Tag: വിച്ചൂസ്

രണ്ടാം ജീവിതം [വിച്ചൂസ്] 181

രണ്ടാം ജീവിതം Author : വിച്ചൂസ്      “ചാക്കോ മെമ്മോറിയൽ ഓൾഡ് യേജ് ഹോം ” ഞാനാ ബോർഡിൽ എഴുതി ഇരിക്കുന്ന പേര് ഒന്ന് വായിച്ചു… ഇനി ഉള്ള എന്റെ ജീവിതം ഇവിടെയാണ്… ഞാനാ കെട്ടിടം ചുറ്റും നോക്കി… ഏകദേശം നല്ല വലിപ്പം ഉള്ള കെട്ടിടങ്ങൾ…അവിടെ എന്നെ നോക്കി നിൽക്കുന്ന ഒരുപാട് കണ്ണുകൾ…. എല്ലാവരുടെയും കണ്ണിൽ ഞാൻ കണ്ടത് ഒന്ന് മാത്രം നിസംഗതാ… മക്കളെ സ്നേഹിച്ച അച്ഛനമ്മാർക്ക് മക്കൾ നൽകുന്ന സമ്മാനം വൃദ്ധസദാനം…. “അച്ഛാ… ” […]

അഭിമന്യു 2 [വിച്ചൂസ്] 188

അഭിമന്യു 2 Author : വിച്ചൂസ് [ Previous Part ]   ഹായ് എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു….ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു….ചട്ടമ്പി കല്യാണി വരാൻ കുറച്ചു താമസിക്കും… അതുകൊണ്ടാണ്….അഭിമന്യുവിനെ… ഞാൻ നിങ്ങൾക്കു മുന്നിൽ കൊണ്ട് വന്നത്… നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ ആരംഭിക്കുന്നു… അഭിമന്യുവിന്റെ… അടുത്ത… ഭാഗം   തുടരുന്നു…   ദേവമംഗലം തറവാട്….   രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട കണ്ണന് മുന്നിൽ പരാതിയും പരിഭവുമായി നിൽക്കുകയാണ് ഉത്തര…   “ദേ കണ്ണാ എല്ലാവരോടും കളിക്കും […]

അഭിമന്യു [വിച്ചൂസ്] 176

അഭിമന്യു Author : വിച്ചൂസ്   ഹായ് എല്ലാവർക്കും സുഖം അല്ലെ… ഞാൻ ആദ്യമായി ഈ സൈറ്റിൽ ഒരു കഥ ഇടണമെന്നു തീരുമാനിച്ചപ്പോൾ ഞാൻ എഴുതിയതണിത്…. ഇതിനു ശേഷമാണു… എന്റെ ചട്ടമ്പി കല്യാണിയിൽ എത്തിയത്…ഇപ്പോൾ ഇതിന്റെ ആദ്യ ഭാഗം മാത്രമേയുള്ളു… ചട്ടമ്പി കല്യാണിക്കു ശേഷം… ബാക്കി ഭാഗങ്ങൾ ഉണ്ടാവും… നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ…. ആരംഭിക്കുന്നു….     മറയൂർ ഗസ്റ്റ് ഹൗസ്…. കമ്മീഷണർ ജേക്കബ് തന്റെ വാഹനം പാർക്ക്‌ ചെയ്തു അകത്തേക്കു…പ്രവേശിച്ചു… അവിടെ അയാളെയും കാത്തിരിക്കുകയാണ് മറയൂർ […]

എന്റെ ചട്ടമ്പി കല്യാണി 17 [വിച്ചൂസ്] 307

എന്റെ ചട്ടമ്പി കല്യാണി 17 Author : വിച്ചൂസ് | Previous Part   ഹായ്….എന്റെ ഈ ചെറിയ കഥ ഇഷ്ടപെടുന്ന എന്റെ കൂട്ടുകാർക്ക് ഒരുപാട് നന്ദി ആദ്യമേ പറയുന്നു… പിന്നെ ഒരു ക്ഷമപണവും നിങ്ങൾ വിചാരിച്ച പോലെ ആക്ഷൻ എനിക്ക് ഈ കഥയിൽ എഴുതാൻ കഴിഞ്ഞിട്ടില്ല…അതുകൊണ്ട് തന്നെ വായിക്കുമ്പോൾ അമിതപ്രതീക്ഷ വേണ്ട   തുടരുന്നു…..     ഹോസ്പിറ്റലിൽ വാർഡിന്റെ… പുറത്ത് ഡോക്ടറിന്റെ വരവും പ്രീതീക്ഷിച്ചു ഇരിക്കുകയാണ് ഞാൻ… അകത്തു എന്റെ കല്യാണി…. ഇപ്പോഴും ആലോചിക്കുമ്പോൾ […]

എന്റെ ചട്ടമ്പി കല്യാണി 16 [വിച്ചൂസ്] 237

എന്റെ ചട്ടമ്പി കല്യാണി 16 Author : വിച്ചൂസ് | Previous Part   ഹായ് എല്ലാവർക്കും സുഖം അല്ലെ…. ക്ഷമിക്കണം ഈ ഭാഗം കുറച്ചു താമസിച്ചു എന്നറിയാം മനഃപൂർവം അല്ല… എത്ര എഴുതിയിട്ടും… എനിക്ക് ഒരു തൃപ്തി വരുന്നില്ല…അതുകൊണ്ടാണ്….ഈ ഭാഗം നിങ്ങൾക്കു ഇഷ്ടപ്പെടുമെന്നു വിചാരിക്കുന്നു….   തുടരുന്നു…….       എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി… പക്ഷെ ഞെട്ടൽ പിന്നെ മാറി… വേറെ ആരുമല്ല…എന്റെ മുന്നിൽ നിൽക്കുന്നത് എന്റെ അച്ഛൻ […]

എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

എന്റെ ചട്ടമ്പി കല്യാണി 15 Author : വിച്ചൂസ് | Previous Part   തുടരുന്നു…   കല്യാണിയെ വീട്ടിൽ കൊണ്ടാക്കിയിട്ടു… തിരികെ നടക്കുകയിരുന്നു ഞാൻ… അപ്പോഴാണ് എന്റെ പിന്നിൽ ആരോ ഉള്ളത് പോലെ തോന്നിയത്.. അല്ല.. തോന്നൽ അല്ല ഉണ്ട്… ഞാൻ തിരിഞ്ഞു നോക്കി പക്ഷെ കണ്ടില്ല… ഞാൻ മുന്നോട്ടു പോയികൊണ്ടേ ഇരുന്നു… പെട്ടന്നാണ് എവിടെ നിന്നോ ഒരു അലർച്ച… പക്ഷേ…ഉടനെ തന്നെ അലർച്ച നിന്നു… ഞാൻ എന്റെ ചുറ്റും നോക്കി ഇല്ല.. ആരുമില്ല… ഞാൻ […]

എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

എന്റെ ചട്ടമ്പി കല്യാണി 14 Author : വിച്ചൂസ് | Previous Part   “നിങ്ങൾ തേയില തോട്ടം ഉണ്ടാക്കി ചായ ഇടുവാണോടാ… ”   വെങ്കിയുടെ ചോദ്യമാണ് ഞങ്ങളെ അഹ് നിൽപ്പിൽ നിന്നും ഉണർത്തിയത്… ഇവന് ഇത്ര ടൈമിംഗ് എവിടെ നിന്നു കിട്ടുന്നോ എന്തോ… കല്ലുവിനെ.. നോക്കിയപ്പോൾ എന്നെ നോക്കി നിൽകുവാ പെണ്ണ്… മുഖത്തു ഒരു കള്ളച്ചിരി ഉണ്ട്… അത് കണ്ടിട്ടു എനിക്ക് ചെറിയ നാണമൊക്കെ… വന്നു…   “എന്തെ വിച്ച… നാണം വന്നോ ” […]

എന്റെ ചട്ടമ്പി കല്യാണി 12 [വിച്ചൂസ്] 289

എന്റെ ചട്ടമ്പി കല്യാണി 12 Author : വിച്ചൂസ് | Previous Part   ഹായ്… എന്റെ കൊറോണ പെണ്ണ് കൂടെ ഉള്ളത് കൊണ്ട് എഴുതാൻ ഒരു മൂഡ് ഇല്ല… ഇത് നേരത്തെ ഞാൻ എഴുതി വച്ച ഭാഗമാണ്… കുറച്ചു കൂടി എഴുതമെന്നു വച്ചതാ പക്ഷേ… പറ്റിയില്ല… ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു…     തുടരുന്നു     ഞങ്ങൾ അഹ് നിൽപ്പു കുറെ നേരമായി….നിൽക്കുന്നു…സിനിമയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു പാട്ടും ഡാൻസുമായി കളർ ആകാമായിരുന്നു…ഇവിടെയും ഉണ്ട് പാട്ടും […]

അരുണകാവ്യം [വിച്ചൂസ്] 113

അരുണകാവ്യം Author : വിച്ചൂസ്   ഹായ്.. ആദ്യമേ തന്നെ പറയുന്നു… പലരും പല രീതിയിൽ അവതരിപ്പിച്ച… കഥയാണ് ഞാൻ എന്റെ രീതിയിൽ എഴുതി ഇരിക്കുന്നത്.. അതുകൊണ്ട് തന്നെ ഇഷ്ടപെടണമെന്നു ഇല്ല… എങ്കിലും നിങ്ങൾക്കു ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു…   “കെട്ടിയോനെ.. ചായ ”   രാവിലെ അടുക്കളയിൽ ജോലി ചെയുമ്പോൾ ആണ്… അവളുടെ വിളി വന്നത്… ഇന്ന് ഇത് അഞ്ചമത്തെ ചായ ആണ്… അമ്മ അമ്മാവന്റെ വീട്ടിൽ പോയി… ഞാൻ അടുക്കളയിൽ നിന്നും ഹാളിൽ ചെന്നു.. അവിടെ […]

രാത്രിയുടെ കാമുകി [വിച്ചൂസ്] 116

രാത്രിയുടെ കാമുകി Author : വിച്ചൂസ്   യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു ഓരോ യാത്രയും പുതിയ അനുഭവങ്ങൾ..…ശെരിക്കും ഒരു പട്ടം പോലെ പറന്നു നടന്നു ജീവിക്കുന്നു… യാത്രക്കു ഒടുവിൽ തിരികെ പോകാൻ വേണ്ടി ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു ഞാൻ… രാത്രി ഏറെ ആയിരിക്കുന്നു…. ലാസ്റ്റ് ബസ് ഇനി ഉണ്ടോ എന്നറിയില്ല… എനിക്ക് കൂട്ടിനു സംഗീത വിരുന്നു ഒരുക്കി ഒരുകൂട്ടം കൊതുക്കുകൾ… അങ്ങനെ ഇരിക്കെ എവിടെ നിന്നോ ഒരു കരച്ചിൽ കുറച്ചു കൂടി ശ്രെദ്ധിച്ചപ്പോൾ മനസിലായി അത് ഒരു […]

ഒരു സ്പൂഫ് കഥ [വിച്ചൂസ്] 68

ഒരു സ്പൂഫ് കഥ Author : വിച്ചൂസ്   അവധി ദിവസം വേറെ പണി ഒന്നുമില്ലാതെ മുഖപുസ്തകം നോക്കി തിന്നും കുടിച്ചു കിടക്കുകയായിരുന്നു… അപ്പോഴാ നമ്മടെ ചങ്ങായി കേറിവന്നത്… “എന്താടാ രാവിലെ തുടങ്ങിയോ കഥ എഴുതാൻ?? ഇന്നലെ ഞാൻ കണ്ടു കഥക്കൂട്ടിലെ നിന്റെ പുതിയ കഥ ” “ഇഷ്ടപ്പെട്ടോ..”?? “ഇഷ്ടപ്പെട്ടു നീ കുറച്ചു കൂടി ലെങ്ത് കൂട്ടി എഴുത്… ചുമ്മാ പാർട്സ് കൂട്ടാൻ വേണ്ടി എഴുതാതെ…” “ഡാ നിനക്ക് അറിയാലോ എന്റെ ജോലിയുടെ സ്വഭാവം അഹ് സ്‌ട്രെസ്സ് […]

എന്റെ ചട്ടമ്പി കല്യാണി[വിച്ചൂസ്] 179

എന്റെ ചട്ടമ്പി കല്യാണി Author : വിച്ചൂസ്   ഹായ് പങ്കാളിസ് സുഖമെന്നു വിശ്വസിക്കുന്നു. ഞാൻ വിച്ചൂസ് ഇത് എന്റെ കഥയാണ് അതിൽ എൺപത് ശതമാനം സങ്കല്പവും 15 ശതമാനം സത്യവും ബാക്കി 5 ശതമാനം തള്ള് ആണ്, ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് അതിന്റെതായ തെറ്റുകൾ ഉണ്ടാവും…. പ്രീതിക്ഷയുടെ അമിത ഭാരം ഇല്ലാതെ നിങ്ങൾ ഈ കഥ സ്വീകരിക്കുമെന്നു വിശ്വസിക്കുന്നു ചളികൾ ഉണ്ടാവും സഹിക്കണേ രാവിലെ തന്നെ നിർത്താതെ ഉള്ള അലാറം കേട്ടാണ് ഞാൻ […]