വൈഗ [മാലാഖയുടെ കാമുകൻ] 2144

പക്ഷെ ഇതിനിടയിൽ കുറച്ചു ബന്ധുക്കളും അയൽക്കാരും ഒക്കെ എന്തൊക്കെയോ പറഞ്ഞു നടക്കാൻ തുടങ്ങി.. അതൊക്കെ എന്റെ കാതിലും എത്തിയിരുന്നു..അതും അവളെ കാണുമ്പോൾ ചിലർക്ക് സൂക്കേടും കൂടുതൽ ആണ്.. പറഞ്ഞിട്ടും കാര്യം ഇല്ല..

വൈഗ ഇപ്പോൾ ഒരു ദേവതയെ പോലെ ആയി.. മനസ് തെളിഞ്ഞു അവളുടെ ഭംഗി ഇരട്ടിച്ചു..

പണ്ടത്തെ വൈഗ തന്നെ.. കണ്ണിനു തെളിച്ചവും പണ്ടത്തെ കാന്തിക ശക്തിയും വന്നു.. നിറം തെളിഞ്ഞു ഗോതമ്പിന്റെ നിറം വന്നു..

ശരീരം നന്നായി പുഷ്ട്ടിപെട്ടു.. മാറിടങ്ങൾ പഴയതുപോലെ ആകർഷണം ഉള്ളതായി.. വയറിന്റെ തള്ളൽ മാറി അരക്കെട്ട് അല്പം വിടർന്നു അവിടെ നിന്നും പുറകിലെ ഗോളങ്ങളിലേക്ക് തള്ളൽ വ്യാപിച്ചു നിതംബം എടുത്ത് അറിയാൻ തുടങ്ങി..

ചില സമയങ്ങളിൽ എന്റെ കണ്ണുകൾ അവളുടെ നെഞ്ചിലെ ഒത്ത ഗോളങ്ങളിലേക്ക് തെന്നും..

അത് പോലെ അവളുടെ തുള്ളി തെറിക്കുന്ന നിതംബ ഭംഗിയിലേക്കും…

പിന്നെ വളരെ അപൂർവം ആയി പുറത്തു കാണുന്ന ആ പൊക്കിൾച്ചുഴി…

ഒരു സ്ത്രീയുടെ വികാരങ്ങളുടെ കേന്ദ്രം…

അതൊക്കെ കാണുമ്പോൾ എനിക്ക് പെണ്ണ് കെട്ടണം എന്നൊക്കെ തോന്നും..

ഇതിനിടയിൽ എനിക്ക് ഒരു ആലോചന വന്നു.. നല്ല കുട്ടി ഒക്കെ ആണ്..
ഫാമിലി ആയി അറിയുന്നവർ ആണ്…

എന്നാൽ അവരുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്നപ്പോൾ വൈഗയെ കണ്ടു..

അതിൽ ചില മുറുമുറുപ്പ് ഉണ്ടാകുകയും അത് അവർ വേണ്ട എന്ന് വെക്കുകയും ചെയ്തു..

കൂട്ടുകാരന്റെ ഭാര്യയെ വീട്ടിൽ താമസിപ്പിക്കുന്നത് അവർക്ക് ബോധിച്ചില്ല പോലും..

അന്ന് വൈഗ കുറെ നാളിനു ശേഷം വീണ്ടും കരഞ്ഞു…

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.