“ഓക്കേ ഓക്കേ…. ആയിക്കോട്ടെ ചെയ്യാം”
“സർ വേറെ ആരും അറിയണ്ട. എക്സ്പ്ലനേഷൻ ചോദിക്കുമ്പോൾ അബദ്ധം പറ്റിയത് ആണെന്ന് പറഞ്ഞാൽ മതി”
.”ഉം ഉം… ശെരി ശെരി താൻ വിട്ടോ. എല്ലാം ഞാൻ ശെരിയാക്കി വെക്കാം….”
സി.ഐ അവിടെ നിന്നും പോയ ശേഷവും ഡോക്ടർ ആലോചനയിൽ മുഴുകി. എന്താവും കൊലപാതകത്തിന് പിന്നിലുള്ള മോട്ടീവ്. ചിലപ്പോ അയാൾ കൊന്നു തള്ളിയ ആരെങ്കിലും തിരിച്ചു പണിഞ്ഞത് ആവും.. ആ…. നമുക്കെന്തിനാ ഈ വേണ്ടാത്ത തൊല്ല ഒക്കെ. അവനൊക്കെ ചാവേണ്ടവൻ തന്നെയാ പോയി തുലയട്ടെ പുല്ല്….
(ഗംഗാധരൻ ഡോക്ടറുടെ വീട്…….)
നിരത്തി കിടത്തി പച്ച മരുന്നുകൾ തേച്ചു കൊണ്ടു ഇരിക്കുകയാണ് സ്വാമിജി. ഗംഗാധരൻ ഡോക്ടർ അദ്ദേഹത്തിന്റെ അടുത്തു തന്നെ നിൽക്കുന്നുണ്ട്. ഒരു പയ്യന്റെ അടുത്തേക്ക് ചെന്ന ശേഷം അദ്ദേഹം ഡോക്ടറിനെ വിളിച്ചു.
“ഡോക്ടറെ, ഈ പയ്യന്റെ കൈകൾ അനക്കാൻ പറ്റാതെ ആയതിന്റെ കാരണം അറിയാമോ?”
“ചിലപ്പോ ശക്തമായ അടി കൊണ്ട് പറ്റിയത് ആവും. എന്തെങ്കിലും ഭാരമുള്ള വസ്തുക്കൾ വെച്ചടിക്കുമ്പോൾ കൈകൾ ഒടിഞ്ഞു തൂങ്ങാം അല്ലെങ്കിൽ സ്വാധീനം തന്നെ ഇല്ലാതെ ആവാം.”
“എന്നാൽ ഞാൻ പറയുന്നു ഇയാളുടെ കൈകൾക്ക് ഈ സ്വാധീനകുറവ് ഉണ്ടാക്കിയത് കേവലം അഞ്ചു വിരലുകൾ ആണ്.”
“അതെങ്ങനെ സംഭവ്യമാകും സ്വാമി…. ഒരിക്കലും നടക്കാത്ത കാര്യം എന്നു വേണമെങ്കിൽ പറയാം.”
“താങ്കൾ പിയാനോ വായിക്കുന്നവരെ കണ്ടിട്ടില്ലേ. അവരുടെ വിരലുകൾ നിമിഷ നേരം കൊണ്ട് പാഞ്ഞു നടക്കില്ലേ.. ഇവനും അതു പോലെയാണ്. വിരലുകൾ കൊണ്ടു ഇന്ദ്രജാലം കാണിച്ചത് ആണ്.”
ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.
ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.
ആദരാഞ്ജലികള് എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്..ഒന്ന് വായിച്ചു നോക്കു ??
കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ
ഈ കഥയുടെ ബാക്കി ഉണ്ടാകുമോ
??
????
താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.
കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ
സുഹൃത്തേ
ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
ഒരു വായനക്കാരൻ
കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️
ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ
സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
ലേറ്റ് ആവുമെടാ
ഞാനിതിരി തിരക്കിൽ ആണ്.വരും.
❤️❤️❤️
????
Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…
Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️
ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.
ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
എന്ത് പറയണം എന്ന് അറിയില്ല
ഒരു രക്ഷയും ഇല്ല????
താങ്ക്സ് ടാ