❤️സിന്ദൂരം❤️ [Jeevan] 233

❤️സിന്ദൂരം❤️
Sindhooram | Author : Jeevan

പ്രണയത്തിന്റെ നിറക്കൂട്ടില്‍ ചാലിച്ച സുന്ദര സ്വപ്നങ്ങള്‍ക്കു സാക്ഷാത്കാരം ലഭിക്കുമ്പോള്‍ , തന്‍റെ പ്രാണന്‍റെ പാതിയില്‍ നിന്നും നെറുകയില്‍ പതിയുന്ന കൈയ്യൊപ്പ് …

♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥

 

കണ്ണുകൾ തുറക്കാൻ വിസമ്മതം പ്രകടമാക്കിയിരുന്നു . കുറച്ചു നേരം കൂടെ അങ്ങനെ കിടക്കാൻ തോന്നിയിരുന്നു . എങ്കിലും വളരെ പ്രയാസപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ , ഗാഡമായ ഉറക്കത്തിലും നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല എന്ന ഉപബോധ മനസ്സിലെ ചിന്തകളെ സത്യമാക്കുന്ന തരത്തിൽ കൈ കൊണ്ട് ആ നെഞ്ചോട് ചേർത്ത് പിടിച്ചു മുറുക്കി കിടക്കുന്നത് ആയിരുന്നു കണ്ടത്.

 

അതിൽ നിന്നും വിട്ടുമാറാൻ എന്റെ മനസ്സും അനുവദിച്ചിരുന്നില്ല . മാത്രമല്ല , ഒത്തിരി സന്തോഷം ആണ് മനസ്സിൽ തോന്നിയതും . അത് മറ്റൊന്നും കൊണ്ടായിരുന്നില്ല , ഉണർന്നു ഇരിക്കുമ്പോൾ മാത്രം അല്ല ഏത് ഉറക്കത്തിലും ഏതു അവസ്ഥയിലും  ഞാൻ ആ കരങ്ങളിലെന്നും സുരക്ഷിത ആയിരിക്കും എന്ന് ആ മനസ്സ് എന്നോട്  പറയാതെ പറഞ്ഞത് കൊണ്ട് ആയിരുന്നു .

 

വർഷങ്ങൾ ആയി അറിയുന്നുണ്ട് ഈ കരുതലും സ്നേഹവും , അപ്പോളൊക്കെ ഞങ്ങൾക്കിടയിൽ ശരീരങ്ങൾ തമ്മിലുള്ള അകലം എന്നും ഒരു വില്ലൻ ആയി തുടർന്നിരുന്നു . പക്ഷേ അതിനെ ഞങ്ങൾ മനസ്സുകൾ ഒന്നാക്കി കീഴടക്കിയിരുന്നു.

64 Comments

  1. വായിക്കാം..

  2. മനോഹരമായ രചന.. ഹൃദ്യമായ അവതരണം.. സ്നേഹത്തിന്റെ ശക്തിയിൽ അസാധ്യമായതെന്തും നേടാനുള്ള ശക്തി ലഭിക്കും.. ആശംസകൾ ജീവൻ??

    1. മനൂസ് ? നന്ദി ബ്രോ ?

  3. v̸a̸m̸p̸i̸r̸e̸

    ഇത് ജീവൻ എഴുതിയതല്ലേ.??
    ആരെഴുതിയതാണേലും നന്നായിട്ടുണ്ട് ട്ടോ,
    മനോഹരമായ അവതരണം…!!

    1. നന്ദി വാമ്പു അണ്ണാ ?❤️

  4. Jeevapiee nalla kadha kavyaye orupdu ishttayi. kadhakal orupadudanlle kayyil aduthadhu waiting….

    1. ഹാപ്പി days ചേട്ടാ ?… നന്ദി ❤️

  5. ആഹാ… മനോഹരമായ മറ്റൊരു പ്രണയകാവ്യം.❤️
    സങ്കടം നിറഞ്ഞ ഭൂതകാലത്തിൽ നിന്നും അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ കരുത്ത് കാണിച്ച കാവ്യയുടെ കരുത്തുറ്റ കഥാപാത്രം ഏറെ ഇഷ്ടമായി ഒപ്പം അതിന് കൂട്ട് നിന്ന നന്ദുവിനെയും ❤️

    1. നന്ദി കുട്ടപ്പായി ❤️❤️❤️

  6. Mwuthe kadha valare ishtamayi?❤️
    Kavya yenna character adhoru inspiration aan ottakayi poyittum jeevitathil poruthininnaval
    Angne oruvale paathiyayi kittiya nandhu baghyavanan
    Adhepole thanne kavyakkum daivam nalkiya oru anugrahaman nandhu avale athryere snehikkunna avlde swapnangalk koottunilkunna avalde paathi?
    Nalla oru feel tharan ee storykk sadichu a good one
    Iniyum idhupolulla kadhakal pratheekshikunnu?
    Snehathoode……..❤️

    1. ബെർലിൻ ബ്രോ ???ഒരു കഥ പോലും മുടങ്ങാതെ വായിച്ചു തരുന്ന ഈ സപ്പോർട്ട് ഒരുപാട് valuthanu.. നന്ദി?

  7. എന്ത് പറയാൻ…വീണ്ടൂം ഒരു മനോഹര പ്രണയ കാവ്യം ..??????

    ജീവേട്ട….

    എങ്ങനെ സാധിക്കുന്നു.. ഇത്…..

    കാവ്യാ…സന്തോഷം നിറഞ്ഞ ജീവിതം നഷ്ട്ടപെട്ടപ്പോൾ തളരാതെ അനാഥത്വതിന്റെ പാടു കുഴിയിൽ നിന്ന് അച്ഛന്റെ ആഗ്രഹം സധിക്കാൻ വേണ്ടി പരിശ്രമിച്ചവൾ….

    സങ്കടം നിറഞ്ഞ ജീവിതത്തിൽ സന്തോഷം ദൈവം കൊണ്ട് തരും…. കവ്യക്ക് നന്ദുവിനെ കിട്ടിയ പോലെ…..❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. സിദ്ധു കുട്ടാ ???

      എങ്ങനെ സാധിക്കുന്നു…. വെറും നിസാരം… ഞാൻ അല്ല എഴുതിയെ ???

  8. ജീവേട്ട കഴിഞ്ഞ കഥയും വായിച്ചില്ല. തിരക്കിലായിരുന്നു. ഇന്ന് രണ്ടും വായിച്ച് അഭിപ്രായം അറിയിക്കാം ❤️

    1. വായിച്ചു പറ കുട്ടപ്പായി ?

  9. ARNOLD SCHWARZENEGGER

    Kollatto polichu,serikkum beautiful

    1. അർണോൾഡ് ബ്രോ ?? നന്ദി ❤️

  10. ?പടവിടൻ ❤️

    ,❤️❤️❤️❤️❤️❤️??????

    1. നന്ദി പടവിടൻ ചേട്ടാ ???

  11. നൈസ്…

    1. അപ്പൂട്ടൻ❤??

      ❤❤❤❤വളരെ ഇഷ്ടപ്പെട്ടു..
      . കൂടാതെ ന്നല്ല ഒരു അവസാനം നൽകിയതിനു വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു…

      1. നന്ദി അപ്പൂട്ടൻ ചേട്ടോയ് ???

    2. പാപ്പി ചേട്ടാ… സുഖമാണോ… നന്ദി ചേട്ടാ ???

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️

  13. ജീവിതത്തിന്റെ പാതി വഴിയിൽ ഒറ്റപെട്ടു പോയ കാവ്യക്ക് താങ്ങായി നന്ദു അവതരിച്ചു, സ്നേഹത്തിന്റെ, കരുതലിന്റെ, തണലായി അവന്റെ പ്രണയം, പിന്നെ സിന്ദൂരം നെറുകെയിൽ ചാർത്തി ചേർത്തു പിടിച്ചു.
    ജീവൻ കഥയെ അവിസ്മരണീയമാക്കി, എഴുത്തിന്റെ ശൈലി അതി മനോഹരം, ഭാഷയ്ക്ക് തന്നെ ശുദ്ധത കൈവന്നിരിക്കുന്നു. മികച്ച എഴുത്തിന് ആശംസകൾ…

    1. ചേച്ചി… തരുന്ന സപ്പോര്ടിനു ഒരുപാട് നന്ദി ???

  14. ♥️♥️♥️

    Parayan Mattu vaakkukal ella…

    Sneham maathram

    ❤️❤️❤️

    1. നന്ദി പാപ്പാ ???

  15. ജീവാ /ആര്യ…,,,

    വളരെ നല്ല കഥയായിരുന്നു…❣️❣️❣️

    കാവ്യ..,,,
    എല്ലാം നഷ്ട്ടപെട്ടിട്ടും തിരിച്ചു പിടിച്ചവൾ…,,,

    കാവ്യയുടെ ബുന്ധുക്കളെ പോലെയുള്ളവർ ഇന്നും ഈ സമൂഹത്തിലുണ്ട്…,,, അവിടെ സ്വന്തനത്തിലേക്കുള്ള കാവ്യയുടെ യാത്ര ഭംഗിയായി തന്നെ അവതരിപ്പിച്ചു….,,,

    നന്ദുവും അടിപൊളി ആയിരുന്നു…,,,
    ഇന്നത്തെ കാലത്ത് 100 പവനും ഓടി കാറും ചോദിക്കുന്നു സ്ഥലത്ത്
    ഒരു അനാഥയായ കുട്ടിക്ക് ജീവിതം കൊടുക്കുവാൻ കാണിച്ച മനസ്സ്…,,, അതാണ് എല്ലാവർക്കും വേണ്ടത്…,,,

    Totaly it was a good story…❣️❣️❣️

    അടുത്ത കഥയായിട്ട് വേഗം പോരെ ❣️❣️

    1. നിന്നോട് നന്ദി അവളുടെ വക ???? താങ്ക്സ് ഡാ ❤️❤️❤️

  16. ❣️❣️❣️

    1. നന്ദി rehan?

  17. നല്ലൊരു കഥ ഇതെന്താ കഥ എഴുതുന്ന ജൂനിയർ മെഷീൻ ആണോ ഇത്രയും നാളത്തെ ഇളവേളയിൽ ഓരോ കഥ എഴുതാൻ നൗഫു അണ്ണൻ്റെ ശിഷ്യന് മാത്രമേ സാധിക്കൂ ???

    കാവ്യയുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ ഞാൻ കരുതിയത് അവള് നേരെ സ്വാന്തനത്തിൽ പോകുമെന്നാണ് പക്ഷേ അവളുടെ പരീക്ഷണങ്ങൾ അവിടെയും തീരുന്നില്ല പണത്തിൻ്റെ പേരിൽ സ്നേഹം കാണിക്കുന്ന അമ്മായിയും മകനും അവരിൽ നിന്ന് എങ്ങനെ അവള് രക്ഷപെടും എന്ന കാര്യത്തിൽ ഒരു ടെൻഷൻ ഉണ്ടായിരുന്നു കാരണം അവളെ സഹായിക്കാൻ വേറെ ആരും ഇല്ല അവൾക്ക് അവള് മാത്രമേ ഉള്ളൂ ബന്ധുക്കൾ പോലും ശത്രുക്കൾ ആയല്ലോ അവിടെ നിന്ന് ജിത്തുവിന് മുളക് പൊടി മരുന്ന് കൊടുത്തത് നന്നായി അവൻ്റെ രോഗം കുറെ കാലത്തേക്ക് ഒതുങ്ങി കിട്ടും വേറെ ആരോടും അങ്ങനെ അടുത്ത കാലത്ത് അവൻ ഇങ്ങനെ പെരുമാറില്ല ????

    അവിടെ നിന്ന് സ്വാന്തനത്തിൽ വന്നപ്പോൾ സന്തോഷം ആയി ഇനിയൊരു ജീവിതം ഉണ്ടാകുകയും സന്തോഷം അറിയുകയും ചെയ്യുമല്ലോ എന്ന് കരുതി അത് ദൈവം നന്ദുവിൻ്റെ രൂപത്തിൽ തന്നെ കണ്ടെത്തി കൊടുത്തു എന്നിട്ടും വിധിയെയും അച്ഛൻ്റെ ആഗ്രഹവും കൊണ്ട് അത് മറക്കാൻ നോക്കി പക്ഷെ വിധി എന്നത് സത്യം ആയത് കൊണ്ട് ദൈവം അവൾക്ക് മുന്നിൽ ലക്ഷ്യവും തുടർന്നുള്ള ജീവിതവും കാണിച്ച് കൊടുത്തു❣️❣️❣️

    നല്ലൊരു കഥ ആയിരുന്നു നന്നായി ഇഷ്ടമായി സമയ കുറവ് മൂലമാണ് കമൻ്റ് ചെറുത് ആക്കിയത് മാമനോട് ഒന്നും തോന്നല്ലേ ?

    1. എന്റെ pv… ഒരു വരി ആയാലും നീ വായിച്ചു ഒരു അഭിപ്രായം കുറിക്കുമ്പോൾ കിട്ടുന് സന്തോഷം ??? നന്ദി മുത്തേ

  18. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പെൺകുട്ടിക്ക് പ്രണയത്തിന്റെ ചുവപ്പ്‌നിറം കരുതലായി നെറുകയിൽ ചാർത്തി കൂടെ കൂട്ടിയവൻ… നന്നായിട്ടുണ്ട് ജീവ… നല്ല സ്റ്റോറി..

    1. നന്ദി ഷാന ???

  19. വായിക്കാം

  20. Swtttttttt story dr❤️

    1. നന്ദി ചേച്ചി ???

  21. ഇതേതാ മേസീൻ..

    മടിയൻ ജപ്പാൻ

    ??????

    1. ഞാൻ അല്ല എഴുതിയെ ?

    1. റാംബോജി ?

Comments are closed.