വൈഗ [മാലാഖയുടെ കാമുകൻ] 2144

അത്ര പ്രായം ഒന്നും ആയിട്ടില്ല.. 28 കഴിഞ്ഞു. എന്നാലും അതൊരു പ്രായം ആണ്.സാറുമാരുടെ കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരൻ എന്നൊരു പ്രേതെകത എനിക്ക് ആണ്..

ഇടക്ക് ഓരോ സ്റ്റുഡന്റസിനെ വഴിയിൽ കാണുമ്പോൾ കോളേജിൽ കൊണ്ട് വിടുന്നതും കൊണ്ടുപോകുന്നതും ഒന്നും മറ്റു സാറുമാർക്കും ടീച്ചർമാർക്കും ദഹിക്കില്ല..

ഈ പെൺപിള്ളേർ ക്ലാസ്സിൽ ബഹളം ആണ്.. തിരിഞ്ഞു ബോർഡിൽ എഴുതുമ്പോൾ അവളുമാർ പല വികൃതികളും കാണിക്കും..

“സാർ.. കാണാൻ ഒരാൾ വന്നിട്ടുണ്ട്….”

പ്യൂൺ ചേട്ടൻ വന്നു പറഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ടു ആരും വരാറില്ലല്ലോ എന്ന് ആലോചിച്ചു..

എനിക്ക് ക്ലാസ് തടസപ്പെടുന്നത് ദേഷ്യം ആണ്.. എന്നാലും

“കീപ് ഇറ്റ് കാം..”

എന്ന് പറഞ്ഞു പുറത്തേക്ക് നടന്നു.. സ്റ്റാഫ് റൂമിന്റെ അടുത്തുള്ള പുറമെയുള്ള ഹാളിലേക്ക് ആണ് കാണാനുള്ള ആളുകൾ വരുക..

ഞാൻ അങ്ങോട്ടു നടന്നു..

ഇളം നീല ഷർട്ടും കറുത്ത പാന്റും ഒരു ചെരിപ്പും ധരിച്ച ചെറുപ്പക്കാരൻ അങ്ങോട്ടു തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

“എസ്ക്യൂസ്‌ മി?”

എന്ന് പറഞ്ഞപ്പോൾ അവൻ തിരിഞ്ഞു..

“ഡാ ആൽബി…? നീയോ?”

ഞാൻ അവനെ കണ്ടു അന്താളിച്ചു.. എന്നാൽ വേഗം അവനെ കെട്ടിപിടിച്ചു..

“ഞാൻ തന്നെ…”

അവൻ ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു.. രണ്ടു വർഷം മുൻപേ ഇവന്റെ കല്യാണം ഞങ്ങൾ ആണ് നടത്തി കൊടുത്തത്..

ഒളിച്ചോട്ടം ആയിരുന്നു.. ഞാൻ ആയിരുന്നു ഒരു സാക്ഷി.. ദൈവം സൗന്ദര്യം വാരി കോരി കൊടുത്തു അനുഹ്രഹിച്ച ഒരു പെൺകുട്ടി ആണ് ഇവന്റെ ഭാര്യ..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.