Tag: Rahul RK

എൻ്റെ നായിക [Rahul RK] 376

എൻ്റെ നായിക Ente Naayika | Author : Rahul RK മറ്റുള്ള പെൺകുട്ടികളെ പോലെ തന്നെ ഒരു സിനിമാ നടി ആകണം എന്ന സ്വപ്നവും ആയി മദിരാശിയിലേക്ക് വണ്ടി കയറിയവരിൽ ഒരാളായിരുന്നു ലക്ഷ്മിയും..നാട്ടിൽ ഏതൊക്കെയോ നാടകങ്ങളിലും മറ്റ് ചില കലാ പരിപാടികളിലും പങ്കെടുത്ത് സമ്മാനം ഒക്കെ അവൾ നേടിയിരുന്നു.. അതിൽ നിന്നെല്ലാം ഉണ്ടായ ആത്മവിശ്വാസവും പിന്നെ ആരൊക്കെയോ നൽകിയ ഊർജ്ജവും പ്രതീക്ഷയും ഒക്കെ ആയാണ് അവൾ തമിഴ്നാട്ടിൽ വന്നിറങ്ങുന്നത്… അന്ന് ഞാൻ, എന്റെ ജീവിതത്തിൽ ആദ്യമായി […]

Love Or Hate 11 [Rahul Rk] [Climax] 1116

Love Or Hate 11 | Climax Author : Rahul RK  എല്ലാം തന്റെ നിയന്ത്രണത്തിൽ ആണ് എന്ന് അഹങ്കരിക്കുമ്പോളും മനുഷ്യൻ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ലോകത്ത് ഒന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല എന്ന്…(കഥ ഇതുവരെ….) സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു.. അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻ‌ഡ്രുവും മായ ദിയ എന്നീ ഇരട്ട […]

അവസാനത്തിലെ ആരംഭം [Rahul Rk] 582

അവസാനത്തിലെ ആരംഭം The End / The Begnning | Author : Rahul RK പ്രണയം അനശ്വരമാണ്… പ്രണയം മരണത്തേക്കാൾ ശക്തമാണ്…പ്രണയത്തിൽ നമ്മൾ കേട്ടിട്ടുള്ളതെല്ലാം വിജയ കഥകൾ ആയിരിക്കും.. അല്ലെങ്കിൽ നഷ്ട പ്രണയത്തിന്റെ വിരഹ കഥകൾ ആയിരിക്കും…പക്ഷേ അതിനേക്കാൾ കൂടുതൽപേർക്ക്‌, അല്ലെങ്കിൽ നമ്മൾ ഓരോരുത്തര്‍ക്കും പറയാനുണ്ടാവും, തിരിച്ചറിയാതെ പോയ ഒരു പ്രണയത്തിന്റെ കഥ… ഒരിക്കലും പറയാൻ സാധിക്കാതെ പോയതോ അല്ലെങ്കിൽ ശരിയായ സമയത്തിന് വേണ്ടി കാത്തിരുന്ന് അവസരം നഷ്ടമായതോ ആയ പ്രണയത്തിന്റെ കഥ… ടൈറ്റാനിക് എന്ന […]