അവൻ പേടിയോടെ ആണ് ചോദിച്ചത്..
“ഇല്ല മോനെ എന്താ?”
“അല്ല ഞങ്ങളെ നോക്കി ചിരിച്ചത് കൊണ്ട് ചോദിച്ചതാണ്… ഇങ്ങനെ നോക്കി ഇരുന്നപ്പോൾ… “
അവൻ പറഞ്ഞു..
“നിന്നെയാണ് നോക്കിയത്.. അവൾ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു.. ഭാഗ്യവാൻ ആണ് നീ… “
ഞാൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖം നാണം കൊണ്ട് കുനിഞ്ഞു..
“താങ്ക്സ് ഏട്ടാ…”
എന്ന് പറഞ്ഞു അവൻ അവളുടെ അടുത്ത് പോയി..
അവളോട് എന്തോ പറഞ്ഞപ്പോൾ അവൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു..
“ഭാഗ്യം വേണം…”
ഞാൻ മെല്ലെ പിറുപിറുത്തു തല ചെരിച്ചപ്പോൾ ആണ് ഇതൊക്കെ നോക്കി വൈഗ അടുത്ത് നിൽക്കുന്ന കാര്യം ഞാൻ അറിഞ്ഞത്..
അവളുടെ കണ്ണുകൾ അല്പം നിറഞ്ഞിട്ടുണ്ടായിരുന്നു.. അത് പിന്നെ എപ്പോഴും അതെ..
എനിക്ക് അല്പം നാണക്കേട് തോന്നി..
അച്ഛനും അമ്മയും എന്റെ അടുത്ത് വന്നിരുന്നു..
വാവ എന്റെ മടിയിൽ കയറി ഇരുന്നു എന്റെ കവിളും മൂക്കും ഒക്കെ ഉമ്മ വച്ച് സ്നേഹിച്ചു..
“എന്തൊരു സ്നേഹം ആണ് അല്ലെ അവൾക്ക് അവനോടു?”
അച്ഛൻ അമ്മയോട് പറഞ്ഞു..
“മ്മ്മ് ശരിയാ.. എന്നാൽ ഇതൊന്നും ഇനി അധിക നാൾ ഉണ്ടാകില്ലല്ലോ.. നമ്മുടെ കാര്യം ആണെങ്കിലും ആരും ഇല്ലാത്തവർ എന്ന നിലയിൽ ഒക്കെ ആകും.. ഭാഗ്യം വേണം…
പണം ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല…”
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️