വൈഗ [മാലാഖയുടെ കാമുകൻ] 2144

എന്ന് പറഞ്ഞു ഞാൻ കിടന്നപ്പോൾ അവൾ ലൈറ്റ് ഓഫ് ആക്കി കിടന്നു..
ഉറക്കം വന്നില്ല.. അവൾക്കും വന്നില്ല എന്ന് തോന്നി..

**

രാവിലെ എണീറ്റു താഴെ ചെന്നപ്പോൾ അവൾ എന്തോ ആലോചിച്ചു ഇരിക്കുന്നുണ്ടായിരുന്നു..

എന്നെ കണ്ടതും ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക്ക് നടന്നു..

“മോളെ നീ കൊടുത്താൽ അവൻ കുടിക്കില്ല.. എന്നിട്ടും എന്തിനാ നീ?”

അമ്മയുടെ സ്വരം കേട്ടു.. ഉടനെ അവൾ ചായ കൊണ്ട് വന്നു..

“ഏട്ടാ ചായ…”

“എനിക്ക് വേണ്ട…”

“ഇത് കുടിച്ചില്ലെങ്കിൽ മുഖത്തൊഴിക്കും ഞാൻ…..”

അവളുടെ മുഖത്ത് നോക്കിയപ്പോൾ അവൾ അതും ചെയ്യും എന്ന് തോന്നി..

ഞാൻ വേഗം ഗ്ലാസ് വാങ്ങി..

അവൾ ഉടനെ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി…

വൈകുന്നേരം വന്നു നേരെ റൂമിൽ ചെന്നു.. അവൾ അവിടെ തുണികൾ അടുക്കി വെക്കുകയായിരുന്നു..

“ഓർഡർ ചെയ്ത ബ്രാ കിട്ടി.. ഇത്ര വിലയുള്ള ബ്രാ വേണമായിരുന്നോ?”

അവൾ എന്നോട് ഒരു ചിരിയോടെ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു..

“നിനക്ക് ഇത്ര നാളും നല്ലൊരു ബ്രാ ഇല്ലായിരുന്നു എന്ന് ഇന്നലെ രാത്രി ആണ് ഓർത്തത്…അപ്പോൾ പൈസ നോക്കിയില്ല…”

അത് കേട്ടു അവൾ കുണുങ്ങി ചിരിച്ചു.. എന്തൊരു ഭംഗി ആണ് ഇവൾക്ക്…. എന്റെ കരളേ എന്ന് വിളിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്…

അവൾ എന്നെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു.. എനിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി.. അവൾ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..

രാത്രി ഭക്ഷണം വിളമ്പി തന്നത് അവൾ ആണ്.. അമ്മയും അച്ഛനും അത് നോക്കി പുഞ്ചിരിച്ചു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.