“സത്യം പറഞ്ഞാൽ എനിക്ക് ഒന്നും അതിനപ്പറ്റി അറിയില്ല സ്വാമി”
“ആദിയോഗിയായ മഹാദേവനിൽ നിന്നും ഉത്ഭവിച്ച വിദ്യ ആണ് ഇതെന്നാണ് വിശ്വാസം. ഇത് ഇന്ത്യയിൽ പ്രയോഗിക്കുന്നവർ ഒരുപാടുണ്ട്. ചരിത്രം എടുത്തു നോക്കിയാൽ മതി. ഒരുദാഹരണം പറയാം,
1962 ചൈനീസ് പട്ടാളം ഏകപക്ഷീയമായി ഇന്ത്യയുടെ അധീനതയിലുള്ള ഹിമാലയൻ അതിർത്തിയിൽ ആക്രമണം നടത്തുകയായിരുന്നു പല പ്രദേശങ്ങളും കൈക്കലാക്കിയ ചൈനിസ് പട്ടാളം ഒരു മാസത്തിനുള്ളിൽ തന്നെ ഏകപക്ഷീയമായി ആക്രമണം നിർത്തുന്നതായി പ്രഖ്യാപിച്ചു. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള പല പ്രദേശങ്ങളും തിരിച്ചു ഇന്ത്യയ്ക് തന്നെ വിട്ടു കൊടുക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീടു ചൈനയിലെ ഒരു മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥൻ(അന്ന് യുദ്ധത്തിൽ പങ്കെടുത്ത ഒരാള്‍) un ന്റെ സമ്മേളന പാർടിയിൽ വച്ച് അല്പം മിനുങ്ങിയപ്പോൾ അന്ന് നടന്ന സംഭവങ്ങൾ വിളിച്ചു പറഞ്ഞു. അത് ഇങ്ങനെ ആയിരുന്നു.
യുദ്ധത്തിൽ അതിർത്തിയിലെ പല പ്രദേശങ്ങളും തങ്ങൾക്ക് കീഴിലായപ്പോൾ കൂടുതൽ മുന്നേറാൻ ചൈനീസ് ഗവൺമെന്റ് ഉത്തരവിട്ടു. അങ്ങനെ അവർ നാഗ സന്യാസിമാർ കൂട്ടത്തോടെ വസിക്കുന്ന ഒരു പ്രദേശത്ത് എത്തി. നഗ്നരായ സന്യാസിമാരെ പുചിച്ചും ചീത്ത പറഞ്ഞും ഓടിയടുത്ത പട്ടാളം അവർക്ക് നേരെ വെടിയുതിർത്തു. പക്ഷെ വെടിയുണ്ടകൾ ഒന്നും അവര്ക് കൊണ്ടില്ലെന്ന് മാത്രമല്ല നാഗ സന്യാസിമാരുടെ കണ്ണുകളിലേക്കു നോക്കിയ ചിലരുടെ കാഴ്ച പോയി ചിലര്‍ക്ക് നിന്നിടത് നിന്നും അനങ്ങാൻ പോലും കഴിഞ്ഞില്ല ചിലർ തല കറങ്ങി താഴെ വീണു
നൂറു കണക്കിന് പട്ടാളക്കാർ നാമമാത്രമായ നാഗസന്യാസിമാരുടെ മുന്നില്‍ ഒന്നുമല്ലതായപ്പോൾ പിന്നാലെ വന്ന സൈനിക മേധാവിമാര്ക് കാര്യങ്ങളുടെ പന്തികേട് മനസ്സിലായി അവർ സന്യാസിമാരോട് കാൽക്കൽ വീണു മാപ്പ് പറഞ്ഞു. പിന്നീടാണ് ചൈനീസ് സർക്കാർ ഏകപക്ഷീയമായി വെടി നിർത്തൽ പ്രക്യാപിച്ചതും പിടിച്ചെടുത്ത സ്ഥലത്ത് നിന്നും പിന്മാറിയതും. ഭാരതത്തെ ആക്രമിച്ചത് കൊണ്ടല്ല നാഗസന്യാസിമാർ ഇത്തരത്തിൽ പ്രവർത്തിച്ചത് അവരുടെ നേർക് ആക്രമണം ഉണ്ടായപ്പോൾ അവർ പ്രതികരിച്ചു എന്ന് മാത്രം. പിന്നീടു നോർത്ത് ഇന്ത്യയിലെ സന്യാസിവര്യന്മാരുടെ ശിഷ്യന്മാർ പലരും എഴുതിയ പുസ്തകങ്ങളിൽ ഇക്കാര്യങ്ങൾ പ്രതിപാദിച്ചിട്ടുമുണ്ട്.
ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.
ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.
ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??
കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ
ഈ കഥയുടെ ബാക്കി ഉണ്ടാകുമോ
??
????
താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.
കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ
സുഹൃത്തേ
ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
ഒരു വായനക്കാരൻ
കാർത്തി ഏട്ടാ… എവടെ നിങ്ങള്‍…????☺️
ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ
സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
ലേറ്റ് ആവുമെടാ
ഞാനിതിരി തിരക്കിൽ ആണ്.വരും.
❤️❤️❤️
????
Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…
Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️
ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.
ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
എന്ത് പറയണം എന്ന് അറിയില്ല
ഒരു രക്ഷയും ഇല്ല????
താങ്ക്സ് ടാ