??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

 

അവളും ഹാപ്പിയായി എന്നു തോന്നുന്നു. മുഖത്തു നിന്നും പരിഭ്രമം മാറിയ ലക്ഷണം ഉണ്ട്. പിന്നെ ഞങ്ങൾ ചിരിച്ചു കളിച്ചു നിന്നു. സ്റ്റേഷൻ അടുക്കാറായത് കൊണ്ട് എല്ലാം റെഡി ആക്കി നമ്മൾ മൂന്ന് പേരും ഇരുന്നു.

 

ഏകദേശം ഉച്ചയോടടുത്ത സമയത്തു ഞങ്ങൾ വാരണാസി റെയിൽവേ സ്റ്റേഷനിൽ എത്തി.

 

ട്രെയിനിലെ തിക്കും തിരക്കും പോരാഞ്ഞിട്ട് സ്റ്റേഷൻ ആളുകൾ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. ഊപ്പാട് വരുന്ന ലക്ഷണം ഉണ്ടല്ലോ ദൈവമേ എന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് ഞാൻ വെളിയിലേക്കിറങ്ങി.

എങ്ങനെയൊക്കെയോ ബദ്ധപ്പെട്ടു വെളിയിലിറങ്ങി. സ്റ്റേഷന് വെളിയിൽ ചെന്നു ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. സത്യത്തിൽ കാവി പുതച്ചു നിൽക്കുന്ന ആ റെയിൽവേ സ്റ്റേഷൻ ഒരു അമ്പലം പോലെയുണ്ട്. കാണാനൊക്കെ ഒരു ഐശ്വര്യം ഉണ്ട്.

ഞങ്ങൾ മൂവരും ഒരുമിച്ചു വെളിയിലെത്തി. ലക്ഷ്മി ആരെയോ കൈ കാണിച്ചു വിളിച്ചു. ഒരു പയ്യൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നുണ്ട്. വന്ന പാടെ അവൻ ലക്ഷ്മിയെ കെട്ടിപ്പിടിച്ചു എടുത്തു പൊക്കി.

“ടാ ചെക്കാ…. താഴെ ഇറക്കെടാ…..” ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ ലക്ഷമിയുടെ അനിയൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചിരുന്നു. അവൻ അവളെ താഴെയിറക്കി ഞങ്ങടെ നേർക്ക് നോക്കി.

“ആ ഇവനെ പരിചയപ്പെട്ടില്ലല്ലോ ഇതെന്റെ അനിയൻ ആണ്. ജീവൻ എന്നാണ് പേര്”

അവൻ ചിരിച്ചു കൊണ്ട് ഞങ്ങൾക്ക് രണ്ടാൾക്കും കൈ തന്നു.

“ടാ ഇത് സേതു. ഇത് മേനോൻ സർ. മലയാളികൾ ആണ്. ഞാൻ ട്രെയ്നിൽ വരുമ്പോൾ പരിചയപ്പെട്ടത് ആണ്.”

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

“എവിടെയാണ് താമസം പറഞ്ഞിരിക്കുന്നത്”

മേനോൻ സർ മുൻപേ ബുക്ക് ചെയ്തിരുന്ന സ്ഥലമൊക്കെ പറഞ്ഞു കൊടുത്തു. അവനു അറിയാവുന്ന സ്ഥലമാണ്. ചേച്ചിയെ കൊണ്ട് വിട്ടിട്ട് അങ്ങോട്ട് വരാമെന്നും പറഞ്ഞു.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.