ് ക്രീം വാങ്ങി..

അവൾ തന്നെ തുറന്നു എനിക്ക് കോരി തന്നു.. ഞാൻ അവളെ നോക്കി.. ചിരി ആണ്..

“ഇനി ആരെയും നോക്കി പണി ആക്കണ്ട.. ഏട്ടന് വേണ്ടത് എല്ലാം ഞാൻ തരും..”

“എന്തും?”

“മ്മ്മ് എന്തും…”

“എന്നാൽ എനിക്ക് പാല് വേണം…”

“പാലോ? ശീലം ഇല്ലല്ലോ? വീട്ടിൽ ചെന്നു കാച്ചി തരാം….”

അവൾ എന്നെ നോക്കി കണ്ണ് വിടർത്തി…

“അതല്ല.. നാച്ചുറൽ മിൽക്ക്…”

ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മാറിലേക്ക് ഒന്ന് കണ്ണോടിച്ചു..

“അയ്യേ.. ഈ ഏട്ടൻ…!”

അവൾ അതും പറഞ്ഞു ചുറ്റും നോക്കി.. ആരെങ്കിലും കേട്ടോ എന്നായിരിക്കും..

“എന്താ?”

ഞാൻ വിട്ടില്ല..

“അതിൽ പാലൊന്നും ഇല്ല ഏട്ടാ…. അതൊക്കെ നല്ല ഭക്ഷണം കിട്ടാഞ്ഞപ്പോൾ തന്നെ നിന്നു…”

അവൾ വിഷമത്തോടെ പറഞ്ഞു.. തല എന്റെ തോളിൽ ചാരി..

ശരിയാണ്.. അവൾ വന്ന ശേഷം വാവക്ക് അങ്ങനെ പാല് കൊടുക്കുന്നത് കണ്ടിട്ടില്ല.. കൊച്ചു പിന്നെ എല്ലാം കഴിക്കുന്നത് കൊണ്ടും ലാക്ടോജൻ ഒക്കെ വാങ്ങി കൊടുത്തത് കൊണ്ടും അത് നിന്നു…

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.