??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

അവർ അവനെ നോക്കി ചിരിച്ചു കൊണ്ട് വെള്ളം കൊടുത്തു. അവനത് കുടിച്ചു മുഖവും കഴുകി.

“ചേച്ചി എങ്ങോട്ടാണെന്നു പറഞ്ഞില്ലല്ലോ”

“ഞാൻ കാശി വരെ പോകുന്നു. ഭഗവാനെ കാണണം. എല്ലാ പാപങ്ങളും കഴുകി കളഞ്ഞു ശുദ്ധി കൈവരിക്കണം. ആട്ടെ മോന്റെ പേര് എന്താ”

“എന്റെ പേര് സേതു മാധവൻ. ചേച്ചിയുടെ കൂടെ ആരെങ്കിലും ഉണ്ടോ”

“ഇല്ല ഒറ്റക്ക് ആണ്. എന്റെ നാട് തന്നെ കാശിയിലാണ്. അവിടെ ഉളിലേക്ക് അധികം ആർക്കും അറിയാത്ത ഒരു സ്ഥലമുണ്ട്. അവിടെയാണ് ജനനം. അമ്മ മലയാളിയാണ്. അച്ഛൻ തമിഴനും. കുഞ്ഞിലെ വളർന്നതൊക്കെ ഇവിടെയാണ്. സ്വയം ഒരു തൊഴിൽ അന്വേഷിച്ചു പോയ ഞാൻ ഇങ്ങനെയും ആയി. അവർക്കാർക്കും അറിയില്ല എന്നെ സംബന്ധിച്ച ഒന്നും. എപ്പോഴെങ്കിലും പറയണം.”

“ചേച്ചി യു പി യിൽ നിന്നും കേരളത്തിലേക്ക് ഒറ്റക്ക് പോയോ.”

“അതേ…. ഒരു ജോലി കണ്ടെത്തണം എന്നൊക്കെ കരുതി പോയതാം അതിങ്ങനെയായി. ആ അത് വിട്. അമ്മയും അച്ഛനും അനിയനും ഒക്കെ അവിടെയാണ്. കൊറച്ചു ഉള്ളിലേക്ക് പോണം. തമിഴ് കുടുംബങ്ങൾ ഒക്കെ ചേർന്നു താമസിക്കുന്ന ഒരു സ്ഥലമാണ്. “

“ഓ…. അങ്ങനെ ഒക്കെ ഉണ്ടല്ലേ. അവിടെ അപ്പൊ തമിഴ് ആണോ ഹിന്ദി ആണോ സംസാരിക്കുന്നത്. അതുമല്ല നോർത്തും സൗത്തും ആചാരങ്ങൾ രീതികൾ സംസ്കാരം ഒക്കെ വ്യത്യാസം അല്ലെ.അതെങ്ങനെ മറികടക്കും.”

“അവിടെ എല്ലാവരും തമിഴ് ആണ് സംസാരിക്കുന്നത്. മാത്രമല്ല തമിഴന്മാരുടെ ബെഞ്ച് മാർക്ക് എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ജെല്ലിക്കെട്ട് ഒക്കെ നടത്താറുണ്ട്. അവിടെ  ഗുസ്തിയും അടിമുറയും ഉൾപ്പെടുന്നവയും ആയോധന കലകളും വരെ പഠിപ്പിക്കുന്നുണ്ട്.”

“ചുരുക്കി പറഞ്ഞാൽ ഒരു വലിയ സംഭവം ആണല്ലേ അവിടെ. ആട്ടെ എന്താ നാടിന്റെയും ചേച്ചിയുടെയും പേര്”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.