“അയ്യോ. സോറി പറഞ്ഞ പോലെ ഞാൻ പേര് പറഞ്ഞില്ലല്ലോ. എന്റെ പേര് ലക്ഷ്മി. നാടിന്റെ പേര് അമൃതാപുരി. പിന്നെ ചേച്ചി വിളി വേണ്ട. നല്ല ബോർ. കേൾക്കുന്നവർ എനിക്ക് ഒരുപാട് പ്രായം ഉണ്ടെന്നു കരുതും. അല്ലെങ്കിലേ സ്ത്രീകൾക് പ്രായം മറ്റുള്ളവർ അറിയുന്നത് കുറച്ചിൽ ആണെന്ന് അറിയില്ലേ.”
“ഓ…. ഞാനത് ഓർത്തില്ല ചേച്ചി…. അല്ല സോറി ലക്ഷ്മി”
രണ്ടു പേരും നല്ലോണം ചിരിച്ചു. വീണ്ടും ലക്ഷ്മി തുടർന്നു.
“അല്ല മാഷിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. പറ കേൾക്കട്ടെ”
“എന്നെപ്പറ്റി പറഞ്ഞാൽ, പേര് സേതു. അനാഥൻ ആണ്. കാമുകി ഉണ്ട്. എടുത്തു വളർത്തിയത് ഒരു പള്ളീലചനാണ്. ഇപ്പൊ കാശിക്ക് പോകുന്നു. ഇത്രയേ ഉള്ളു”
അനാഥൻ ആണ് എന്ന് പറഞ്ഞപ്പോൾ ഒരു സഹതാപം അവളിൽ ഉണ്ടായോ എന്നവൻ സംശയിച്ചു. അവൻ മനപ്പൂർവ്വം വിഷയം മാറ്റി. ലൗ സ്റ്റോറി ഒക്കെ പറഞ്ഞു കൊടുത്തു എങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാം അവൻ മറച്ചു പിടിച്ചു.
പിന്നെയും ഇരുവരും ഒരുപാട് സംസാരിച്ചിരുന്നു. സേതു മേനോൻ സാറിനും ലക്ഷ്മിയെ പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹത്തിന് അവളുടെ സംസാരം ഒക്കെ വളരെ ബോധിക്കുകയും ചെയ്തു. മനപ്പൂർവ്വം അവരുടെ തൊഴിൽ മറച്ചു പിടിച്ചു. അദ്ദേഹത്തിനോട് പറയണ്ട എന്നു ചട്ടം കെട്ടിയതും ലക്ഷ്മി തന്നെയാണ്. ആരും അറിയണ്ട നമ്മൾ ഇരുവരും അറിഞ്ഞാൽ മതി എന്നു അവൾ പറഞ്ഞിരുന്നു.
ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.
ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.
ആദരാഞ്ജലികള് എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്..ഒന്ന് വായിച്ചു നോക്കു ??
കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ
ഈ കഥയുടെ ബാക്കി ഉണ്ടാകുമോ
??
????
താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.
കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ
സുഹൃത്തേ
ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
ഒരു വായനക്കാരൻ
കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️
ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ
സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
ലേറ്റ് ആവുമെടാ
ഞാനിതിരി തിരക്കിൽ ആണ്.വരും.
❤️❤️❤️
????
Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…
Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️
ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.
ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
എന്ത് പറയണം എന്ന് അറിയില്ല
ഒരു രക്ഷയും ഇല്ല????
താങ്ക്സ് ടാ