അമ്മ അത് ചോദിച്ചതും ഞാൻ വേഗം കൊച്ചിനെയും കൊണ്ട് പുറത്തേക്ക് നടന്നു.. അവളും അമ്മയും ഒരുമിച്ചു ചിരിക്കുകയാണ്..
അന്ന് ഞാൻ ലീവ് ആക്കി..
ഉച്ചക്ക് അവളെയും കൊണ്ട് പുറത്തു പോയി. ഒരു സിനിമ കണ്ടു. ശേഷം നേരെ ഒരു റസ്റ്ററന്റിൽ ചെന്നു കുഴിമന്തി കഴിച്ചു..
പിന്നെ തുണിക്കടയിൽ.. അവൾക്ക് സാരി എടുത്തു.. വാവക്ക് ഡ്രസ്സ്. പിന്നെ അവൾ എനിക്ക് ഷർട്ട് സെലക്ട് ചെയ്തു..
മറ്റേത് വേണോ മറ്റേത്?”
ഞാൻ അവളോട് ചിരിച്ചു കൊണ്ട് ചോദിച്ചു..
“ഏതാ ഈ മറ്റേത്?”
“ഇന്നലെ ഒരു സാധനം പറഞ്ഞില്ലേ? ചുവന്ന കളർ ഉള്ള…”
“പോ ഏട്ടാ…”
അവൾ നാണിച്ചു തല താഴ്ത്തി.. കവിളുകൾ ചുവന്ന് വന്നിരിക്കുന്നു..
തിരിച്ചു പോകുമ്പോൾ അവൾ ആണ് വണ്ടി ഓടിച്ചത്..
ഇവൾക്ക് ഡ്രൈവിംഗ് നല്ല ഇഷ്ട്ടം ആണെന്ന് എനിക്ക് മനസിലായി..
അപ്പോഴാണ് ഒരു മാരുതി റിറ്റ്സ് വെട്ടിച്ചു മുൻപിൽ കയറിയത്…
അവൾ വണ്ടി ചവിട്ടി നിർത്തി.. അതിൽ ഒരുത്തൻ കൈ പുറത്തേക്ക് ഇട്ടു നടുവിരൽ ഉയർത്തി കാണിച്ചു… ചെക്കന്മാർ ആണ്..
നന്നായി ആൾട്ടറേഷൻ ചെയ്ത വണ്ടി.. അവർ വണ്ടി ഇരപ്പിച്ചു മുൻപോട്ടു വിട്ടു..
“കൊച്ചിനെ ഒന്ന് നോക്കണേ ഏട്ടാ….”
അതും പറഞ്ഞു അവൾ ഓഫ് ആയ വണ്ടി ഓൺ ആക്കി വെടിച്ചില്ലു പോലെ മുൻപോട്ടു എടുത്തു…
“വൈഗേ.. വേണ്ട…..”
ഞാൻ അത് പറഞ്ഞെങ്കിലും അവളുടെ മുഖഭാവം വേറെ ആയിരുന്നു…
ഗിയറുകൾ തട്ടി മാറ്റി അവൾ കാറിനെ മുൻപോട്ട് കുതിപ്പിച്ചു… നിമിഷ നേരങ്ങൾ കൊണ്ട് നൂറിന്റെ മുകളിൽ സൂചി കയറി..
ഞാൻ കൊച്ചിനെ അമർത്തി പിടിച്ചു..
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️