??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

അവൻ എനിക്ക് ഗംഗയുടെ പടിക്കെട്ടുകൾ കാണിച്ചു തന്നു കൊണ്ടു പറഞ്ഞു.

“ഈ പടിക്കെട്ടുകൾ ആണ് ഖാട്ടുകൾ. മൊത്തം തൊണ്ണൂറോളം ഖാട്ടുകൾ ഉണ്ട്. ഓരോന്നും പറഞ്ഞു തരാം.

“ദശാശ്വമേധ് ഘാട്ട്, മണികർണിക ഘാട്ട്,പഞ്ചാഗ്നിഘാട്ട്,തുളസിഘാട്ട്,ഹരിശ്ചന്ദ്ര ഘാട്ട്,”എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്.

ദശാശ്വമേധ് ഘാട്ട്

അപ്രത്യക്ഷനായ പരമശിവനെ കണ്ടെത്തുന്നതിനായി ബ്രഹ്മാവ് പത്തു കുതിരകളെ വച്ച് യാഗം നടത്തിയ സ്ഥലമാണ് ദശാശ്വമേധ് ഘാട്ട്.”പ്രകാശനഗരം “എന്നു വാരണാസിക്കു പേര് നേടിക്കൊടുത്ത ഗംഗാ ആരതി നടക്കുന്നത് ദശാശ്വമേധ് ഘാട്ടിലാണ്.ഭക്തിസാന്ദ്രമായ സന്ധ്യയിൽ ഭഗവത്കീർത്തന ലഹരിയിൽ നിരവധി വിളക്കുകളുമായി പൂജാരികൾ ഗംഗയ്ക്ക് ആരതി നടത്തുമ്പോൾ ദീപനാളങ്ങൾ ഗംഗയെ അതിമനോഹരിയാക്കുന്ന കാഴ്ച്ച കാണേണ്ടതു തന്നെയാണ്.

അസി ഘാട്ട്

അസി നദി ഗംഗയിൽ സംഗമിക്കുന്ന ഇടമാണ് അസിഘട്ട്.പുണ്യപുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന അസിഘാട്ട് വിദേശികൾക്ക് ഏറെ പ്രീയപ്പെട്ടതാണ്. ശുംഭനിശുംഭൻമാരെ വധിച്ച ശേഷം ദുർഗാദേവി വാൾ ഉപേക്ഷിച്ച സ്ഥലമാണത്രേ അസിഘട്ട്. ബോധിവൃക്ഷവും അതിനു കീഴിലുള്ള ശിവലിംഗവും പ്രതിഷ്ഠയായുള്ള അസി സംഗമേശ്വരക്ഷേത്രത്തിൽ തൊഴുതു മടങ്ങാം.

മണികർണിക ഘാട്ട്

ഇരുപത്തിനാലു മണിക്കൂറും.ചിതയെരിഞ്ഞു കൊണ്ടിരിക്കുന്ന മണികർണിക ഘാട്ട് മരണമെന്ന വലിയ സത്യത്തിന്റെ അവശേഷിപ്പാണ്.ദൂരദേശങ്ങളിൽ നിന്നും പോലും ശവങ്ങൾ ദഹിപ്പിക്കാനായി ഇവിടെയ്ക്കെത്തുന്ന കാഴ്ച്ച അമ്പരപ്പിക്കുന്നതാണ്. ഇതിനായി പ്രത്യേക എയർ ആംബുലൻസ്,ബസ് സർവീസുകൾ നടത്തുന്ന അനവധി ഏജൻസികളുമുണ്ട്!മണികർണികാഘട്ടിലെ ലോഡ്ജുകളിൽ നിരവധി പേരാണ് മരണം കാംക്ഷിച്ച് വർഷങ്ങളായി മുറിയെടുത്തു താമസിക്കുന്നത്.ഇവിടെ ദഹിപ്പിച്ചാൽ പുനർജ്ജന്മമുണ്ടാവില്ലെന്നും,ഭഗവത് പാദങ്ങളിൽ ലയിച്ചു ചേരുമെന്നും വിശ്വാസം.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.