7. നാഗ സാധുസും അഗോരി ബാബയും കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സമ്പൂർണ്ണ ബ്രഹ്മചര്യത്തോട് ചേർന്നുനിൽക്കുന്നുവെന്നതിൽ സംശയമില്ല. ഒരു വിശുദ്ധനാകാനുള്ള പ്രക്രിയയിൽപ്പോലും, അവർ തങ്ങളുടെ കുടുംബത്തെ ബലിയർപ്പിക്കണം, അതായത്, അവർ സ്വന്തം ശ്രദ്ദും ഉണ്ടാക്കുന്നു.
അവരുടെ ചെലവുചുരുക്കൽ സമയത്ത്, അവർ ഒരിക്കലും അവരുടെ കുടുംബങ്ങളെ കാണില്ല. കാരണം, ധ്യാനസമയത്ത് അവർക്ക് ഒരു തരത്തിലുള്ള അസ്വസ്ഥതകളും ആവശ്യമില്ലെന്നും അതിനാൽ അവർ ഒരിക്കലും അവരുടെ കുടുംബാംഗങ്ങളെ കാണില്ലെന്നും പറയപ്പെടുന്നു. നല്ല-ചീത്ത, സ്നേഹം-വിദ്വേഷം, അസൂയ, കോപം തുടങ്ങിയ ആന്തരിക ഉദ്ദേശ്യങ്ങൾ ഇല്ലാതാകുന്നവരാണ് അഗോറികൾ.
വില്യം ക്രൂക്കിന്റെ അഭിപ്രായത്തിൽ, അഘോറിസിന് ആദ്യം പ്രചാരത്തിലുള്ളത് രജപുത്താനയിലെ അബു പർവതനിരകളാണെന്നും എന്നാൽ അവരുടെ പ്രചാരണം നേപ്പാൾ, ഗുജറാത്ത്, സമർകണ്ട് തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്ക് പോകുന്നുവെന്നും അറിയാമോ?
അതിനാൽ, ഈ സന്യാസിമാർ ഒരുപോലെ കാണപ്പെടുന്നുണ്ടെങ്കിലും, അത് വസ്ത്രധാരണത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ധ്യാനത്തെക്കുറിച്ചോ തപസ്യയെക്കുറിച്ചോ വ്യത്യാസങ്ങളുണ്ടെന്ന് നമുക്ക് പറയാൻ കഴിയും”.
“ഹോ….. ഇങ്ങനെ ഒക്കെയുണ്ടല്ലേ..”
“ആഘോരികളെ പറ്റി ഇനിയുമുണ്ട് പറയാൻ. പറഞ്ഞു തരാം.
ചുടലഭസ്മം പൂശി, തലയോട്ടി മാലയണിയുന്ന അഘോരി ക്ഷേത്രങ്ങ
ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞു അർദ്ധനഗ്നമോ പൂർണനഗ്നമോ ആയ ദേഹങ്ങളോടെ കുംഭമേളകളിൽ പ്രത്യക്ഷപ്പെടുന്നവർ. സന്യാസിമാരായി മാത്രമേ അഘോരികളെ കുറിച്ച് പൊതു സമൂഹത്തിനു ധാരണയുള്ളു. നന്മ നിറഞ്ഞതും തിന്മകൾ മാത്രമുള്ളതുമായ നിരവധി കഥകൾ അഘോരികളെ കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ശരിയാണെന്നതിനെ സംബന്ധിച്ചു യാതൊരു ഉറപ്പുമില്ല.
ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.
ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.
ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??
കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ
ഈ കഥയുടെ ബാക്കി ഉണ്ടാകുമോ
??
????
താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.
കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ
സുഹൃത്തേ
ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
ഒരു വായനക്കാരൻ
കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️
ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ
സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
ലേറ്റ് ആവുമെടാ
ഞാനിതിരി തിരക്കിൽ ആണ്.വരും.
❤️❤️❤️
????
Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…
Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️
ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.
ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
എന്ത് പറയണം എന്ന് അറിയില്ല
ഒരു രക്ഷയും ഇല്ല????
താങ്ക്സ് ടാ