??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

ഞാൻ ഒരു മൂലയിലേക്ക് നിന്നു ഉടുപ്പ് ഊരി പിഴിഞ്ഞ ശേഷം അത് വീണ്ടും ഇട്ടു.

“അണ്ണാ ഇങ്ങടെ ദേഹത്തു ഈ പച്ച കുത്തിയത് ഒക്കെ എവിടെ നിന്നാണ്. കൊള്ളാം നല്ല രസമുണ്ട് കാണാൻ”

“അതൊക്കെ കുത്തിയത് എന്നാണെന്ന് എനിക്ക് പോലും ഓർമയില്ല. ഓർമ വെച്ച കാലം മുതൽക്കെ ഇത് ദേഹത്തു ഉണ്ട്.”

ഞങ്ങൾ മുന്നോട്ട് നടന്നു. വെയിലിന്റെ ചൂട് കൊണ്ടാവണം വസ്ത്രമൊക്കെ ഉണങ്ങി. അവൻ എന്നെയും കൊണ്ട് ഒരു ഓട്ടോയിൽ കയറി. കുറച്ചു സമയം കൊണ്ട് ഒരു അമ്പലത്തിൽ എത്തി.

“ഇതാണ് കാല ഭൈരവ മൂർത്തിയുടെ അമ്പലം” അവൻ എനിക് അവിടം പരിചയപ്പടുത്തി തന്നു.

ഞങ്ങൾ രണ്ടും അവിടെ ക്യൂവിൽ ഒക്കെ നിന്നു തൊഴുതു ഇറങ്ങി. അവിടെ നിൽക്കുമ്പോൾ എന്നിൽ എന്തൊക്കെയോ മാറ്റം നടന്നത് ഞൻ അനുഭവിച്ചിരുന്നു. മൈൻഡ് മൊത്തം ഒന്നു ഫ്രഷ് ആയി. അതുമല്ല ചിര പരിചിതമായ സ്ഥലം പോലെ തോന്നി അവിടം.

അവിടെ നിന്നും ഇറങ്ങി ഞങ്ങൾ പഴയപോലെ വിശ്വനാഥാ ക്ഷേത്രത്തിനു മുന്നിലെത്തി. പട്ടാളക്കാർ ഒക്കെ കാവലുണ്ട്. അവൻ എന്റെ കയ്യിലേക്ക് ഗ്ലാസ്സിൽ വെള്ളമെടുത്തു ഒരു എരിക്കിൻ മാലയും തന്നു. ഞങ്ങൾ രണ്ടും ക്യൂവിലേക്ക് കയറി. കുറച്ചു സമയംനിന്ന് എരിക്കിൻ മാലയും വെള്ളവും ശിവലിംഗത്തിൽ സമർപ്പിച്ചു വെളിയിലേക്ക് ഇറങ്ങി. മൈൻഡ് ആകെ മാറിയ ഒരു ഫീൽ. ഇതായിരിക്കും സ്പിരിച്ചൽ വൈബ് എന്നൊക്കെ പറയുന്നത്. മൊത്തം മനസിനൊരു ശാന്തത കൈവന്നത് പോലെ. പിന്നെയും ഞങ്ങൾ അവിടെ കറങ്ങി നിന്നു.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.