വൈഗ [മാലാഖയുടെ കാമുകൻ] 2143

ഞാൻ ചുറ്റിനും നോക്കി…

അമ്മ, അച്ഛൻ ഇവർ ഒക്കെ ശവങ്ങൾ പോലെ ചോര വാർന്നു നിൽക്കുന്നു..

അയാൾ സന്തോഷം അടക്കാൻ ആകാതെ ആരെയോ വിളിച്ചു..

“ഓഹ്‌ അവൾ വരും.. അപ്പൊ ഇനി നമ്മൾ ബിസിനസ് പാർട്നെർസ്.. ഇന്ന് കൂടണം…”

അത് കൂടാതെ വേറെ എന്തൊക്കെയോ പറഞ്ഞു..

അത് കേട്ടപ്പോൾ ഇതൊരു ബിസിനസ് ഡീൽ ആണെന്ന് എനിക്ക് മനസിലായി…

മകളെ വച്ചാണ് അയാൾ കളിക്കുന്നത്.. എന്നാലും ഇത്ര നാളും തിരിഞ്ഞു നോക്കാത്ത ഇയാൾ ഇപ്പോൾ എന്തിന് വന്നു?

ഇങ്ങനെയും ഉണ്ടോ തന്തമാർ? ഇത്ര നാളും അവൾ ജീവനോടെ ഉണ്ടോ എന്ന് തിരക്കിയിട്ടില്ല..

ഞാൻ അവളുടെ അമ്മ എന്ന് പറഞ്ഞ ശവത്തിനെ നോക്കി.. ഫോണിൽ കുത്തുകയാണ്..

അവളുടെ രണ്ടാനമ്മ ആണ് അവർ എന്ന് എനിക്ക് അറിയാം..

ഇതൊക്കെ ചിന്തിച്ചു നിൽക്കുമ്പോൾ വൈഗ ഇറങ്ങി വന്നു.. ഞാൻ വാങ്ങി കൊടുത്ത ഇളം റോസ് സാരി അടുത്താണ് അവൾ വന്നത്..

വാവ കയ്യിൽ ഉണ്ട്.. അവളും നല്ല ഡ്രെസ് ആണ്..

അവൾ പോകുകയാണ്… എന്ന് എനിക്ക് മനസിലായി..

എന്റേതാകും എന്ന് കരുതി സ്നേഹിച്ച ഞാൻ മണ്ടൻ.. അമ്മ കണ്ണ് നിറഞ്ഞു നിൽക്കുന്നു..

“പോകാം മോളെ?”

അയാൾ സന്തോഷത്തോടെ ചാടി എണീറ്റു…

“എങ്ങോട്ട്?”

അവളുടെ ചോദ്യം കേട്ടു ആയാൾ മാത്രം അല്ല.. ഞാൻ അമ്മ അച്ഛൻ എല്ലാവരും ഞെട്ടി…

ഞാൻ അവളെ അതിശയത്തോടെ നോക്കി.. മുഖത്ത് വല്ലാത്തൊരു ഭാവം..

“മോളെ.. വീട്ടിലേക്ക്…?”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.