“സ്നേഹിച്ചു….”
അത് പറഞ്ഞു അവൾ ബെഡിൽ കയറി കിടന്നു നിരങ്ങി അടുത്ത് വന്നു ഒരു കൈ കൊണ്ട് എന്നെ ചുറ്റി…
എനിക്ക് അതൊരു സ്വപ്നം പോലെ തോന്നി.. ആഗ്രഹിച്ച ആ സുഗന്ധം ഇതാ എന്നെ കെട്ടിപിടിച്ചു കിടക്കുന്നു..
ഒന്നും മിണ്ടിയില്ല.. ഞാനും അവളെ ചുറ്റി പിടിച്ചു… എന്നാലും ശരീരങ്ങൾ തമ്മിൽ അല്പം അകലം ഉണ്ടായിരുന്നു…
“ഏട്ടന് പനിക്കുന്നുണ്ടൊ?”
അവൾ എന്റെ കഴുത്തിൽ കൈ വച്ചപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞുപോയി…
“ഏയ് പനി ഒന്നും ഇല്ല….”
എന്നാലും അവൾ കൈ മാറ്റിയില്ല.. അവളുടെ നിശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു…
എപ്പോഴോ ഉറക്കത്തിലേക്ക് പോയി..
പിറ്റേന്ന് ഒരു കല്യാണം ഉണ്ടായിരുന്നു..
എല്ലാവരും പോകണം.
രാവിലെ കണ്ണ് തുറന്ന ഞാൻ കണ്ടത്
അവൾ സാരി അരയിൽ ചുറ്റുന്നതാണ്.. എന്റെ ശ്വാസം നിലച്ചു പോയി..
അവളുടെ സ്വർണ നിറമുള്ള വയറിൽ കുഴിഞ്ഞ പൊക്കിൾകുഴി കണ്ടപ്പോൾ എനിക്ക് നാണം തോന്നി.. പൊക്കിൾകുഴിയുടെ താഴെ ചെറിയ പാടുകൾ ഉണ്ട്.. ഓരോ അമ്മയ്ക്കും അഭിമാനിക്കാവുന്ന മാർക്കുകൾ… അത് അവൾക്കും ഉണ്ട്.. എന്നാൽ അങ്ങനെ അറിയുന്നില്ല..
കടും നീല ബ്ലൗസ് ആണ് വേഷം. ഞാൻ നോക്കുന്നത് അവൾ കണ്ടു..
എന്നാൽ ഒരു ചമ്മിയ ചിരിയോടെ അവൾ അങ്ങനെ നിന്നു..
അവളുടെ കണ്ണുകൾ പിടക്കുന്നതും മാറിടങ്ങൾ ഉയർന്നു താഴുന്നതും എനിക്ക് കാണാമായിരുന്നു… എന്നാൽ ഞാൻ പിണങ്ങും എന്ന് കരുതി ആകണം അവൾ മാറ് മറച്ചില്ല..
“എന്തിനാ പെണ്ണെ ഇങ്ങനെ നിന്ന് ശ്വാസം മുട്ടുന്നത്? സാരി നേരെ ഇട്ടോ….”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️