കുറച്ചു നേരം തണുപ്പത്തു നിന്നപ്പോൾ നല്ല സുഖം.. ഞാൻ അകത്തേക്ക് കയറി..
അവൾ എന്റെ ഫോൺ എടുത്തു നോക്കുന്നുണ്ട്..
എന്നെ കണ്ടതും അത് വേഗം ബെഡിൽ വച്ചു..
“അതിൽ നീ നോക്കുന്ന ഒന്നും ഇല്ല.. വേറെ ഒരു പെണ്ണുമായും എനിക്ക് കണക്ഷൻ ഇല്ല…”
“അയ്യോ അതല്ല.. ഞാൻ വെറുതെ…. “
അവൾ പരുമ്മിയപ്പോൾ എനിക്ക് ചിരി വന്നു.. ഞാൻ എന്റെ ഫോൺ എടുത്തു ആമസോൺ ഓപ്പൺ ചെയ്തു. സാംസങ് നോട്ട് ടെൻ ഒരെണ്ണം നോക്കി..
“നിനക്ക് ചുവപ്പ് ആണോ ഇഷ്ട്ടം അതോ കറുപ്പോ? “
ഞാൻ അവളോട് ചോദിച്ചു..
“ചുവപ്പ്.. എന്താണ്?” എന്ത് വാങ്ങാൻ ആണ്?”
“അത് നിനക്ക് ഒരു ചുവന്ന ബ്രാ ഓർഡർ ചെയ്തിട്ടുണ്ട്.. നാളെ വരും.. വാങ്ങിക്കോണം.. പൈസ അടച്ചിട്ടുണ്ട്…”
ഞാൻ ചിരിയോടെ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു..
അത് സെലക്ട് ചെയ്തു ഔറ റെഡ് കളർ എടുത്തു പേയ്മെന്റ് നടത്തി. ആമസോൺ പ്രീമിയം കസ്റ്റമർ ആയതു കൊണ്ട് നാളെ തന്നെ കിട്ടും..
അവളുടെ മുഖഭാവം ആലോചിച്ചു എനിക്ക് ചിരി വന്നു.. ഞാൻ ഫോൺ മാറ്റി വച്ച് അവളെ നോക്കി..
എന്തോ ചിന്തിച്ചു ചൂണ്ടു വിരലും കടിച്ചു ഇരിക്കുകയാണ്..
“കിടക്കുന്നില്ലേ?”
“മ്മ്മ്…”
“മ്മ്മ്…”
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️