വൈഗ [മാലാഖയുടെ കാമുകൻ] 2144

എന്തായാലും വലിയ സ്നേഹം ഒന്നും തന്നില്ലെങ്കിലും ഇന്ന് പറഞ്ഞ കാര്യങ്ങൾ എന്നെ സന്തോഷിപ്പിച്ചു..ഭർത്താവ് എന്ന ലേബൽ എങ്കിലും ഉണ്ടല്ലോ..

എനിക്ക് ചിരി വന്നു..

കുളി കഴിഞ്ഞു വന്നപ്പോൾ അവൾ റൂമിൽ ഇല്ലായിരുന്നു..

ഞാൻ ഒരു ട്രാക്ക് പാന്റും ബനിയനും ഇട്ടു താഴേക്കു ചെന്നു..

അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന മോളെ എടുത്തു കൊണ്ടാണ് ഭക്ഷണം കഴിച്ചത്…
മോളെ മാത്രം ശ്രദ്ധ കൊടുത്തു ഭക്ഷണം കഴിച്ചു..

കുറച്ചു കഴിഞ്ഞു റൂമിൽ പോയി മൊബൈലും നോക്കി ഇരുന്നു…

എനിക്ക് നോട്ട് പ്രീപയർ ചെയ്യുന്ന ശീലം ഒന്നും ഇല്ല.. എല്ലാം മനഃപാഠം ആണ്.. നേരിട്ടു പിള്ളേർക്ക് പറഞ്ഞു കൊടുക്കും..

അവൾ റൂമിലേക്ക് വന്നു.. വാവ ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു..

അവളെ കിടത്തി ഉറക്കി അവൾ മുടി മെടയാൻ തുടങ്ങി..
ഞാൻ ഒന്നും ചോദിച്ചില്ല… അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നി…

എനിക്ക് സത്യത്തിൽ ജീവിതം മടുത്തു തുടങ്ങിയിരുന്നു.. വാവ ആണ് ഏക ആശ്രയം…

ഇന്ന് അതിനൊരു മാറ്റം ഉണ്ടായിട്ടുണ്ട്..

ഞാൻ ഫോൺ മാറ്റി വച്ച് കിടന്നു…

“ഏട്ടാ?”

അവൾ മെല്ലെ വിളിച്ചു..

“മ്മ്മ്?”

ഞാൻ കണ്ണ് തുറക്കാതെ തന്നെ മൂളി…

“ഞാൻ എങ്ങോട്ടു പോയതാണെന്ന് ചോദിച്ചില്ല?”

“അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നി… പിന്നെ നീ എന്നെ ഭർത്താവായി അംഗീകരിച്ചതിൽ സന്തോഷം.. സൊ നിനക്ക് എല്ലാത്തിനും അവകാശം ഉണ്ട്… ഒന്നും ചോദിക്കണം എന്നില്ല…പിന്നെ പൈസക്ക് ആവശ്യം ഉണ്ടെങ്ങിൽ അലമാരയിൽ ഒരു കാർഡ് ഉണ്ട്‌.. എടുത്തോണം….പിൻ അതിൽ തന്നെ ഉണ്ട്…”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.