വൈഗ [മാലാഖയുടെ കാമുകൻ] 2144

“ഈ ഏട്ടന്റെ ഒരു കാര്യം…”അവൾ സാരി എടുത്തു ചുറ്റി… സിന്ദൂരം തൊട്ടു ഒരു ചുവന്ന പൊട്ട് തൊട്ടു മുടി ഒതുക്കി തിരിഞ്ഞു…

ഞാൻ അവളെ ആരാധനയോടെ നോക്കി.. എന്തൊരു ഭംഗി ആണ്…

കടഞ്ഞെടുത്ത ശരീരം ആണ് ഇവളുടെ..

വലിച്ചു വാരി നെഞ്ചോടു അണക്കാൻ തോന്നുന്നു…

“എഴെന്നേൽക്ക് ഏട്ടാ.. സമയം പോയി…”

ഞാൻ മനസില്ല മനസോടെ എഴുന്നേറ്റ് ബാത്‌റൂമിൽ ചെന്നു…

വേഗം കുളിച്ചു പുറത്തു വന്നു..

അവൾ എന്റെ ഒരു കരിം നീല ഷർട്ട് അയൺ ചെയ്തു കൊണ്ട് നിൽക്കുകയാണ്…

ഞാൻ അതൊരു നിമിഷം നോക്കി നിന്നു.. മെല്ലെ അവളുടെ പുറകിൽ ചെന്ന് നിന്നു..

“ഇപ്പൊ തരാം ട്ടോ…”

ഞാൻ അവളെ ഒന്ന് നോക്കി.. നീല സാരിയിൽ തിളങ്ങുന്ന സൗന്ദര്യം.. നീണ്ടു കിടക്കുന്ന കാർകൂന്തൽ..

കയ്യിൽ നനുത്ത രോമങ്ങൾ.. ചെമ്പൻ നിറം ആണ് അതിനൊക്കെ.. ഇവൾക്ക് ആഭരണങ്ങളുടെ കുറവ് ഉണ്ടല്ലോ? കഴുത്തിൽ എന്റെ താലി ചാർത്തിയ മാല.. കാതിൽ ചെറിയ ഒരു കമ്മൽ..

കയ്യിൽ ഒറ്റ വള.. അതൊക്കെ അമ്മയുടേത് ആണ്… കല്യാണത്തിന് അവൾക്ക് കൊടുത്തതൊക്കെ വലിയ നെക്‌ളേസ്‌ ഒക്കെ ആണ്… പുതിയത് വാങ്ങണം…

ഞാൻ അവളുടെ മുടി ഒന്ന് മണത്തു നോക്കി.. ആഹാ.. സിരകളെ ഉണർത്തുന്ന സുഗന്ധം….

അവൾ ഒരു നിമിഷം അനങ്ങാതെ നിന്നു.. ഞാൻ പുറകിൽ നിന്നും നോക്കുന്നത് അറിഞ്ഞു എന്ന് തോന്നുന്നു..

അവൾ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി… പിടക്കുന്ന കണ്ണുകൾ… എന്റമ്മേ എനിക്ക് ദേഹം തളരുന്നു.. ഞാൻ അവളുടെ പുറകിൽ നിന്നും മാറി കണ്ണാടിയുടെ മുൻപിൽ പോയി നിന്നു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.