Tag: യാത്രാവിവരണം

ഒരു ബൈക്ക് യാത്രികൻ [Sajith] 1360

ഒരു ബൈക്ക് യാത്രികൻ Author :Sajith   പുകവലി ആരോഗ്യത്തിന് ഹാനികരം?    ഇത് ഒരു യാത്രാ വിവരണമാണ് രണ്ട് സുഹൃത്തുക്കൾ  നടത്തുന്ന ഒരു യാത്രയുടെ വിവരണം. അവരിലൂടെ തന്നെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളെല്ലാം തന്നെ സാങ്കൽപ്പികം.   ഒരു ബൈക്ക് യാത്രികൻ             എണ്ണമറ്റ സപ്ലികളോടെ കലാലയ ജീവിതം സമാപിച്ച സമയം. വീട്ടുകാരുടെ ചീത്തവിളികളും നാട്ടുകാരുടെ അർത്ഥം വെച്ചുള്ള അസ്ഥാനത്തെ പ്രയോഗങ്ങളും വകഞ്ഞു മാറ്റിക്കൊണ്ട് തിരക്കു പിടിച്ച ജനതയുടെ കരിമ്പിൻ കാട്ടിലേക്ക് ഞാനും കത്തിയെടുത്ത് […]